1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    പൊന്നിക്കാ :* :*

    Sent from my Redmi Note 3 using Tapatalk
     
  2. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Kixu kidu kidu

    Sent from my Galaxy S3 using tapatalk
     
  3. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Pinnem kidu kidu kidu

    Sent from my Galaxy S3 using tapatalk
     
  4. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    [​IMG]

    Flowers awards best actor :Yeye:

    Pathemari bags 6 awards :Band:

    Sent from my Galaxy S3 using tapatalk
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  6. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Ingerde velo padam undo

    Sent from my Redmi Note 3 using Tapatalk
     
  7. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Congrats ikka :1st:

    [​IMG]
     
    chumma likes this.
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    മമ്മൂട്ടി ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു ?? ജനം അറിയണം എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങൾ മാത്രം നിങ്ങളുമായി
    പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു !!
    >1997- ല് Pain & Paliative കോഴിക്കോട് സൊസൈറ്റി രൂപീകരിച്ച മുഖ്യ സംഘാടകൻ .ഇന്ന് ആയിരക്കണക്കിന് കാൻസർ രോഗികള്ക്ക് ഉപകാരപ്രദം .
    >2005-ല് കാഴ്ച പദ്ധതി നടപ്പിലാക്കി . 1000 ശാസ്ത്രക്രിയകൾ .
    10000 ഓ പീ ചികിത്സകൾ .
    പദ്ധതി ചെലവ് ഒരു കോടി ! കേരളം കണ്ട അന്നത്തെ ഏറ്റവും വലിയ നേത്ര ചികിത്സാ പദ്ധതി .
    >2006-ല് ''കാഴ്ച 2010'' നു രൂപം കൊടുക്കുന്നു ..ഒരു ലക്ഷം സൗജന്യ പരിശോധനകൾ . 25000 ശാസ്ത്രക്രിയകൾ .ചെലവ് 3 കോടി !
    >2008-ല് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ''കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൌണ്ടേഷൻ സ്ഥാപിക്കുന്നു . ആദ്യ പദ്ധതി ''Hridhaya Poorvvam '' ഇപ്പോളും നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയിൽ 12 വയസ്സില് താഴെയുള്ള 500 കുട്ടികളുടെ ശാസ്ത്രക്രിയകൾ പൂര്ത്തിയായി . ഒരു ശാസ്ത്രക്ക്രിയയുടെ ചെലവു മിനിമം ഒന്നര ലക്ഷം . മമ്മൂക്കക്ക് ലഭിക്കുന്ന എല്ലാ പുരസ്ക്കാര തുകയും ഉത്ഘാടനങ്ങളുടെ പ്രതിഫലവും ഇതിനു വേണ്ടി ഉപയോഗിക്കുന്നു .
    >2010-ല് കെയർ ആൻഡ് ഷെയർ ലൂടെ ആരംഭിച്ച രണ്ടാമത്തെ പദ്ധതി ''വിദ്യാമൃതം '' +2 പൂര്ത്തിയായ അനാഥ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു നടത്തുന്നു . ഇതുവരെ പഠനം പൂര്തിയാക്കിയവർ 23; പഠിച്ചു കൊണ്ടിരിക്കുന്നവർ 103.
    >2012 ല് വഴിതെറ്റി പോകുന്ന യുവ തലമുറയെ നേര്വ്വഴി കാട്ടാൻ ''വഴികാട്ടി '' ഇത് നടപ്പിലാക്കിയത് 89 പിന്നോക്ക സ്കൂളുകളിൽ .
    >2013 ല് ആദിവാസികല്ക്കായ
    ി ''Poorvvikam'' പഠിപ്പിക്കുന്നത് 58 ആദിവാസി കുട്ടികളെ . ആയിരക്കണക്കിന് ചികിത്സാ സഹായങ്ങൾ ഏറ്റടുത് നടത്തുന്നത് അഗളിയിൽ ഒരു സ്കൂൾ . ചിന്നകനാലിലും രാജമൈലും ഉൾക്കാടുകളിൽ ഓരോ ആദിവാസി സ്കൂളുകൾ . ആദിവാസികല്ക്ക് അവർ ആവശ്യപ്പെടുന്ന അർഹതയുള്ള എന്ത് സഹായവും .
    >2010- ല് തന്നെ തിരുവനന്തപുരം നിംസ് ഹൊസ്പിറ്റലുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'ഹാർട്ട് to ഹാർട്ട് ' പദ്ധതി . 490 പേര്ക്ക് ഇതുവരെ സൗജന്യ ഹൃദയ ശാസ്ത്രക്ക്രിയ . പദ്ധതി ചെലവ് ഏകദേശം 5 കോടി !
    >കേരളം തിമിര വിമുക്തമാക്കാൻ മമ്മൂക്ക ആരംഭിച്ച പദ്ധതി കാഴ്ച 2020. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി നാടിനു സമര്പ്പിച്ചു പദ്ധതി ചിലവ് 18 കോടി .
    >യുവാക്കളിൽ ലഹരിയുടെ ഉപയോഗം തടയാൻ ലക്ഷ്യം വെച്ച് ''അടിക്റ്റെഡ് ടൂ ലൈഫ് '' ബോധവല്ക്കരണം നടത്തിവരുന്നു .
    >2014 ലിൽ കേരളം ഹരിതാഭമാക്കാൻ ''മൈ ട്രീ ചലഞ്ച് '' തുടങ്ങി. വിദേശികൾ ഉള്പ്പടെ എല്ലാവരും ഏറ്റെടുത്തു . ഇതൊന്നും കൂടാതെ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള 12 ലതികം ജീവകാരുണ്യ പദ്ധതികൾ....!!
    ഇനിയും ഒരുപാടുകാലം ഇങ്ങനെയുള്ള സാമൂഹിക നന്മക്കുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഈ സൂര്യ തേജസ്സിന് സർവ്വശക്തൻ ആയുസ്സും ആരോഗ്യവും നല്കട്ടെ എന്ന് പ്രാര്തികുന്നു

    Sent from my Redmi Note 3 using Tapatalk
     
    Inspector Balram and Mayavi 369 like this.
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    padam und , kurach aayi pendingil aayit
     
  10. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Ithil saji undo?

    Sent from my Galaxy S3 using tapatalk
     

Share This Page