1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Kerala assembly 2016 - Keralam Chuvakkunnu !!!

Discussion in 'Kerala Speaks' started by Joker, May 12, 2016.

?

Who will rule Kerala after this election?

Poll closed May 19, 2016.
  1. UDF

    11 vote(s)
    26.8%
  2. LDF

    23 vote(s)
    56.1%
  3. NDA

    7 vote(s)
    17.1%
  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    എല്ലാം ശെരിയാക്കാൻ വരുന്നവരോട്. 1 ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉള്ള ആദ്യ വിവാദം ആയിരുന്നു ഗണേഷ് കുമാറിന്റെ .. ഒരു കുടുംബപ്രശ്നത്തെ ഊതിപെരുപ്പിച്ചു ആ കുടുംബവും തകർത്തു ജനങ്ങളുടെ സമയവും കളഞ്ഞു നിങ്ങൾ വിവാദം ഉണ്ടാക്കിയിട്ട് ഇപ്പൊ എന്തിനു അതേ ഗണേഷിനെ നിങ്ങൾ തോളിൽ ഏറ്റി നടക്കുന്നു ?

    2 ബാലകൃഷ്ണപിള്ളയുടെ പേരിൽ നിങ്ങൾ നടത്തിയ ഹർത്താൽ ഒക്കെ എന്തിനായിരുന്നു ?

    3 ഇത്തവണ ഭരണത്തിൽ വരുവാൻ നിങ്ങൾക്ക് ഉള്ള അർഹത എന്താണ് ? അഴിമതി രഹിത ഭരണമോ അതോ വികസന നയമോ , എന്താണ് നിങ്ങൾക്ക് അവകാശപ്പെടാൻ ഉള്ളത് ? അഴിമതി രഹിത ഭരണം ആണെങ്കിൽ ചില ചോദ്യങ്ങൾ ഞങ്ങൾ അങ്ങോട്ട്‌ ചോദിക്കാം

    ടോട്ടൽ ഫോർ യൂ എന്ന കോടികളുടെ തട്ടിപ്പിൽ അന്നത്തെ വി എസ് സർക്കാരിലെ രണ്ടു മന്ത്രി പുത്രന്മാർക്കും ഭരണത്തിലെ പല ഉന്നതന്മാർക്കും പങ്കു ഉണ്ടായിരുന്നല്ലോ , എന്നിട്ട് അന്ന് എത്ര ഉന്നതന്മാരെ വി എസ് അറസ്റ്റ് ചെയ്യിച്ചു ? 18 തികയാത്ത ഒരു ചെക്കൻ അങ്ങ് ബലിയാടായി .. അല്ലാതെ എന്ത് ചെയ്തു ?

    ഫാരിസ് അബൂബക്കർ എന്ന വിവാദ നായകനും ചാക്ക് രാധാകൃഷ്ണനും ഒക്കെ നിങ്ങളുടെ പാർട്ടിയുടെ ആരായിട്ട് വരും ?

    സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി കൊള്ളക്കാരനെ നിങ്ങൾ എന്തിനു സംരക്ഷിച്ചു ?

    ചക്കിട്ടപ്പാറ ഖനന അഴിമതിയിൽ എളമരം കരീമിന് എതിരെ എന്തേ നാക്ക്‌ പൊങ്ങാത്തത് ?

    വി എസ്സിന്റെ സ്വന്തം മകന്റെ നിയമന ഉത്തരവ് സംബന്ധിച്ച വിവാദത്തിൽ ഇതേ വരെ കൃത്യമായ ഒരു ഉത്തരം തരാൻ കഴിഞ്ഞിട്ടുണ്ടോ ?

    എല്ലാവരെയും സദാചാരം പഠിപ്പിച്ചു അവരുടെ ഒക്കെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ പറ്റി വരെ അപവാദം പറയുന്ന വി എസ് എന്തേ സ്വന്തം മകന്റെ മക്കാവൂ സന്ദർശനത്തെ പറ്റി ഇക്കിളി പ്രസംഗം നടത്താഞ്ഞതു ?

    ഒരു അഴിമതിയും നടത്തിയില്ല എങ്കിൽ ബീഡി തൊഴിലാളികളായ നിങ്ങൾ നേതാക്കൾ എങ്ങനെ കോടികൾ ആസ്തിയിൽ ചേർത്തു ?

    4 ഇനി വികസനം ആണ് വാഗ്ദാനം എങ്കിൽ നിങ്ങൾ ഭരിച്ച സമയത്ത് കൊള്ളാവുന്ന ഒരു റോഡ്‌ എങ്കിലും പണിയുവാൻ സാധിച്ചിരുന്നോ ? നിങ്ങളുടെ പാർട്ടി ഗ്രാമങ്ങളിൽ ഇന്നും ജനങ്ങളുടെ അവസ്ഥ എന്താണ് ?

    5 അധികാരം കിട്ടിയാൽ 24 മണിക്കൂറിനകം ശാരി കൊലക്കേസിലെ വി ഐ പികളെ അടക്കം കയ്യാമം വെക്കും എന്ന് പറഞ്ഞ വി എസ് പിന്നെ എന്തേ വാ പൂട്ടിയത് ? അന്ന് പൂട്ടിയ വാ പിന്നെ തുറന്നത് ഇവിടെ പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടപ്പോൾ ആണ് .. അത് മുഖ്യമന്ത്രി രാജി വെക്കണം എന്ന് പറയാൻ മാത്രം ..

    6 കൊല്ലപ്പെട്ട ജിഷയുടെ അമ്മ അടക്കം സ്ഥലം
    എം എൽ എ യുടെ പങ്ക് വിളിച്ചു പറഞ്ഞപ്പോൾ എന്തിനാണ് നിങ്ങൾ ആ പാവം അമ്മയെ ഗൂഢാലോചനക്കാരി ആക്കി ചിത്രീകരിച്ചത് ? സരിത പറയുന്നത് പൊൻ വാക്ക് ആയ നിങ്ങൾക്ക് എങ്ങനെയാണ് മകൾ നഷ്ടപെട്ട ഒരു അമ്മയുടെ വാക്കുകൾ വിശ്വസിക്കാൻ പറ്റാതെ വരുന്നത് ? ഇനി അവരെ വിശ്വസിച്ചില്ല എങ്കിലും കൊലപാതകം നടന്ന അന്ന് അവിടം സന്ദർശിച്ച എം എൽ എ പുറം ലോകം അറിയാതെ ഇത് ആറു ദിവസം മൂടി വെച്ചപ്പോൾ തന്നെ അറിയില്ലേ അയാളുടെ പങ്കു .. സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്ന ഉത്തരവാടിത്വപെട്ട എം എൽ എ യെ പഴി ചാരാതെ നിങ്ങൾക്ക് എങ്ങനെ തിരുവനന്തപുരത്ത് കിടക്കുന്ന ഭരണകക്ഷികളെ പഴി ചാരാൻ സാധിക്കും ?

    7 നിങ്ങടെ രണ്ടു നേതാക്കളെ കല്ലെറിഞ്ഞു എന്നാ കുറ്റത്തിന് അല്ലെ 21 വയസ്സുകാരൻ അരിയിൽ ശുക്കൂർ എന്ന പാവത്തിനെ താലിബാൻ മോഡലിൽ നിങ്ങൾ വെട്ടികൊന്നത് ? ഇതേ നിങ്ങൾ അല്ലേ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ വഴി തടയുകയും കല്ലിനു എറിയുകയും ചെയ്തത് ? പാർട്ടികാർക്ക് ആരെയും ആക്രമിക്കാം എന്നാണോ ?

    8 ആശയപരമായ സംഘട്ടനങ്ങളെ തുടർന്ന് പാർട്ടി വിട്ട ടിപി യെ 51 വെട്ടു വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ നിങ്ങൾക്ക് അക്രമരഹിത കേരളത്തെ കുറിച്ച് പ്രസംഗിക്കാൻ എന്ത് യോഗ്യത ? കൂടെ നടന്നവനോട് നിങ്ങൾ ചെയ്തത് ഇതാണ് എങ്കിൽ സാധാരണക്കാരുടെ ഗതി എന്താകും ?

    9 നിങ്ങളുടെ ഏതു നേതാക്കൾ ആണ് ജനങ്ങളോട് മാന്യമായി സംസാരിക്കുന്നതായി ഉള്ളത് ? ഗുണ്ടാ ഭാഷ അല്ലെ നിങ്ങളുടെ പാർടി ഭാഷ ? അനുപമ എന്ന IAS ഉദ്യോഗസ്ഥയെ പോലും നോക്ക് കൂലി ചോദിച്ചു ദിവസങ്ങളോളം ഭീഷണിപെടുത്തിയവർ അല്ലേ നിങ്ങൾ ? നിങ്ങളെ ജനങ്ങൾ എങ്ങനെ സമീപിക്കും ?

    10 നിങ്ങൾ വർഷങ്ങളോളം അടക്കി ഭരിച്ച ബംഗാളിൽ നിങ്ങൾക്ക് എന്ത് വികസനം കൊണ്ട് വരാൻ സാധിച്ചു ? പോട്ടെ നിങ്ങളുടെ സ്വന്തം പാർടി ഗ്രാമങ്ങളിൽ ദാരിദ്ര്യവും ഗുണ്ടാപണിയും അല്ലാതെ എന്തുണ്ട് നിങ്ങളുടെ സമ്പാദ്യം ?

    ഇങ്ങനെ അഴിമതിയുടെയും അക്രമ രാഷ്ട്രീയത്തിന്റെയും വികസന വിരോധ നയങ്ങളുടെയും ആകെ തുകയായ നിങ്ങളെ ഇനിയും ഞങ്ങൾ സഹിക്കണോ ?
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
    Mark Twain likes this.
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    വോട്ട് ചെയ്തു :Drum:
     
    Mayavi 369 likes this.
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Kodungalloor aano aaru jayikkum
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    18 vayass aayo :rolleyes:
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    IMG-20160323-WA0002.jpg
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Athe.. Nokam..

    Vk rajante makan ayath kond vr sunilkumarinu sadhyatha nallonam und.. Baaki ellam baaki votersinte kayyil :koladance:
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kidu rush... Thudangunnathinu munp thanne nalla thirak... 6.50 nu ethiyapol thannne nalla thirak
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    kdnglr aano
     

Share This Page