Thiruvanchoorinu 10k vare bhooripaksham ok urapichathayirunnu.!But 30k even hardcore supportersine vare njetichu..!
Jagadeeshinte puthiya karachil onnum vannille.?Van bhooripaksjathinaanallo potiye.!Raghuvannan pinne thotaalum jayicha mataanu.
Appukkuttan Congratulation okke paranittundu....Bheemannan pinne Bachan vannalum jayickum ennulla confidence aayriunallo
വടകരയില്‍ കെ കെ രമയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തകര്‍ത്തു., വള്ളിക്കാട് ടീപി സ്മാരകത്തില്‍ പോലീസ് കാവലില്‍ സീപീയം ക്രിമിനലുകള്‍ പരസ്യമായി കരിഓയിലൊഴിച്ചു.. കക്കാട് ടീപി സ്മാരക വായനശാലക്ക് നേരെ അക്രമം.. വടകരയില്‍ rmp പ്രവര്‍ത്തകന്റെ വര്‍ക് ഷോപ്പ് അടിച്ചു തകര്‍ത്തു.. തട്ടോളിക്കരയില്‍ rmp ഓഫീസിന് നേരെ ആക്രമണം.. ഓര്‍ക്കാട്ടേരി kseb റോഡില്‍ rmp രക്തസാക്ഷി സ്തൂപം തകര്‍ത്തു... ഓര്‍ക്കാട്ടേരി മണപ്പുറം, കുറിഞ്ഞാലിയോട് എന്നിവിടങ്ങളില്‍ rmp പ്രവര്‍ത്തകര്‍ക്ക് നേരെ വീടുകയറി ആക്രമണം ...