ഇന്ന് ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. അതില്‍ വന്ന പ്രധാന 3 പോയന്റെസ് രഞ്ചിത്തിന്റെ മുസ്ലീം വിരുധത ആണ്. അതില്‍ വന്ന പ്രധാന പോയന്റൂകള് ഇവയാണ് 1. നീലകണ്ടനേയും ജഗനാഥനെയും അവതരിപ്പിച്ച രഞ്ചിത്ത്, പാലേരിയിലെ നിക്രഷ്ട കഥാപാത്രം വന്നപ്പോള്‍ മുസ്ലീം ആക്കി. 2. ലോഹത്തിലെ ഒരേ ജോലി ചെയ്യുന്ന ഉണ്ണി ഹാജിയേയും ലാലിന്റെ കഥാപാത്രവും. ലാലിൻറെ കഥാപാത്രത്തിന്റെ പേര് പറയുന്നില്ല . പക്ഷെ സരീര ഭാക്ഷ അയ്യാൾ സവര്ണൻ എന്ന് തോന്നിപ്പിക്കുന്നു 3. നന്മയില് രഞ്ജിത്ത് അവതരിപ്പിച്ചപ്പോള്‍ അവര്‍ നായകനു വേണ്ടി എല്ലാം ത്യജിക്കുന്നവരായി. , ബാവൂട്ടി ഉദ്ദാഹരണമാണ് 4. കയൊപ്പ് കണ്ടിട്ടില്ല ഞാന്‍ . അതില്‍" മുസ്ലീമുകള്‍ക്ക് സംരക്ഷണം സവര്ണ്ണന്" ഏന്നു പറയുന്ണടത്രേ സവര്‍ണതെയെ മാത്രം രഞ്ജിത്ത ഉയര്‍ത്തുന്നു എന്നതിനോട് യോജിക്കാനാകില്ല. ശേഖരനും അപ്പന് തബുരാനും മണപിളളി മാധവനുമെല്ലാം ഫ്യുഡലിസ്റ്റുകള് തന്നെ . ഈ പറഞ്ഞ പല പൊഇന്റ്സും എനിക്ക് convincing ആയി തോന്നിയില്ല . എന്ത് തോനുന്നു @Mayavi 369 @Johnson Master @Mark Twain
njan parranjallo ente abiprayam alla. oru churchayil vanna points anu. oru muslim cheyyunna reethikal, ayyalude perumattam aayirikkillalo bakki ullavarudethu
athippam kannu kondu kanumbol nammal orale vilayiruthille. ayyal ethu cast aayirikkum ennu. ennodu alpaneram samsarichal thanne njan christian ennu ellarum paryarunndu. athu pole
നീലകണ്ടനേയും ജഗനാഥനെയും അവതരിപ്പിച്ച രഞ്ചിത്ത്, പാലേരിയിലെ നിക്രഷ്ട കഥാപാത്രം വന്നപ്പോള്‍ മുസ്ലീം ആക്കി.//ith aa novelilum athalle
Njan oru rajith fan anu.. Ororutharude kadhapathrangal avar jeevicha chutupad avarkaduthariyunnavar ithil ninnoke kadam kollunnathalle....athil matham kooti kuzhakenda karyam undoo Mt kooduthalum nayar tharavadum avideyulla sambavangalumaanu kadhayil ulpeduthiyath basheer anel adhehathinte aduthariyunnavarum kooduthalum muslim kadhapathrangal thanne... Ennu karuthi avark oru bagathod kooro matu bagathinod vinukathayo illalo... Ath pole thanne ranjithinte karyavum...