1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    LALETTAN MAJOR RAVI PADAM SHOOT START..................................................
     
    chumma likes this.
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    startooo....athengane...epol annan tour alle
     
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    annan join cheythilla
     
  4. Laleattan

    Laleattan Fresh Face

    Joined:
    Dec 11, 2015
    Messages:
    184
    Likes Received:
    90
    Liked:
    0
    Peruchazhi timile photo eduthu latest eannu eragi poda
     
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    13001099_1025005827555113_1830471116592949474_n.jpg
     
  6. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    eppozhm annane kanan nalla energy
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Functionally Fit..!Ipol lookum fit..!:clap:
     
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    വില്ലനാകുന്നെങ്കില്‍ മോഹന്‍ലാലിന്റെ വില്ലനാകണം'; ചെമ്പന്‍ വിനോദ് ജോസ് ആഗ്രഹം പറയുന്നു

    വില്ലനാകുന്നെങ്കില്‍ മോഹന്‍ലാലിന്റെ വില്ലനാകണമെന്ന് ചെമ്പന്‍ വിനോദ് ജോസ്. അമേരിക്കന്‍ മലയാളിയായ ചെമ്പന്‍ വിനോദിന്റെ ഇടവകയായ റോക്ക്‌ലാന്റ് സെന്റ് മേരീസ് പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സദസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഏത് നടന്റെ വില്ലനായി അഭിനയിക്കാനാണ് താല്‍പര്യം എന്നായിരുന്നു ചോദ്യം. മോഹന്‍ലാല്‍ എന്നായിരുന്നു ചെമ്പന്റെ മറുപടി.

    വ്യത്യസ്ത വേഷങ്ങള്‍ ചിലപ്പോള്‍ ചോദിച്ചുവാങ്ങും. അല്ലെങ്കില്‍ ആവര്‍ത്തനവിരസത തോന്നുമെന്നും ചെമ്പന്‍ പറയുന്നു. 'പഴയ സിനിമാ സങ്കല്‍പം മാറിക്കൊണ്ടിരിക്കുകയാണ്. ബൃഹദ് ചിത്രങ്ങള്‍ക്ക് പകരം ഒന്നേമുക്കാല്‍-രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമകളാണ് വരുന്നത്. സിനിമാ രംഗത്തേക്ക് വരാന്‍ അത്ര പ്രയാസമൊന്നുമില്ല. പക്ഷേ അതിന് കഴിവുണ്ടോ എന്ന് ആദ്യം നോക്കണം. 'ഇവിടെനിന്ന് പോടാ' എന്ന് ഒരാളോട് പറയുന്നത് നിസ്സാര കാര്യമാണ്. പക്ഷേ അതേ കാര്യം ഒരുപാട് പേരുടെ മുന്നില്‍ ക്യാമറയ്ക്ക് അഭിമുഖമായി നിന്ന് പറയുക പലര്‍ക്കും എളുപ്പമല്ല. അങ്ങനെ ക്യാമറയ്ക്ക് മുന്നില്‍ പലരും വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ അനായാസം അഭിനയിക്കുന്നത് കാണാറുമുണ്ട്.' പുതുതലമുറ മലയാള സിനിമയിലെ ശ്രദ്ധേയ നടന്‍ പറയുന്നു.

    Southlive ~
     
  10. UnniLalettan

    UnniLalettan Fresh Face

    Joined:
    Dec 5, 2015
    Messages:
    186
    Likes Received:
    161
    Liked:
    40

Share This Page