1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿CHARLIE ✿ DQ ★ Parvathy ★ Martin Prakatt ★ Massive Initial ★Superhit with 10.5K Shows★ 90 Days ★ ★

Discussion in 'MTownHub' started by TWIST, Dec 4, 2015.

?

Will Charlie break all the initial records ???

Poll closed Dec 24, 2015.
  1. 1. Charlie will be the new king of box office.

    26.7%
  2. 2. Puthiya Niyamam will set the new laws for the box office

    8.9%
  3. 3. Action Hero Biju will storm the BO and shoot down all the records

    15.6%
  4. 4. Keep calm and wait for Puli Murukan

    48.9%
  1. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
  2. LALIKKA

    LALIKKA Fresh Face

    Joined:
    Dec 5, 2015
    Messages:
    434
    Likes Received:
    204
    Liked:
    111
    Trophy Points:
    8
    Kodum initial sure
     
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Premam 1st week pottikkan chance und..:coool:
     
  4. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    second song kidu...perunnalinu band pole undu idaku.........
     
  5. LALIKKA

    LALIKKA Fresh Face

    Joined:
    Dec 5, 2015
    Messages:
    434
    Likes Received:
    204
    Liked:
    111
    Trophy Points:
    8
    Padam nallathu aanel double sure aanu...orupadu theaters undello..:1st:
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ചാര്‍ലി എല്ലാവരിലേക്കും പടര്‍ന്നിറങ്ങുന്ന കാറ്റു പോലെ (അഭിമുഖം: ഉണ്ണി ആര്‍)

    ചാര്‍ലി ഒരു അണ്ടര്‍വേള്‍ഡ് ചിത്രമാണ് എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട് പക്ഷെ അതല്ല സത്യം. മലയാള സിനിമയുടെ തിരക്കഥാ ശൈലിക്ക് നൂതനമായ സൗന്ദര്യം നല്‍കിയ ഉണ്ണി ആറിന്റെ സൗന്ദര്യം നിറഞ്ഞ വാക്കുകള്‍. കാറ്റു പോലെ കടന്നു പോകുന്ന ഒരാളിന്റെ കഥയാകും ചാര്‍ലി. വളരെ സ്വതന്ത്രമായി പോകുന്ന ഒരാള്‍. ഉപാധികളില്ലാതെ സ്‌നേഹിക്കുന്ന ഇരുത്തം വന്നൊരു കഥാപാത്രം. വലിയ താരനിരയുള്ള ചിത്രമാണ് ചാര്‍ലി. അതുപോലെ തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രവും. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദുല്‍ഖര്‍ പാരമ്പര്യ സാമൂഹിക വാദങ്ങളോട് കലഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്.

    രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ചിത്രത്തിന്റെ തിരക്കഥയെപറ്റി ദുല്‍ഖറിനോട് പറയുന്നത്. അതും ഒരു ഫോണ്‍ സംഭാഷണത്തിലൂടെ. കഥ കേട്ടയുടന്‍ തന്നെ അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറെ താല്പര്യം കാണിച്ചു. ജനിതകപരമായി കൈമാറിക്കിട്ടിയ അഭിനയ മികവിലോ അതോ സ്വതസിദ്ധമായ അഭിനയ പാടവത്തിന്റെ മേന്മ കൊണ്ടോ ഏറ്റവും മികച്ച രീതിയില്‍ തന്നെ ചാര്‍ലിയിലെ കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിത്തില്‍ ഒരു വഴിത്തിരിവായിരിക്കും ചാര്‍ലിയിലെ കഥാപാത്രമെന്ന കാര്യത്തിന് സംശയവുമില്ല. കഥയെഴുതി കഴിഞ്ഞ് കഥാപാത്രത്തെ കഥയിലേക്ക് ആവാഹിക്കുന്ന അവസരത്തില്‍ ആദ്യം മനസ്സിലേക്ക് വന്നതും ദുല്‍ഖറിന്റെ മുഖമായിരുന്നു. പിന്നീട് ഈ കഥയിലേക്ക് ദുല്‍ഖറിനെ ഒഴിച്ചു നിര്‍ത്തി മറ്റൊരു കഥാപാത്രത്തെ ചിന്തിക്കാനും തനിക്ക് സാധിച്ചില്ല. അങ്ങനെ അഭിനയിക്കാമെന്ന് ദുല്‍ഖര്‍ നല്‍കിയ ഉറപ്പിന്മേലാണ് കഥയെഴുത്തിന്റെ അടുത്തഘട്ടം നടന്നത്. ഇത്രയും നാള്‍ പ്രേക്ഷകര്‍ കണ്ട രീതിയിലുള്ളൊരു കഥാപാത്രത്തെയല്ല ദുല്‍ഖര്‍ ഇതില്‍ കൈകാര്യം ചെയ്യുന്നത്. മനുഷ്യനെ അറിയുന്ന മനുഷ്യനെ സ്‌നേഹിക്കുന്ന ലോകത്തെ കണ്ട ഇരുത്തം വന്നൊരു കഥാപാത്രം. എല്ലാവരിലേക്കും പടര്‍ന്നിറങ്ങുന്ന കാറ്റു പോലൊരു കഥാപാത്രമാണിത്...
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Shebin Backer feeling fantastic.
    4 mins ·
    Charlie trailer getting ready

    :Lol:
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  9. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Shameer Post Delete Cheythe Oodithalliyappo,Dhe Producer Vannekkanu,:theri:
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    delete cheythitilla,,postile 7,,maati 9 aakiyittund :Lol:
     

Share This Page