1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▓★ FUKRI ★▓ Versatile Star Jayasurya ★ Sidhique ★ Vyshakha Films ★ 3.90 Cr Share★ Hit

Discussion in 'MTownHub' started by TWIST, Apr 23, 2016.

  1. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    സിദ്ദീഖിനൊപ്പം ദിലീപും ജയസൂര്യയും, എസ് ടാക്കീസുമായി സൂപ്പര്*ഹിറ്റ് സംവിധായകന്*


    [​IMG]


    സംവിധായകന്* സിദ്ദീഖ് നിര്*മ്മാതാവാകുന്നു. സുഹൃത്തുക്കള്*ക്കൊപ്പം ചേര്*ന്ന് എസ് ടാക്കീസ് എന്ന പേരില്* സിദ്ദീഖിന്റെ നിര്*മ്മാണ കമ്പനി. നേരത്തെ ഡ്രീം സെന്റേഴ്*സ് എന്ന ബാനറില്* സിദ്ദീഖ് ഫഹദ് ഫാസില്* ചിത്രം നിര്*മ്മിക്കുന്നതായി വാര്*ത്തകള്* വന്നിരുന്നു. ഈ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. രണ്ട് മലയാള ചിത്രങ്ങളാണ് നിലവില്* എസ് ടാക്കീസ് നിര്*മ്മിക്കാനൊരുങ്ങുന്നത്. ആദ്യ ചിത്രത്തില്* ജയസൂര്യയാണ് നായകന്*. സ്വന്തം തിരക്കഥയില്* സിദ്ദീഖ് ഈ ചിത്രം നിര്*മ്മിക്കും.

    ഷൈജു ലോറന്*സ്, റാണി ഷൈജു, ജെന്*സോ ജോസ് എന്നിവരാണ് എസ് ടാക്കീസില്* സിദ്ദീഖിനൊപ്പമുള്ള പങ്കാളികള്*. ആദ്യ ചിത്രം ജയസൂര്യയെ നായകനാക്കി സെപ്റ്റംബറില്* ചിത്രീകരണം തുടങ്ങും. കണ്ണൂരിലും മംഗലാപുരത്തുമായി ചിത്രീകരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ഭാസ്*കര്* ദ റാസ്*കല്* തമിഴ് പതിപ്പും സിദ്ദീഖിന്റെ ആലോചനയിലുണ്ട്. അടുത്ത വര്*ഷം ആദ്യം ദിലീപ് ചിത്രം തുടങ്ങും.
     
    #1 TWIST, Apr 23, 2016
    Last edited by a moderator: Sep 5, 2016
    Mayavi 369 likes this.
  2. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Jayasurya

    സിദ്ധിഖ് - ലാൽ

    എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിദ്ധിഖ് - ലാൽ ചിത്രം ചെയ്യുക എന്നത് ,ആ ഒരു പ്രാർത്ഥന കാരണം ദൈവത്തിന് കിടക്കപ്പൊറുതി കൊടുക്കാത്ത കൊണ്ടും അങ്ങനെ ഒരു അവസരം പുള്ളി തന്നു .

    സിദ്ധിക്ക സംവിധാനം ചെയ്യുന്ന ,അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയിലൂടെയുള്ള ആദ്യ ചിത്രം ഇന്ന് കമ്മിറ്റ് ചെയ്തു . അത് കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ ലാലേട്ടന്റെ കോൾ , ഘനഗംഭീര ശബ്ദത്തിൽ നീ എവിടെയാ എന്നും ചോദിച്ചു , ഞാൻ വീട്ടിലാ ലാലേട്ടാ ...
    ദേ വരണടാ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു , അങ്ങനെ ലാലേട്ടൻ വന്ന് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥയും പറഞ്ഞു ,കഥ സച്ചിയുടെതാണ് , അങ്ങനെ സിദ്ധിക്കയുടെയും ലാലേട്ടന്റെയും സിനിമകൾ ഒരേ ദിവസം കമ്മിറ്റ് ചെയ്തു ,സത്യം പറഞ്ഞാൽ അത് ശരിക്കും ഒരു അത്ഭുതമായി തോന്നി .

    "എന്തായാലും ഇത് വരെ കാണാത്ത ദൈവത്തിന് നന്ദി"


    [​IMG]
     
    Johnson Master and Mayavi 369 like this.
  3. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  4. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  5. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    fahad nu vechirunna plot aavum....siddiq fahad umayi athra nalla terms lalla enn thonnunnu after shelving that project...was evident in nere chovve siddiq lal interview
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ya aa prjct aan

    Vere oru prjct koodi und ee yr , dec last shoot thudangum dileep aan hero
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Siddique apol randum kalpichirangiyekuvano..Nira nirayayi projects.!
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Xmas Rlz
     
  10. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ithinte thread owner neethi palikanam..:banana1:..next month shooting thudangum
     

Share This Page