*THRISSUR DISTRICT* BJP VOTES IN 2011&2016 *MANALOOR* 2011-10543 2016-37680 *PUTHUKAD* 2011-14425 2016-35833 *KODUNGALOOR* 2011-6732 2016-32793 *KAIPAMANGALAM* 2011-10716 2016-30041 *IRINJALAKUDA* 2011-6672 2016-30420 *NATTIKA* 2011-11144 2016-33650 *KUNNAMKULAM* 2011-11725 2016-29325 *WADAKKANCHERY* 2011-7451 2016-26436 *THRISSUR* 2011-6697 2016-24745 *GURUVAYOOR* 2011-9306 2016-25490 *CHALAKUDY* 2011-5976 2016-26229 *CHELAKKARA* 2011-7056 2016-23845 *OLLUR* 2011-6761 2016-17694
rasam enthennal ldf ne takarkkan undakkiya ummanchandiyude budhi anu BJDS. oduvil avar pidichathathikavum udf votes
തനിക്ക് കിട്ടുന്ന ഭൂരിപക്ഷത്തിന്‍റെ അത്ര തന്നെ വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കും എന്ന് വാക്ക് നല്കുകയും തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് തന്നെ പതിനായിരത്തോളം വൃക്ഷതൈകൾ നടാൻ തുടങ്ങുകയും, ഫലം വന്നപ്പോൾ 30,000 ഇൽ കൂടുതൽ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്ത Dr.Thomas Issac സാറിനെ ആണ് കേരളം മാതൃക ആക്കേണ്ടത്... ഇടതുപക്ഷത്തിനു എല്ലാ ആശംസകളും...
ധര്‍മ്മടത്ത് പിണറായി വിജയന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തക നടത്തിയ പ്രകടനത്തിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അല്‍പസമയം മുമ്പാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.