1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    nemam ldf jayikkum. nighal vicharikkunna pole tvm il alla bjp munnettam aprteekshitham ullathu tsrile pala mondlaghalilum kuttanadum anu. nemathu tamara viryilla 100% sure
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    vattiyurkavu bjp trend undennu paryundu. kuttandaum doubt undu
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    kure nikshpaksha vote modi kalanju kulichu. innale paryavanu keralathile sarkar udygastharude karyam valare shochinyam anennu. enthanithu entammoo
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. ക്ലിഫ് ഹൗസ്, റസ്റ്റ് ഹൗസ് അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് കൈമാറിയത്. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ വീഡിയോദൃശ്യങ്ങളും കൈമാറിയ ഡിജിറ്റല്‍ തെളിവിലുണ്ട്. കസ്റ്റഡിയിരിക്കെ എഴുതിയ കത്തില്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കുള്ള തെളിവാണ് കൈമാറിയതെന്ന് സരിത പറഞ്ഞു.

    നാല് ആരോപണവിധേയര്‍ക്കൊപ്പമുള്ള ദൃശ്യങ്ങളും കൈമാറി. ജിക്കുമോന്‍ തനിക്കയച്ച ഇമെയില്‍ സന്ദേശങ്ങളും സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയെന്നും സരിത മാധ്യമങ്ങളോട് പുറഞ്ഞു. കേസുകള്‍ ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇടപ്പെട്ടതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. കമ്മീഷന് നല്‍കിയ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്നും സരിത പറഞ്ഞു.

    ഡല്‍ഹിയില്‍വെച്ചും കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ചും മുന്‍കേന്ദ്രമന്ത്രിയും ഇപ്പോള്‍ എംപിയുമായ ഒരു നേതാവ് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളും ഇന്ന് കൈമാറിയിട്ടുണ്ട്.മന്ത്രി എപി അനില്‍കുമാറിന്റെ പിഎ ആണ് അന്ന് തന്നെ കേന്ദ്രമന്ത്രിയുടെ അടുത്തേക്ക് വരുത്തിയതെന്നും സരിത പറഞ്ഞു.
     
    Red Power likes this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Exports are down for the 17th straight month. What will stop faltering first, Modi Govt or Exports? IMG_20160515_130704.jpg
     
  6. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    Trophy Points:
    28
    Nema.. Vattiyurkavu... kazhakkuttam..manjeswaram..

    Thamara viriyan pokuna sthalangal

    Sent from my GT-I9060I using Tapatalk
     
    Ambadi Boys likes this.
  7. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    :amitt:
     
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    vaadathirunna mathi avasanam.........:hubba:
     
  9. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    Trophy Points:
    28
    Athu nammakku kerala, Assam, Bangal result varumbol kaanam aara vaadunenu..

    Bjp ye sambathichidatholam election nadanna 5 sthalangalum valiya shakthi illatha idangal aayirunu.. kaaryamayi onnun illatha places..assam 4-$ seats engandu aanu ippol..

    ee nilayil ninnum enthu kittiyalum bjp kku labam aanu..

    Congrsne sambanthichidatholam assam, kerala barichu kondirikkunu.. bangalil with ldf..tamil naadu with dmk..

    Nokkam aara vaadukanu

    Sent from my GT-I9060I using Tapatalk
     
  10. akhyzzz

    akhyzzz Fresh Face

    Joined:
    Dec 10, 2015
    Messages:
    130
    Likes Received:
    29
    Liked:
    32
    Trophy Points:
    1
    angane trissurum kollavum LDF thoothu vaari
     
    Red Power likes this.

Share This Page