1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Tcr mathram.. Njan evde padam kanan undo avde anu harthal :doh:
     
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Mohit Krishnan
    with Shahas Hareez and 17 others.

    3 mins
    ഈ പടം ഒഴിച്ച് ആകെ ചെയ്തത് വെറും രണ്ടു ചിത്രങ്ങൾ ,പക്ഷെ ആ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ ഇരുത്തം വന്ന ഒരു സംവിധായകാൻ ആയി മാറാൻ രാജീവ് രവിക്ക് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് കമ്മട്ടിപ്പാടം കാണാൻ ആദ്യം ഉണ്ടായ പ്രേരണ . രണ്ടാമത്തേത് ഞാൻ ജനിച്ചപ്പോഴേക്കും ഏതാണ്ടൊക്കെ എറണാകുളത്ത് നിന്നും അപ്രത്യക്ഷമായ കംമാട്ടിപാടത്തെ കുറിച്ചുള്ള കേട്ടറിവും കൂടിയാണ് .ഇത് കമ്മട്ടിപ്പാടതിന്റെ കഥയാണ് , എറണാകുളം എന്നാ നഗരം വളർന്നപ്പോൾ , വിഴുങ്ങിയ ഒരു ചതുപ്പിന്റെ കഥ , അവിടത്തെ മനുഷ്യരുടെ കഥ . കമ്മട്ടിപാടത്തെ കൃഷ്ണന്റെയും ഗംഗയുടെയും ബാലൻ ചേട്ടന്റെയും ഒക്കെ കഥ.

    മുന്നത്തെ രണ്ടു ചിത്രങ്ങൾ പോലെ പൂർണ്ണമായ ഒരു രിയലിസ്റ്റിക് രീതി രാജീവ്‌ രവി ഇവിടെ സ്വീകരിച്ചിട്ടില്ല . കേട്ടറിവ് ഉള്ള കമ്മട്ടിപാടത്തെ ഒരു ഫിക്ഷൻ ആയി ,വളരെ സിനിമാറ്റിക് ആയി ആണ് പുള്ളി അപ്പ്രോച് ചെയ്തിരിക്കുന്നത് . ഇതൊക്കെ തന്നെയാണ് കേട്ടറിഞ്ഞു മനസ്സിൽ ഉണ്ടാക്കിയ കമ്മട്ടിപ്പാടം എന്ന് തോന്നിപിക്കുന്ന തരത്തിലുള്ള P ബാലചന്ദ്രന്റെ തിരകഥയും നന്നായിരുന്നൂ . 3 മണിക്കൂർ ആണ് ഈ ചിത്രത്തിന്റെ നീട്ടം .യാതൊരു വിധ കച്ചവടതന്ത്രങ്ങളും ഉൾപ്പെടുത്താതെ .പ്രതീക്ഷിച്ചതെന്തോ അത് കൃത്യമായി ഡെലിവർ ചെയ്ത ഒരു സിനിമ . അത് കൊണ്ട് തന്നെ ഒരു കളർഫുൾ vacation entertainer പ്രതീക്ഷിച്ച് ഈ ചിത്രം കാണരുത് .

    മുന്നേ ഇറങ്ങിയ ട്രെയിലർ ഒരു പരിധി വരെ ചിത്രത്തിന് ഒരു mass ആക്ഷൻ ചിത്രത്തിന്റെ പ്രതീതി നല്കിയിട്ടുണ്ട് . പക്ഷെ ആ മാസ്സ് എന്ന വാക്ക് എടുത്ത് മാറ്റാം . ആഘോഷിക്കാൻ ഉള്ള ഒരു വകയും ഈ ചിത്രം നൽകുന്നില്ല . ദുല്കറിന് വളരെ സിമ്പിൾ ആയൊരു ഇന്റ്രോ നല്കി അവിടത്തെ തന്നെ സിനിമയുടെ സ്വാഭാവം രാജീവ് വ്യക്തമാക്കുന്നൂ .അവിടം മുതൽ തന്നെ കമ്മട്ടിപാടത്തെ പറ്റിയൊരു ചിത്രം നമ്മുടെ മനസ്സിൽ പതിപ്പിക്കുന്നൂ . പിന്നെ അങ്ങോട്ട്‌ കുറെയധികം കഥാപാത്രങ്ങളിൽ സഞ്ചരിച്ച് അവസാനം തൃപ്തികരമായ ഒരു ക്ലൈമാക്സ്‌ൽവന്നു ചേരുന്നൂ.

    അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് രാജീവ്‌ രവി തന്നെ ഛായഗ്രഹണം ചെയ്ത GANGS OF WASSEYPUR (2 ഭാഗങ്ങൾ) തീര്ച്ചയായും ഒരു പ്രേരണയായിട്ടുണ്ടാകും ഈ ചിത്രത്തിന് . ആ രണ്ടു ചിത്രങ്ങൾ നില്ക്കുന്ന അതെ നിലവാരത്തിൽ തന്നെ കമ്മട്ടിപ്പാടത്തെ ഒരുക്കിയിരിക്കുന്നൂ . 5 മണിക്കൂർ നീളം ഉള്ള ഒരു ചിത്രം ഒരുക്കാൻ ആയിരുന്നൂ പ്ലാൻ പക്ഷെ പിന്നീട് 3 മണിക്കൂറിൽ ചിത്രം ചുരുക്കി എന്നും കേട്ടിരുന്നൂ .

    ചിത്രം പകരുന്ന ആ ഫീൽ മുഴുവൻ ആകാൻ ആക്ഷൻ രംഗങ്ങൾ നല്ലപോലെ സഹായിച്ചിട്ടുണ്ട് . ആ രംഗങ്ങൾ ഒക്കെ അതെപടി നിലനിർത്താൻ ആയി തന്നെയാണ് U certificateന് ശ്രമിക്കാതെ A തന്നെ വാങ്ങിയത് . ഇത് കൊണ്ടൊക്കെ തന്നെ രാജീവ്‌ രവി എന്ന പേര് മനസ്സിൽ വച്ച് ടിക്കറ്റ് എടുക്കുക .അല്ലാതെ പടം കണ്ട് കഴിഞ്ഞ് ലാഗ് ആണ് ,ബോറടിച്ചു എന്നൊക്കെ പറയുന്നതിൽ കാര്യമില്ല

    * 3.5 / 5

    NB : അല്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ വലിയ ഇനീഷ്യൽ മാത്രമാകും ഈ ചിത്രം നേടുക, വേറെ ഒന്നും ഉണ്ടാകാൻ വഴിയില്ല . ഫാൻസ്‌ അടക്കമുള്ളവരുടെ പടം കഴിഞ്ഞുള്ള മുഖഭാവത്തിൽ നിന്നും അത് വായിച്ചെടുക്കാം
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    ee thread il kidannu maranamass promotion nadathunna @Novocaine machanu oraayiram poochendukal
     
    VivekNambalatt likes this.
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    sunday njaan kandirrikkum
     
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    enik exam ulla divasam vilikkam :thanks:
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Otta divasam alle,,,saarilla,,,,poochendu njan sweekarichirikkunnu
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ayoo venda.. Vendathondaaa !!
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Jinu JB
    12 mins ·
    Kammatipaadam - Yet another Brilliant movie made intelligently and Realistical manner by Rajiv Ravi. A movie which revolves around the story of a Gang of Local Goons who were raised from the village; Kammatipaadam and torn apart by the Rise of the Cochin City as time passes away.The movie and characters conveys about Love,Friendship,Betreyal,Revenge and possibly rides through almost every emotions a live person would go.

    The performances from Lead cast were absolutely spellbounding.Dulquer Salmaan,Vinaayakan,Manikandan,Vinay Fort,Anil Nedumangadu, Alencier Ley,Suraj Venjaramoodu,T.Balachandran,Soubin Shahir,Shine Tom Chako,Shaun Romy,Amalda Liz and many more from the huge bunch of talented artists had shown some quality performances.Special applause toGeetu Mohan Das for casting many amazing talents yet again. The Limelight performance of the movie was by ‪#‎Manikandan‬; who played the Role of Balan in the movie was a screamer.Then comes ‪#‎Vinayakan‬'s Terrific Performance with the Best of Naturality possible for his Role.‪#‎DulquerSalmaan‬ had put in great effort to carry a the Role of Krishnan and so was the output splendid.

    Coming to Technical side were top notch this time as some frames were rich though it was realistic.Madhu Neelakandan have sketched up the Retro and Mordern Ernakulam beautifully. T.Balachandran; the veteran writer definitely needs to be appreciated as it was from his pen that the Story of Kammatipaadam cane from and Rajiv Ravi had Excuted the Material in his Cinematic Dimension. Upto the Music By K,John.P.Varkey and Vinayakan was intriguing with the movie and some were so trippy to create a great impact visually.

    Overall Kammatipaadam is Brilliant Cinematic Experience by Rajiv Ravi.People who like his past movie will mostly like it for sure and I strongly Recommend this for those who like Fine Realistic attempt in movies. And People who dont like these type of stuffs please stay out of it, Its not about Entertainment and Not Everyone's Tea
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Kammatipaadam - Lensmen Review
    Final Thoughts
    Kammatipaadam has used its length to establish a world that cinema needed. For those of you who liked his previous films, this one also has the cinematic quality you expect in a Rajeev Ravi movie.

    Overall Score3.5
    There were a lot of talks before the release of Kammatipaadam regarding its similarity in feel towards movie like Gangs of Wasseypur. After watching the movie I would say that the ultimate feel this movie creates is somewhere similar to GOV. With a screenplay that gives enough focus on each and every character important to the story, Kammatipaadam with its making stays in your mind and much like the other two movies; Rajeev Ravi succeeds in creating that disturbance.

    The movie is narrated through the eyes of Krishnan. He is a guy from Kammatipaadam (located in Ernakulam). The place was well known for the notorious criminals and the life there obviously made Krishnan a gangster. All his close friends had the similar background. The movie basically tells us the story of Krishnan and his friends. How life evolved for them over a period time is what Kammatipaadam narrating in its 3 hour long runtime.

    In comparison with the other two movies Rajeev Ravi did, Kammatipaadam is more on the commercially viable side. I am not saying it is a typical mass entertainer, but the story sort of creates an inclination toward the usual entertainer cinema at some areas. There is impressive character detailing in the script and the realness Rajeev Ravi maintains to the theme is simply superb. The way Krishnan’s friend tells him to drop the idea of marrying the girl he loved is one example that shows the maker’s demand for realness in what we see on screen. The humor that comes naturally was also a positive. To be honest this is not exactly a Dulquer Salmaan movie. The perspective is from his character’s side and that sort of makes him the central protagonist. Much like GOV you have this abundance of characters like Gangan, Balan etc. The edits and screenplay have been so smart that even the smaller characters stays in your mind. The raw gangster life was also visualized impressively and I feel that Kammatipaadam has set a new benchmark in that manner.

    Rajeev Ravi yet again explores the world of middle class and lower middle class. Their bonding, irreverence towards certain aspects, their organic transformation from one role to another role as life progresses etc. were depicted skillfully by the director. P Balachandran has managed to create a story of place through the story of a few gangsters. How characters transformed over a period of time is also shown in a catchy and smart way in this movie. And the conflict here is between the one who gained and the ones who got used for all that gain. One jump by Vinayakan, certain visual effects shots etc. are certain technical jitters which disturbed the intensity the film created. Frames and visualization from Madhu Neelakandan were impressive. The background score was terrific. Songs were nice and the editor has done a really good job in keeping it engaging even after being real. Fights looked raw and rough and special appreciation for some really cool chase scenes. The makeup department wasn’t that great.

    Dulquer Salmaan has performed nicely as Krishnan. You could see a change in body language and attitude at different phases of Krishnan. As Dulquer posted in Facebook couple of days back, the real stars in my opinion was Vinayakan and Manikandan who were absolutely spectacular in being Gangan and Balan. Both characters have extreme rudeness, slightly orthodox mindsets and a different shade of innocence. Vinayakan and Manikandan did complete justice to these characters. Shaun Romy in the deglamourized look was perfect for the role of Anitha and Srinda’s voice suited her. There is an elaborate supporting cast for this movie comprising of Anil Nair, Alencier Ley, Vinay Forrt, Soubin Shahir (that was one hell of a kick dude!), Shine Tom Chacko, Suraj Venjaramood along with many more not so familiar faces and they all looked really apt for the characters offered to them.

    Kammatipaadam has used its length to establish a world that cinema needed. I won’t say that it is Rajeev Ravi’s best work among the three as certain technical factors and slight amount of cheesiness peeked out here and there (which wasn’t there in his first two films). For those of you who liked his previous films, this one also has the cinematic quality you expect in a Rajeev Ravi movie. Its thumbs up from my side.

    Rating : 3.5/5
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    ഫാൻ

    2 mins
    കമ്മട്ടിപ്പാടം!

    നാഗരികത അതിന്റെ ഭ്രമിപ്പിക്കുന്ന വശ്യതയും സമ്പന്നതയും കെട്ടിപ്പൊക്കിയിരിക്കുന്നത് പലരുടെയും സ്വപ്നങ്ങൾക്കും ജീവിതങ്ങ്ല്ക്കും മുകളിലാണു എന്ന് കമ്മട്ടിപ്പാടം തെളിയിക്കുന്നു.
    രാജീവ്‌ രവി ചിത്രത്തിനു ടിക്കറ്റ് എുക്കാൻ പ്രേരകമായത് അദ്ധേഹത്തിന്റെ മുൻ കാല ചിത്രങ്ങളിൽ നിന്ന് ലഭിച്ച അനുഭവങ്ങളാണു.
    രാജീവ് രവി ചിത്രങ്ങളുടെ പ്രത്യെകതയായ റിയലിസം തുളുമ്പുന്ന കഥാപാത്രങ്ങളെ നമുക്ക് കമ്മട്ടിപ്പാടത്തിലും കാണാം.

    വ്യത്യസ്തമായ രീതിയിലുള്ള കഥപറച്ചൽ അവലംബിക്കുന്ന ചിത്രം കൃഷ്ണനും (ദുൽക്കർ), അവന്റെ ഉറ്റ ചങ്ങാതി ഗംഗ (വിനായകൻ), അവരുടെ എല്ലാം ആയ ബാലേട്ടൻ ( മണികണ്ടൻ ) എന്നിവരെ ചുറ്റിപ്പറ്റി മുൻപ്പൊട്ട് പോകുന്നു.

    മുൻ കാല ചിത്രങ്ങളെ അപേക്ഷിച്ച് ദുൽക്കറിന്റെ അഭിനയം മെച്ചപ്പെട്ട് വരുന്നു.

    വിനായകൻ എന്ന പ്രതിഭയെ മാക്സിമം ഉപയോഗിക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്.

    ബാലേട്ടൻ ആയി അഭിനയിച്ച കലാകാരൻ ശെരിക്കും അത്ഭുതപ്പെടുത്തി. പുള്ളിക്കാരൻ തന്റെ റോൾ വളരെ മനൊഹരമായി ചെയ്തു.മലയാള സിനിമയ്ക്ക്ുതിയൊരു താരത്തെ സംഭാവന ചെയ്തതിൽ രാജീവ് രിക്ക് അഭിമാനിക്കാം.

    സൗബിൻ തന്റെ പതിവ് ശെയിലികളിൽ നിന്ന് വ്യത്സ്തമായ റോൾ ചെയ്തു.

    പുരോഗതിയും വികസനവും കോൺക്രീറ്റ് പാടങ്ങളുമെല്ലാം സാദാരണക്കാരന്റെ സ്വപ്നങ്ങൾക്ക് മുകളിലാണു എന്നത് , കമ്മട്ടിപ്പാടം എന്ന പ്രദേശത്തിന്റെ കാലാനുസൃദമായ മാറ്റത്തിലൂടെ സംവിധായകൻ കാട്ടിത്തരുന്നു.

    ഇവിടെ മാനുഷിക മൂല്യങ്ങളും,മനുഷ്യജീവനും ഒന്നും തന്നെ ലാഭത്തിനുവേണ്ടിയുള്ള പരക്കം പാച്ചലിൽ തടസമാകുന്നില്ല,ചങ്കൂറ്റവും മസ്സിൽ പവറും അതിനു വഴി ഒരുക്കുന്നു.

    വളരെ പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുകയും തന്റെ ആശയം പ്രേക്ഷകരിലേക്ക്‌ യഥാക്രമം എത്തിക്കാനും രാജീവ്‌ രവിക്ക്‌ കഴിഞ്ഞത്‌ കൊണ്ടാണു മൂന്ന് മണിക്കൂർ ദൈർഗ്ഗ്യമുള്ള കമ്മട്ടിപ്പാടം മുഷിച്ചലിന്റെ പിടിയിലാവത്തത്!!

    എപ്പോഴും വ്യതസ്തകൾ ആഗ്രഹിക്കുന്ന സിനിമാ പ്രേമികൾക്ക് സംത്രിപ്തി നൽകുന്ന സിനിമ തന്നെയാണു കമ്മട്ടിപ്പാടം!!
     
    Mark Twain likes this.

Share This Page