Adi Kapyare Kootta Mani - Good entertaining presentation of a wafer thin plot. 3.25/ 5.. Vettah - Good in parts. Good perfo by chackochan and some good dialogues. Disappointed as a thriller and lacked conviction .. 2.5/5.. Double Barrel - What to say about this... 1.5/5..
Paavada Paavada Babu enna Anoop Menon characterne revolve cheythu ayaalde loss, pain, love okke intensityode paranjirunnel orupaadorupaadu nannaakumaayirunna padam oru one time watchable levelil othungi. Bipin Chandrante most workslum kaanavunna first half oru vazhikku preinterval & second half mattoru vazhikku enna pathivu ivideyum aavarthikkappettu. Oru nalla kadhayum bore adippikkaathe paranju pokunna screenplay especially second halfum chithram watchable aakkunnu. Kurachukoodi menakkettirunnel oru intensity Ulla kadhaparachilum kadhapathrangalum aayene, if done by a bit more experienced person rather than making first half a routine masala stuff
Sardar Gabbar Singh - mega giga terra mass....2/ 5 Masterpiece - terra mass - Yash ethenkilum padathil hairstylo meeshayo onnu matiyal nannayirikum. 2.5/ 5
ഇന്ന് കണ്ടത് തമ്പ് (thambu) ആണ്. കഴിഞ്ഞ ദിവസങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രം എന്നെ ആകര്‍ഷിച്ചില്ല.എന്റെ അപൂര്‍ണത കൊണ്ടാകാം. വീട്ടുകാര്‍ക്ക് കത്ത് എഴുതന്ന രംഗവും അവസാനത്തെ തിരിച്ചു പോക്കും കൊള്ളാം
ഞാനും നിങളും അറിയുന്ന ശങ്കരന് കുട്ടിയുടെ കഥ പറഞ്ഞ കൊടിയേറ്റം. ഭരത് ഗോപിക്കു തുല്യം ഗോപി മാത്രം എന്ന് തെളിയിക്കുന്ന കൊടിയേറ്റം.ഒരിക്കൽ കരുതയിരുന്നു ഈറ്റവും ലളിതമായി ഒരാൾ അസ്ഥിതത്തിൽ നിന്ന് മാറുന്നത് ദേവാസുരത്തിലെ ലാലേട്ടൻ ആണെന്ന് . പക്ഷെ ഗോപി അതിനെ ഒക്കെ അതിലും എത്ര ലളിതമായി മറികടക്കുന്നു . സുന്ദരം. അനിര്വിചീയം
Hello namasthe kandu Ellarm koora opinion paranjathe kond..enik ethe watchable aayi tonni.oru nirguna padam..
അന്ധവിശ്വസങളെ കണക്കറ്റ് പരിഹസിച്ച അഗ്രഹാരത്തില്‍ കഴുതൈ. ജോണ്‍ അബ്രഹം നിങള്‍ ഞങള്ടെ എക്കാലത്തെയും നക്ഷടമാണ്