BJP aake oru vote ithrem capaigning cheithatum athum rajagopal ne pole classy aaya oral ulath kond mathram kummanam okke
Dr.T.M Thomas Isaac ഇതിനകം പതിനായിരം പ്ലാവിന്‍ തൈകള്‍ നട്ട് കഴിഞ്ഞു . ഇനിയും ഇരുപതിനായിരത്തിലേറെ വൃക്ഷതൈകള്‍ കൂടി മണ്ഡലത്തില്‍ നടണം . എന്‍റെ പ്രിയ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുവാന്‍. എനിക്ക് കിട്ടുന്ന ഭൂരിപക്ഷത്തിന്‍റെ അത്ര തന്നെ വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കും എന്ന് ഞാന്‍ ഉറപ്പു കൊടുത്തിരുന്നു