1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    :Lol:
    FB_IMG_1461946921967.jpg FB_IMG_1461946924291.jpg
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    FB_IMG_1461946928033.jpg
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    IMG-20160429-WA0018.jpg
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Enthonna jimmye ingane chirikunath , ithokke chumma parayan aarkkum pattum cheytu kaanikanam enkil ingane irangendi varum
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    chumma and NIAZ NAZ like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Njan Chirichath Anto ne Kandittanu.. Cheythath Nalla Karyam Alla Ennh Njan Paranjattilla..
     
  7. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    [​IMG]




    യാത്ര ‘ യുടെ പ്രിവ്യൂ കണ്ട സംവിധായകന് ഐ .വി ശശി യുടെ അഭിപ്രായമായിരുന്നു മമ്മൂട്ടിയെ ഞെട്ടിച്ചത് . ” മമ്മൂട്ടി ഈ ചിത്രത്തില് അഭിനയിക്കേണ്ടായിരുന്നു ” . ചിത്രം തീരുന്നവരെ കരച്ചിലും പിഴിച്ചിലും തല്ലുകൊള്ളലും . ഇതൊന്നും നിങ്ങളുടെ ആരാധകര് സഹിക്കില്ല . വലിയൊരു റിസ്ക് തന്നെയാണ് നിങ്ങള് എടുത്തു തലയില് വെച്ചത് . പ്രിവ്യൂ കണ്ട ബാക്കിചിലരും കൂടി ഇതേ അഭിപ്രായം പങ്കുവെച്ചപ്പോള് മമ്മൂട്ടി ഭയന്നു . പക്ഷേ ,ചിത്രത്തിന്റെ നിര്മ്മാതാവ് ജോസഫ് കുലുങ്ങിയില്ല . അദ്ദേഹം പറഞ്ഞു ” ഓടിയാലും ഇല്ലെങ്കിലും നല്ലൊരു ചിത്രം ചെയ്യണമെന്നേ ഞാന് കരുതിയിട്ടുള്ളൂ ”. അതുകൊണ്ട് എന്ത് വന്നാലും എനിക്ക് പ്രശ്നമില്ല . പക്ഷേ , ക്യമറകൊണ്ട് മാസ്മരിതകള് ഒരുക്കുന്ന സംവിധായകന് ബാലുമഹേന്ദ്ര പറഞ്ഞു സെപ്റ്റംബര് 20വരെ കാത്തിരിക്കൂ. ഇത് മലയാള സിനിമ കണ്ട മികച്ച വിജയമായി മാറും . പത്മരാജന്റെ ശുപാര്ശയിലായിരുന്നു ജോണ്പോള് യാത്രയുടെ രചയിതാവായി മാറിയത് . മഹാബലി പുരത്തെ ഐഡിയല് ബീച്ച് റിസോര്ട്ടില് ഇരുന്നായിരുന്നു ജോണ്പോള് യാത്രയുടെ തിരക്കഥ രചിച്ചത് .
    സംവിധായകന് ബാലുമഹേന്ദ്രക്ക് മലയാളം അറിയാത്തതുകൊണ്ട് ആദ്യം ഇന്ഗ്ലീഷില് എഴുതി പിന്നെ മലയാളത്തിലേക്ക് മൊഴി മാറ്റിയായിരുന്നു സ്ക്രിപ്റ്റ് തയ്യാറാക്കിയത് . ഒ .എന് .വി എഴുതി ഇളയരാജ ഈണമിട്ട യാത്രയിലെ രണ്ടു ഗാനങ്ങളും ഒരുരാത്രി കൊണ്ട് എഴുതി ഒന്നര മണിക്കൂര് കൊണ്ട് ചിട്ടപ്പെടുത്തിയതായിരുന്നു . ജോണ് പോള് തന്നെ യായിരുന്നു ചിത്രത്തിന് യാത്ര എന്ന പേരിട്ടത് . ശോഭന – അടൂര് ഭാസി – ആലുംമൂടന് – കുഞ്ചന് -അസീസ് – തിലകന് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള് .
    യാത്രയിലെ ഗംഭീര പെര്ഫോമന്സിന് മമ്മൂട്ടി യേ തേടി സംസ്ഥാന സ്പെഷല് ജൂറി അവാര്ഡും ഫിലീം ഫെയര് പുരസ്കാരവും വന്നുചേര്ന്നു.
    പ്രാക്കാട്ട് ഫിലീംസ് 1985 സെപ്റ്റംബര് 20നായിരുന്നു ‘യാത്ര ‘ തിയേറ്ററുകളിലെത്തിച്ചത് . മലയാള സിനിമകണ്ട അതുവരെയുള്ള സകല റെക്കോര്ഡുകളും ഭേദിച്ചുകൊണ്ട് ‘ യാത്ര ‘ പ്രയാണം തുടങ്ങിയപ്പോള് സംവിധായകന് ബാലു മഹേന്ദ്ര പറഞ്ഞു ” കണക്കു കൂട്ടലുകള് ചിലപ്പോള് ശരിയായി മാറാം . പക്ഷേ , എപ്പോഴും അങ്ങനെയായി കൊള്ളണമെന്നില്ല.
     
    chumma and Mayavi 369 like this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Antonye kaanuna ninak enta antoye kandal chiri :Vedi:
     
    Inspector Balram and chumma like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    :hang:
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Ente Anto :kiki:
     

Share This Page