Kallan pavithran innanu adhyamayi kandath.. Matu padmarajan films nokumpol athratholam ishtapetilla.. Nedumudi n gopi nalla assal ayi cheythitund... Enthayalum kadhayilum kadhagathiyilum ulla eee vyvidhyam Papettan
MT filmsil annum innum talpyryam kuravanau. oru kadapathrathilooni varnaghal chalichezuthiya kadapathraghal. njan athil viswasikkunnilla. elipathaythile unni pramani ennathalla pradna chodyam. elipathayaghl ennanthu markkan kootakthe thantethaya lokathu jeevikkunna nammude samoohathinte kanniyanu. namukkum chuttu orupakshe nam polumariyathe avarundu. feudalo allatheyo akatte. he was there. he may be rich or poor . oru pakshe nammude manssinte tanne oru bhafgamakam
athinoru udaharanam ippol paryam. innu kooduthalayi kandu varunnathu. mathathinte twathika chinthakalil othunghi koodunna, athite reethikalil mattam varuthiyal athishtapedatha athinte thettukal arinjal polum athil thanne jeevikkan agrahikkunna orupadalukal ille. avar jeevikkunnathu mathameena elipathayghalilalle. athu pole ororo karyghalilum
my take on FAN 2007 ലെ chak ടെ ഇന്ത്യക്ക് ശേഷം srk എന്നാ അഭിനേതാവിനെ സ്ക്രീനിൽ കാണിച്ച തന്ന സിനിമ .. gaurav chadna എന്ന ഡൽഹികാരന് പയ്യന്റെ റോളിൽ srk കിടുക്കി എന്ന പറയാൻ പറ്റിലാ, ജീവിച്ചു എന്ന വേണം പറയാൻ .. അത്രക്കും സൂക്ഷമതയോടെ ആണ് ആ കഥാപാത്രത്തെ അവതരിപിച്ചത്.. ഒരു teenage പയ്യന്റെ body ലാംഗ്വേജ് um , സംസാരരീതിയും, ചലനഗളും എല്ലാം വളരെ realistic ആയി തോന്നും നമുക്ക്. ആദ്യമൊക്കെ ഗൌരവ്നോട് ഇഷ്ടവും , പിന്നീട് ഇവനൊരു വട്ടനാനല്ലോ എന്നും, പിന്നീട് ഒരു സഹതാപവും തോന്നും .. esp the scene where he confronts aryans wife .. അതിലെ പെർഫോർമൻസ് ഒരു ഒന്നൊന്നര ആയിരുന്നു... കഥയിലെക്കൊന്നും കടക്കുന്നില്ല , കാരണം ട്രിലെർ കണ്ട തന്നെ സിനിമയുടെ 85% കണ്ടു കഴിഞ്ഞു.. എന്നാലും 2nd ഹാഫ് ലെ , those sequences where gaurav troubles aryaan ഒക്കെ നന്നായിരുന്നു , it was engagging ... but fight scenes ഒക്കെ over the top പോലെ തോന്നി... usual bollywud കത്തി, illogical stuffs തന്നെ... മൊത്തത്തിൽ, കഴിഞ്ഞ 5,6 കൊല്ലങ്ങൾ ആയി ഇറങ്ങിയ srk moviesil മികച്ചത് ഇതായിരിക്കും.. trailer കാണാതെ വന്ന ente cousins nu പടം ഇഷ്ടമായി...കണ്ട എനിക്ക് ഒരു average ആയും തോന്നി... rating 2.75/5
Vettah kandu..avereage ..2.5 by 5.. Main positive chackochan...pinne chila dialogues..script convincing ayi thonniyilla..
ഇന്ന് കണ്ടത് അനന്തരം ആണ്. മിഥ്യയില്‍ നിന്ന് സത്യത്തിലേക്കുളള വ്യത്യസങള്‍ തിരിച്ചറിയപെടാനാാതെ ഉഴറുന്ന കഥാപാത്രം വ്യത്യസ്ത സങ്കല്‍നങളില്‍ നാം ഓരോരുത്തരിലും കുടി കൊള്ളുകയാണ്. കഥ പറച്ചിലില്‍ പോലു മുണ്ടാ വിപരീത രേഖകള്‍. എവിടെ നിന്ന് തുടങണം എന്നോ എവിടെ അവസാനിപ്പിക്കണം എന്നോ അറിയാതെ, രണ്ടു പ്രാവശ്യമായി പറയുന്ന, ഞാന്‍ പറഞ്ഞ് തീര്‍ന്നോ എന്ന് ശംഗിക്കുന്ന അജയന്‍, സിനിമയുടെ അവസാനത്തില്‍ പടി എണ്ണുന്ന അജയനിലൂടെ അജയന്‍റെ കഥ ഒരിക്കല്‍ കുടി അതി സുന്ദരമായി അവതരിപ്പിച്ച് , ലോക സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങളില്‍ ഒന്നുണ്ടാക്കുകയാണ് അടൂര്‍ Amazing