1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

★ Mark Twains ★ Motorcycle Diaries ★ MEESHAPULLI MALA tripping at Pg 5

Discussion in 'Literature, Travel & Food' started by Mark Twain, Dec 11, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Motor.jpg


    യാ
    ത്രകൾ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കൂട്ടുകാരുമൊത്ത് കാറിൽ അതിനേക്കാളുമേറെ ബൈക്കിൽ യാത്ര ചെയ്യാൻ ആണ് ഏറ്റവും ഇഷ്ടം. മറ്റുള്ള യാത്രാമാർഗ്ഗങ്ങളെക്കാൾ അല്പം റിസ്ക്‌ ആണെങ്കിലും അത് ആസ്വാദനത്തിന്റെ മറ്റൊരു തലം എനിക്ക് സമ്മാനിക്കുന്നു . :wub:


    ഞാൻ എന്റെ മോട്ടോർ സൈക്ലിൽ നടത്തിയ യാത്രകളും അതിന്റെ അനുഭവങ്ങളും , ഫോട്ടോകളും എല്ലാം പങ്ക് വെക്കുകയാണിവിടെ. യാത്ര ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെയാണ് ഞാൻ ബുള്ളെറ്റ് തിരഞ്ഞെടുത്തതും, ഇത് വാങ്ങിയിട്ട് ഒരു വര്ഷമേ ആയിട്ടുള്ളുവെങ്കിലും അതിനു മുന്പുള്ള യാത്രാനുഭാവങ്ങളും ഇവിടെ പങ്കു വെക്കും , ഇനി അങ്ങോട്ട്‌ ചെയ്യാൻ പോകുന്നതും ..........
    (y)
    :victory:
     
    Joker, Ferno, Tommychan Geo and 4 others like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    കക്കയം

    ദ്യമേ പറയട്ടെ ഓരോ യാത്രകൾ ചെയ്തു മോട്ടോർ സൈക്കിൾ ഡയരീസ് എന്ന് പേരിട്ട ഒരു ബുക്കിൽ ഇതെല്ലാം കുറിച്ച് ഇടണമെന്ന് എന്റെ ഒരു മോഹമായിരുന്നു എന്ത് കൊണ്ടോ അത് നീണ്ടു പോയി .. എന്നാൽ എന്റെ അനുഭവങ്ങള നിങ്ങളുമായി പങ്ക് വെക്കാൻ എനിക്ക് വളരെയേറെ സന്തോഷം ഉണ്ട്.. :Secret: കുറ്റങ്ങളും കുറവുകളും പറയാൻ മടിക്കരുത്

    ** photos oke mosham anu pala karangangalum ... kshamikuka**

    SAM_1785.JPG

    രാജൻ കൊലക്കേസിന്റെ പേരിൽ കുപ്പ്രസിദ്ധമായ സ്ഥലം. കാടുകളുടെയും മലനിരകളുടെയും വശ്യ സൌന്ദര്യം ആവാഹിച് കിടക്കുന്ന മനോഹരമായ സ്ഥലം കൂടിയാണിത്. മല നിരകൾ താണ്ടിയുള്ള 33 കി. മി യാത്ര ചെന്നവസാനിക്കുന്നത് കക്കയം ഡാമിലാണ്.


    രാജൻ കൊലക്കേസ് മാറ്റി നിർത്തിയാലും മനസ്സില് ഭീതി കലര്ന്ന ഒരു പ്രത്യേക അനുഭൂതിയാണ് ഈ യാത്ര സമ്മാനിച്ചത്. കേരളത്തിൽ ഇങ്ങനെയൊരു ടൂറിസ്റ്റ് പ്ലേസ് ഉണ്ടെന്നു അധികമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അത് കൊണ്ടാവണം യാത്രക്കാരുടെയും വാഹനങ്ങളുടെയും കുത്തൊഴുക് ഇവിടെ ഇല്ല.

    SAM_1732.JPG


    ഉള്ല്യെരിയിൽ നിന്ന് 33 കി മി യാത്ര ഡാം എത്തുന്ന വരെ ഒരു ചെറിയ കട പോലും കണ്ട ഓര്മ ഇല്ല. ചുറ്റും കാടും മലനിരകളും മാത്രം, വളരെ ഇടുങ്ങിയ റോഡാണ് തിരക്ക് ഒട്ടും ഇല്ലാത്തത് കൊണ്ട് തന്നെ അത് ഒരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടില്ല. പാതി ദൂരം പിന്നിട്ടിരിക്കുന്നു ഹൈ റേഞ്ച് ആയത് കൊണ്ടാണ് ഞങ്ങളുടെ ചെവിയൊക്കെ അടയാൻ തുടങ്ങി. വായയില്ക്കൂടി ശക്തിയായി ശ്വാസം എടുത്താൽ ഈ ചെവിയടപ്പ് ഒഴിവാക്കാം. ടിക്കറ്റ്‌ കൌന്റെർ എതിയപോൾ സമയം വ്യ്കിയിരിക്കുന്നു. അവിടെയുള്ള സെക്യൂരിട്ടി ഗാഡിനോട്‌ സംസാരിച്ചു തൃശ്ശൂരിൽ നിന്നു വരുന്നതെന്ന് പറഞ്ഞപോൾ അവർ കടത്തി വിട്ടു. കാർ പാര്ക്ക് ചെയ്തു ഡാമിലേക്ക് നടന്നു. ഞങ്ങളെ കൂടാതെ അവിടെ രണ്ട് പേരെ മാത്രമേ കണ്ടുള്ളൂ. ചുറ്റും കാടുകൾ ആണ് അത് കൊണ്ട് വെളിച്ചം കുറവാണു. ഫോട്ടോസ് എല്ലാം എടുത്തു സമയം പോയതറിഞ്ഞില്ല. 6.00 മണി ആയി ഗാഡ് ഞങ്ങള്ക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു.സമയം വ്യ്കിയത് കൊണ്ട് അപ്പുറത്തേക് പോകാൻ പറ്റിയില്ല. ഇടുങ്ങിയ വഴിയിലൂടെ പിന്നെയും നടന്നു കാഴ്ച്ചകൾ കാണാമായിരുന്നു. പച്ച നിറത്തെ കറുപ്പ് മറച്ചു തുടങ്ങിയിരിക്കുന്നു...........



    SAM_1776.JPG കക്കയം : ശുദ്ധമായ വായുവും, കാടിന്റെ ഗന്ധവും, പ്രക്രതിയുടെ ശബ്ദവും ആസ്വദിച്. നഗരജീവിതത്തിന്റെ ആലോസരത്തിൽ നിന്ന് വിട്ടുമാറി മനസ്സിന് കുളിര്മ നല്കുന്ന ഒരു മനോഹര യാത്ര സമ്മാനിക്കും
     
    Last edited: Dec 11, 2015
    Ferno, GrandMaster, nryn and 4 others like this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    booked
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Good one! :clap:

    Baakki ullathum poratte!
     
    Mark Twain likes this.
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    kidu kidu :clap: baki idu
     
    Mark Twain likes this.
  6. eazy04

    eazy04 Fresh Face

    Joined:
    Dec 1, 2015
    Messages:
    152
    Likes Received:
    86
    Liked:
    27
    Trophy Points:
    3
    Nice one man! Thirakk oyinjittu venom HDD eduth enikum onnu thudangan:arrow:

    Keep updates!
     
    Mark Twain likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Giveup:
     
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :clap::clap::clap:
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :GirlWitch:
     
  10. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    eppola kande :Band:
     

Share This Page