കേരളത്തില്‍ തൂക്കു മന്ത്രിസഭയുണ്ടാകും; കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്
കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു;സംസ്ഥാനത്ത് വോട്ടിംഗിനിടെ മൂന്ന് മരണം https://t.co/iIOuVeoGkr
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൊടിപ്പൊടിക്കുമ്പോള്‍ ഡിങ്കോയിസ്റ്റുകളുടെ വോട്ട് ആര്‍ക്ക്? ഇടതിനോ വലതിനോ അതോ താമരയ്‌ക്കോ...? വോട്ടു ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യമാണെങ്കിലും ഡിങ്കമതപ്രകാരം ഡിങ്കോയിസ്റ്റുകള്‍ക്ക് മൂഷികപാലന ലേഖനത്തില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഡിങ്കമതത്തെയും ഡിങ്കോയിസ്റ്റുകളെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നതിനാല്‍ ശക്തമായ തിരിച്ചടിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ നല്‍കുന്നത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ മൂഷികപാലന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഡിങ്കോയിസ്റ്റുകള്‍ വോട്ട് രേഖപ്പെടുത്തുക.
Voted fst time with family...ithuvare ottakayirunnu..Elam paazhayipoyirunnu...ithavanayum paazhayipokum unless SME major swerve sambhavichilel...