1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    PVR Morning Show Cancel Aayrunnu.. Total 4 Shows
     
  2. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    record undakila. max poyal 1.5 kaanullu enu thonunu from reports
     
  3. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    No i think it will be more than 1.5 for sure!!! If does not get 2cr , then i will see it as a big disspointment!
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Shows kuravaanu ,,kore cancel aayi ,,pinne harthal kaaranam kore poyi ,,so ,,kittan chance kuravaa
     
  5. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Prediction: 1.82cr
    :D
     
  6. Arakkal MadhavanUnni

    Arakkal MadhavanUnni Fresh Face

    Joined:
    May 1, 2016
    Messages:
    113
    Likes Received:
    76
    Liked:
    106
    Trophy Points:
    223
    Location:
    Mavelikara
    Vinayakanu kittiya nayaka role pullide kail badhram aaarnnu ennu parayan paranju

    Sent from my GT-S7272 using Tapatalk
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Francizbaby Ezhaparampil

    3 mins
    Kammattipadam..my review
    The movie is a brilliantly crafted master class work by one of my favourite director rajeev ravi sir..it shows the transformation of cochin in a very realistic manner..it was an altogether new experience..wat a perfect making..wat an awesome casting..ganga and balan chettan was mindblowing..love and respect for dq is increasing with his each new movie..all the frames are really attractive..i suggest this movie for all movie lovers..
     
    VivekNambalatt likes this.
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    nokam evening oke engana turn out enn....election kazinja pitteen thanne aaya kond oru dullness kanam!! pinne mazha , hartal okke....enalum inspite of all this kavitha oke HF adichalo :clap: lets see how evening shows perform!!
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Sumal M S

    1 hr · Alwaye, India
    ‪#‎kammattipadam‬ ‪#‎fdfs‬ കണ്ടിറങ്ങി.. ‪#‎trailer‬ കണ്ട്‌ ദുൽക്കറിന്റെ ഒരു മാസ്സ്‌ പടം പ്രതീക്ഷിച്ച്‌ പോയാൽ നിരാശപെടേണ്ടി വന്നേക്കും... ഒരു പക്ക രാജീവ്‌ രവി പടം expect ചെയ്‌ത്‌ പോയാൽ ഇഷ്ടപെടും...
    ശരിക്കുമൊരു realistic making attempt നന്നയിട്ടുണ്ട്‌... ‪#‎vinayakan‬‪#‎manikantan‬ ‪#‎dulquer‬ നല്ല അഭിനയം കാഴ്ച്ച വെച്ചട്ടുണ്ടു... പക്ഷെ എല്ലാ തരം പ്രേക്ഷകരെയും പട്ം ത്രിപ്തിപ്പെടുത്തിയെന്ന് വരില്ല....
    എനിക്ക്‌ ഇഷ്ടപ്പെട്ടു,,,,

    ‪#‎overall‬ ‪#‎typical‬ ‪#‎rajeev‬ ‪#‎ravi‬ ‪#‎movie‬

    ‪#‎my‬ ‪#‎rating‬ 3.5/5
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Praveen WilliamMovie Street
    Follow · 58 mins ·


    രാജീവ്‌ രവിയുടെ "കമ്മട്ടിപ്പാടം" heart emoticon

    രാജീവ്‌ രവി തന്റെ മൂന്നാം ചിത്രം ദുൽഖറിനെ നായകനായ്യി ചെയ്യുന്നു എന്ന് കേട്ടപ്പൊ തൊട്ട്‌ വെയിറ്റിംഗ്‌ ഇട്ട പടമാണിത്‌.പടത്തിൽ അന്യായ രംഗങ്ങൾ കൊണ്ട്‌ നിറച്ചിരിക്കുകയാണെന്നും വിനായകൻ ഫുൾ ഫോമിൽ ആണെന്നും കൂടി കേട്ടപ്പൊ ആ പ്രതീക്ഷ നാൾക്കുനാൾ വർദ്ധിച്ചുവന്നു.ട്രൈലർ കണ്ടപ്പൊ ഇനി ഇതിനും മുകളിൽ എത്താൻ പറ്റില്ല എന്ന അവസ്ഥ ആയി എന്റെ പ്രതീക്ഷകൾക്ക്‌.പക്ഷേ ഒരു പടത്തിന്റേയും ട്രൈലർ കണ്ട്‌ പടത്തെ വിലയിരുത്തരുത്‌ എന്ന പാഠം ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു(അനുഭവം ഗുരു..ല്ലേ ).പിന്നെ ഇതൊരു രാജീവ്‌ രവി ചിത്രമാണെന്ന് മനസ്സിനെ നൂറാവർത്തി പറഞ്ഞ്‌ പാകപ്പെടുത്തി തിയേറ്ററിനുള്ളിലേക്ക്‌ വലതുകാലെടുത്തു വെച്ചു,അതും ഒരു സീരിയസ്‌ ആക്ഷൻ പാക്ക്ഡ്‌ പടം കാണുവാൻ വേണ്ടി.പടം തുടങ്ങിയത്‌ മാത്രം ഓർമ്മയുണ്ട്‌.കുഞ്ഞിക്ക ഫാൻസ്‌ തൊണ്ട പൊട്ടി അലറുന്നു..ഞാൻ ഒരു നിമിഷത്തേക്ക്‌ ആഹ്ലാദചഞ്ചലനായി.ഒന്നു രണ്ടു മാസം പട്ടിണി കിടന്ന ഒരുത്തന്റെ മുന്നിലേക്ക്‌ ചിക്കൻ ഫ്രൈയും പൊറോട്ടയും വെച്ച അവസ്ഥയായിരുന്നു എനിക്ക്‌.ചെന്നെയിൽ ജയിലിനുള്ളിലിരുന്ന് പടം കാണുന്ന ബ്ലഡി മല്ലൂസ്‌ ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു..

    °ക്യാരക്റ്റേഴ്സ്‌ » പലരും കാത്തിരുന്നത്‌ വിനായകനു വേണ്ടിയും കുഞ്ഞിക്കയുടെ സോൾട്‌ ൻ പെപ്പർ ലുക്ക്‌ കാണാൻ വേണ്ടിയും ആണെങ്കിൽ,ഞാൻ കാത്തിരുന്നത്‌ ഷൈൻ ടോം ചാക്ക്കോയുടെ പ്രകടനത്തിനും(ഒന്ന് കണ്ടാ മതിയേ..ഒരു സീനെങ്കി ഒരു സീൻ) പിന്നെ നമ്മടെ സണ്ണിച്ചായന്റെ സ്ക്രീൻ പ്രസൻസിനും(രാജീവ്‌ രവി ചതിച്ചാശാനേ).ദുൽഖറിന്റെ ഇന്റ്രോയെക്കാൾ കയ്യടി കിട്ടിയത്‌ സൗബിന്റേം വിനായകന്റെം ഇന്റ്രോയ്ക്കായിരുന്നു.ആരും പ്രതീക്ഷിക്കാതെ ഗൗരവമുള്ളൊരു കഥാപാത്രമായി സൗബിൻ ശോഭിച്ചു.വിനായകനെക്കുറിച്ച്‌ എടുത്ത്‌ പറയുന്നില്ല,കണ്ട്‌ മനസ്സിലാക്കുക.(കരിയർ ബെസ്റ്റ്‌).പ്രത്യേകം പരാമർശ്ശിക്കേണ്ടത്‌ ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുള്ളിയെ ആണു..അന്യായം അണ്ണാ..എവിടുന്ന് തപ്പി എടുത്തോ ആവോ..!! Krishnan എന്ന കഥാപാത്രം ദുൽഖറിന്റെ കയ്യിൽ ഭദ്രമായിരുന്നു..കരിയറിലെ നാഴികക്കല്ലാവും ഈ കഥാപാത്രം എന്നതിൽ ഒരു സംശയവും വേണ്ട. smile emoticon

    °മ്യൂസിക്ക്‌ » പശ്ചാത്തല സംഗീതം എല്ലാ ഭാഗങ്ങളിലും നൈസായിരുന്നു..പ്രത്യേകിച്ച്‌ ആദ്യ രംഗങ്ങളിലും ജയിലിലെ സംഘട്ടനരംഗത്തും.

    °സംഘട്ടനം » ഒരുപാട്‌ മാസ്സ്‌ സംഘട്ടനം പ്രതീക്ഷിച്ച്‌ പോകാതിരിക്കുക..ഉള്ളതെല്ലാം "ക്ലാസ്സ്‌" ആണു..ജയിലിൽ വെച്ചുള്ളൊരു സംഘട്ടനമുണ്ട്‌.നല്ല കഴിവുള്ള സംവിധായകരുടെ കൈവെള്ളയിൽ വന്ന് വീണാൽ ദുൽഖർ ഫൈറ്റ്‌ സീക്വൻസുകളിൽ പ്രിത്വിയെപ്പോലെ മിന്നിക്കും എന്നതിൽ നോ സംശയം wink emoticon

    °ഫസ്റ്റ്‌ ഹാഫ്‌ » മെല്ലെത്തുടങ്ങിയ ആദ്യ പകുതി.റിയലിസ്റ്റിക്‌ രംഗങ്ങൾ കൊണ്ട്‌ സമ്പന്നമായിരുന്നു..നടപ്പിലും ഇരിപ്പിലും സംസാരത്തിലും വരെ റിയാലിറ്റി.ആക്ഷൻ ഹീറോ ബിജു പോലെ കഥയില്ലാക്കഥയുമായുള്ള പോക്കായിരുന്നു ആദ്യ പകുതി.എങ്കിലും കുറച്ച്‌ ലെങ്ങ്ത്‌ കുറയ്ക്കാമായിരുന്നു എന്ന് തോന്നി.(എവിടെയും കുറയ്ക്കാനുള്ളൊരു ഗ്യാപ്പില്ലായിരുന്നു..അത്‌ വേറേ കാര്യം).

    °സെക്കന്റ്‌ ഹാഫ്‌ » ആദ്യ പകുതിയുടെ അതേ വേഗതയിൽ പോകുന്ന രണ്ടാം പകുതി.ഓരോ സീനിലും എന്തെങ്കിലും സവിശേഷതകൾ രാജീവ്‌ രവി ഒളിപ്പിച്ചു വെച്ചിരുന്നു.കഥയ്ക്ക്‌ അനുയൊജ്യമായ ക്ലൈമാക്സും രാജീവണ്ണൻ പാകപ്പെടുത്തിയിരുന്നു.

    ആകെ മൊത്തം ടോട്ടൽ » രാജീവ്‌ രവിയുടെ കഥയ്ക്ക്‌ പി.ബാലചന്ദ്രൻ(നമ്മടെ വല്യ ബുദ്ധിമുട്ടാ അല്ലിയോടാ എന്ന് പറയുന്ന അമ്മാവൻ) രചിച്ച തിരക്കഥ പെർഫെക്റ്റ്‌ ആയിരുന്നു.മായാമോഹിനിയും വില്ലാളിവീരനും കണ്ട്‌ ഇപ്പോഴും അലറിച്ചിരിക്കാറുള്ള കുരുന്നുകൾ ദയവു ചെയ്ത്‌ കമ്മട്ടിപ്പാടത്തിനു ടിക്കറ്റ്‌ എടുക്കരുത്‌.ഇത്‌ നിങ്ങൾക്ക്‌ പറഞ്ഞിട്ടുള്ള ചോറല്ല.

    Rating 3/5

    Warning : Not fr Boys,Only Fr #MEN
     

Share This Page