1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Kerala assembly 2016 - Keralam Chuvakkunnu !!!

Discussion in 'Kerala Speaks' started by Joker, May 12, 2016.

?

Who will rule Kerala after this election?

Poll closed May 19, 2016.
  1. UDF

    11 vote(s)
    26.8%
  2. LDF

    23 vote(s)
    56.1%
  3. NDA

    7 vote(s)
    17.1%
  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Chennithala aakum prathipaksha nethaavu
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    # അറിയപ്പെടാത്ത പിണറായി

    പണ്ട് 1971 ൽ ആര്‍എസ്എസുകാര്‍ ഒരു ഗൂഢ പദ്ധതി പ്ളാൻ ചെയ്തു... കേരളത്തിൽ സംഘപരിവാര്‍ വളരുന്നില്ല.. അതിന് കാരണം, കേരളത്തിൽ വേരുറച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്..

    അപ്പോൾ കമ്യൂണിസ്റ്റ്കാരെ തക൪ക്കാതെ സംഘപരിവാരങ്ങൾക്ക് വളരാനാകില്ല എന്താ വഴി..?

    ഒരെളുപ്പ വഴിയുണ്ട്.!!

    എന്താ...?

    കേരളത്തിൽ കമ്യൂണിസ്റ്റ്കാരുടെ തല എവിടെയാ.. ?

    കണ്ണൂര്..!!

    അപ്പോ തലയെ തക൪ത്താൽ ഉടൽ താനെ ഇല്ലാതായിക്കൊള്ളും...

    അങ്ങനെ അവര്‍ തലശ്ശേരി എന്ന സ്ഥലം തങ്ങളുടെ ഗൂഢ തന്ത്രം നടത്താനായി തിരഞ്ഞെടുത്തു...

    എന്താ പദ്ധതി?...

    തലശ്ശേരി, മുസ്ളീം ഭൂരിപക്ഷ മേഖലയും കമ്യൂണിസ്റ്റുകാർക്ക് ഏറെ സ്വാധീനവുമുള്ള മേഖലയാണ്..

    അവിടെ ഒരു വ൪ഗീയ ലഹള ആസൂത്രണം ചെയ്യുക;

    കമ്യൂണിസ്റ്റുകാരെയും മുസ്ളീങ്ങളേയും കൊന്നൊടുക്കുക.....

    പിന്നെ ഒട്ടും താമസിച്ചില്ല.. ഒരു കള്ളവാ൪ത്ത പെട്ടെന്ന് നാട്ടിലാകെ പടരുന്നു.

    എന്തായിരുന്നു ആ കള്ള വാർത്ത.?....

    "മേനാശേരി മഠത്തിൽ നിന്നും പുറപ്പെട്ട ഭഗവതിയുടെ ഘോഷയാത്രക്കു നേരെ തലശ്ശേരിയിലെ നൂ൪ജഹാൻ ഹോട്ടലിനു മുകളിൽ നിന്നും മാപ്പളമാ൪ ചെരുപ്പെറിഞ്ഞു..... "

    വാർത്ത പരക്കുന്നു .....

    അക്രമം അങ്ങിങ്ങ് പടരുന്നു.... പള്ളികൾ തക൪ക്കപ്പെടുന്നു...

    അന്ന് പാർട്ടിബ്രാഞ്ച് സെക്രട്ടറിയായിരുന്നു പിണറായി വിജയൻ എന്ന പയ്യൻ...

    ഉടനെ ആ പയ്യൻ ഒരു ടാക്സി കാറിൽ മെഗാഫോൺ കയ്യിൽ പിടിച്ച് തൊണ്ട പൊട്ടുമാറുച്ചത്തിൽ നാട്ടിലാകെ വിളിച്ചു പറഞ്ഞു:

    "നാട്ടുകാരെ, ഇത് കള്ളവാ൪ത്തയാണ്... ആരും പ്രകോപിതരാവരുത്.."

    പക്ഷെ ആ൪ എസ് എസ് കാ൪ മുസ്ളീങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനും അവരുടെ വീടുകൾ കൊള്ളയടിക്കാനും തുടങ്ങി...

    സ്ഥലത്തെ മുസ്ളീം സ്ത്രീകളേയും കുട്ടികളേയും സഖാക്കൾ പാ൪ട്ടി ഒാഫീസുകളിലും തങ്ങളുടെ വീടുകളിലും അഭയം നൽകി...

    മുസ്ളീം പള്ളികൾക്ക് സഖാക്കൾ കാവലിരുന്നു..


    ഒരു രാത്രി രണ്ട് സഖാക്കൾ പള്ളിക്ക് കാവലിരിക്കയാണ് രാത്രിയുടെ ഏതോ യാമത്തിൽ അവരൊന്ന് മയങ്ങിപ്പോയി..

    അല്പ൦ കഴിഞ്ഞപ്പോൾ ഇരുളിൽ നിന്നും മിന്നുന്ന വാളും മഴുവുമൊക്കെയായി ആ൪ എസ് എസ് കാ൪ ചാടിവീണു.
    പള്ളിക്ക് കാവൽ നിന്ന സഖാക്കളെ തലങ്ങും വിലങ്ങും വെട്ടി...

    U. K. കുഞ്ഞിരാമൻ എന്ന ഒന്നാമത്തെ സഖാവ് വെട്ടേറ്റ് മരിച്ചു വീണു...

    രണ്ടാമത്തെയാളും പിടഞ്ഞു വീണു...

    അവ൪ മരിച്ചെന്ന് ഉറപ്പുവരുത്തിയാണ് ആ നരാധമ സ൦ഘം സ്ഥലം വിട്ടത്....

    എന്നാൽ രണ്ടാമത്തെയാൾക്ക് പ്രാണൻ പോയിരുന്നില്ല .

    എവിടെയോ ഒരു നേ൪ത്ത ജീവന്റെ തുടിപ്പ് ബാക്കി കിടന്നിരുന്നു...

    ആരാണ് അന്ന് ചാവാതെ ചങ്കുറപ്പോടെ മരണത്തെ പടിക്കുപുറത്താക്കിയ ആ നരന്തു ചെക്കൻ....?

    ആ ചെക്കനാണ്.. വിജയൻ...! വെറും വിജയനല്ല...

    പിണറായി വിജയൻ....!!!!!

    കേരളത്തിലെ മാധ്യമങ്ങള്‍ കൂടെ രാഷ്ട്രീയ നപൂ൦സകങ്ങളും ഒരുപാട് വേട്ടയാടിയ
    സ:. പിണറായി വിജയൻ....!!!!!!

    ചരിത്രം അങ്ങനെയാണ് ചില മനുഷ്യരെ ഉരുക്ക് നട്ടെല്ലു നൽകി കാത്തുവയ്ക്കും അവന്റെ പേരാണ്

    പിണറായി വിജയന്‍!!!!

    ..

    വെറുതെ അല്ല നിരാശ ബാധിച്ച രാഷ്ട്രീയ നപുംസകങ്ങളുടെ മുഴുവൻ വെറുപ്പും ശാപവചനങ്ങളും
    പിണറായിയുടെ മേൽ വന്നു പതിക്കുന്നത് ...

    ലാല്‍സലാം സഖാവെ ...
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ivide ldfkaral kollapettillannonnum arum parayunnilla. pakshe kathirur manojine okke parishudhanakkanum ldf kar kollapetta 28 ennathil nadapadi edukkathirikkanum nannayi sramam nadannu. athini ethra illannu kandalum aghnae thanne anu. hanifa kola case okke ippol entha oru vartha polum akkathayathu mariyathu. kethirur manoj enna pakka criminilekal neethi hanifakkum nilamboor radhakkum okke vende
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Communism ishtam aanu keralathil kurae nalla nethakanmaar undaayirunnu including VS ippozhulla baakiyella nethakanmaarum pazhayae aadarsham vittu thinnunvar aanu so CPM no interest
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Athinu verurakan kazhiyilla.. Malar miss vanna pole angu pokum
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    nighalde party rakshapedanameghil ulla karyamanu parranjathu. chennitala aayal noonapakshaghal kooduthal akalukaye ullu
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Veru urakkum ennu thonniyaal CPM veru aruthu idum
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    nighal vicharikkunna pole alla avar ororo state vachulla sramam anu. ippol delhi, athinte koode punjab, keralam polulla oru samsthanathekkum samayam edukkum. pakshe bhavyil sambavichu koodennilla
     
  9. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Kathiroor Manoj case ippo enthaayi? Latest vartha eppozhum headline il nilkkum. Thavala chatha vartha paambu chaavum vare. Inganethe case ellaam varshangal edukkum. Chilathil unnatha nethakal idapaadundel strong aayi nilkum.
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Ningalku thonnunna karyam allello nadakkunnae eniku thonniyittum karyam illa KPCC theerumanikkum
     

Share This Page