1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

☞☞ Indian Four Wheeler Market ☜☜

Discussion in 'Automobiles & Technology' started by ACME, Dec 4, 2015.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    കേരളത്തില്‍ രജിസ്ട്രേഷന്‍ നിരോധിച്ച മോഡലുകള്‍
    --------------------------



    ഡല്‍ഹി മാതൃകയില്‍ 2000 സിസിയ്ക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കേരളത്തില്‍ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റേതാണ് ഉത്തരവ്. പൊതു ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം ഇതില്‍ ഇളവ് അനുവദിക്കും.


    സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ പരിധിയില്‍ പത്ത് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ ലൈറ്റ് - ഹെവി വാഹനങ്ങള്‍ ഓടാന്‍ അനുവധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ , കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങള്‍ക്കാണ് ഇത് ബാധകം. ഉത്തരവിറങ്ങി ( 23.05.2016) 30 ദിവസത്തിന് ശേഷം നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് ഓരോ തവണയും 5,000 രൂപ വീതം പിഴ നല്‍കേണ്ടിവരും.


    ട്രാഫിക് പോലീസോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ ആണ് പിഴ ഈടാക്കേണ്ടത്. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും നിര്‍ദേശമുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ഈ നഗരങ്ങളിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം.


    സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിനെ വെട്ടിലാക്കുന്നതാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. പതിനഞ്ച് കൊല്ലത്തെ റോഡ് നികുതി മുന്‍കൂറായി വാങ്ങിയിട്ട് 10 വര്‍ഷം പഴക്കമുള്ള വാഹനത്തിന് എങ്ങനെ നിരോധനം ഏര്‍പ്പെടുത്തുമെന്നതാണ് പ്രധാന പ്രശ്നം.


    കേരളത്തില്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുക മൂലമുള്ള മലിനീകരണം രൂക്ഷമാണെന്നും ഇതുതടയണമെന്നും ചൂണ്ടിക്കാട്ടി എറണാകുളത്തെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവേര്‍നസ് ഫോറം ( LEAF) നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍, വിദഗ്ധാംഗം ബിക്രം സിംഗ് സജ്‌വാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.


    ഉത്തരവ് നടപ്പിലാക്കിയാല്‍ സ്കൂള്‍ വാഹനങ്ങള്‍ അടക്കം അയിരക്കണക്കിന് വാഹനങ്ങളെ റോഡില്‍ നിന്ന് ഒഴിവാക്കേണ്ടതായി വരും, സ്കൂള്‍ അടുത്തയാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ ബസുകളുടെ കുറവ് അധ്യയനത്തെ ബാധിക്കുമെന്ന് ട്രാന്‍സ്‍പോര്‍ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അഭിപ്രായപ്പെട്ടു. ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചശേഷം അപ്പീല്‍ കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.


    ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ച് കേരളത്തില്‍ രജിസ്ട്രേഷന്‍ നിരോധിച്ച 50 ഡീസല്‍ കാറുകള്‍


    1.ഷെവര്‍ലെ ടവേര


    2. ഷെവര്‍ലേ ട്രെയ്ല്‍ബ്ലേസര്‍


    3. ഫോഡ് എന്‍ഡേവര്‍


    4. മിത്‍സുബിഷി പജേരോ സ്പോര്‍ട്


    5. ഹ്യുണ്ടായി സാന്റാഫേ


    6. മഹീന്ദ്ര ബൊലേറോ


    7. മഹീന്ദ്ര സ്കോര്‍പ്പിയോ


    8 മഹീന്ദ്ര എക്സ്‍യുവി 500


    9. മഹീന്ദ്ര സൈലോ


    10. മഹീന്ദ്ര സങ്യോങ് റെക്സ്‍റ്റണ്‍


    11. ടാറ്റ സഫാരി


    12. ടാറ്റ സഫാരി സ്റ്റോം


    13. ടാറ്റ സുമോ


    14. ടാറ്റ ആരിയ


    15. ടൊയോട്ട ഇന്നോവ


    16. ടൊയോട്ട ഫോര്‍ച്യൂണര്‍


    17. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍


    18. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ


    19. ഔഡി ക്യു ഫൈവ് ( 3.0 ലിറ്റര്‍ ടിഡിഐ)


    20. ഔഡി ക്യു സെവന്‍


    21. ഔഡി എ 8 എല്‍


    22. ബിഎംഡബ്ല്യു ഫൈവ് സീരീസ് 530 ഡി


    23. ബിഎംഡബ്ല്യു എക്സ്‍ 3 30 ഡി


    24. ബിഎംഡബ്ല്യു എക്സ്‍ 5


    25. ബിഎംഡബ്ല്യു എക്സ്‍ 6


    26. ബിഎംഡബ്ല്യു 6 സീരീസ്


    27. ബിഎംഡബ്ല്യു 7 സീരീസ്


    28. ജാഗ്വാര്‍ എക്സ്‍എഫ്


    29. ജാഗ്വാര്‍ എക്സ്‍‍ജെ എല്‍


    30. ലാന്‍ഡ്‍റോവര്‍ ഫ്രീലാന്‍ഡര്‍ 2


    31. ലാന്‍ഡ്‍റോവര്‍ ഡിസ്കവറി സ്പോര്‍ട്


    32. ലാന്‍ഡ്‍റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്


    33. ലാന്‍ഡ്‍റോവര്‍ ഡിസ്കവറി


    34. ലാന്‍ഡ്‍റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്


    35. ലാന്‍ഡ്‍റോവര്‍ റേഞ്ച്റോവര്‍ ലോങ് വീല്‍ബേസ്


    36. മസാരാറ്റി ഗില്‍ബി


    37. മസരാറ്റി ക്വാട്രോപോര്‍ട്ട്


    38. മെഴ്‍സിഡീസ് ബെന്‍സ് എ ക്ലാസ്


    39. മെഴ്‍സിഡീസ് ബെന്‍സ് ബി ക്ലാസ്


    40. മെഴ്‍സിഡീസ് ബെന്‍സ് സിഎല്‍എ ക്ലാസ്


    41. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എ ക്ലാസ്


    42. മെഴ്‍സിഡീസ് ബെന്‍സ് സി ക്ലാസ്


    43. മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ്


    44. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ ക്ലാസ്


    45. മെഴ്‍സിഡീസ് ബെന്‍സ് സിഎല്‍എസ് ക്ലാസ്


    46. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എസ് ക്ലാസ്


    47. മെഴ്‍സിഡീസ് ബെന്‍സ് എസ് ക്ലാസ്


    48. പോര്‍ഷെ മക്കാന്‍


    49. പോര്‍ഷെ കയേന്‍


    50. പോര്‍ഷെ പനമേറ
     
    ACME likes this.
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Volkswagen Ameo Preview
    The Ameo is the new compact sedan from Volkswagen. Based on the Polo, the new model will be just under four metres in length to compete with the Maruti Suzuki Dzire, Hyundai Xcent, Honda Amaze and the Tata Zest.

    [​IMG]
    Exterior

    In terms of looks, the Ameo will follow the traditional VW design with very subtle yet elegant design. The front of the car will be very similar to that of the Polo, but should get few additional elements to make it look premium. Chances are the compact sedan will have daytime running lamps along with chrome inserts, as part of the headlamp console.

    [​IMG]
    There will be some alterations to the C-pillar of the car compared to the Polo. This will allow Volkswagen to fit the boot within the required four metre length. The rear section from the scoop photographs looks like it has straight vertical lines to fit within the regulations.

    [​IMG]
    Interior

    The interior will be exactly similar to that of the Polo. The top of the dashboard will be black, while rest of the trim will be beige to make the cabin look roomier. The car might get rear AC vents from the Vento, but that apart, the cabin will be similar to the Polo, including the features. Like all VWs in India, airbags will be standard on all variants, while the middle and top spec trims will get ABS-EBD.

    [​IMG]
    Engine

    The Ameo petrol will get a 1.2-litre three-cylinder engine tuned to produce 74bhp and 110Nm. The diesel mill will have a four-cylinder configuration with 1.5-litre displacement producing 89bhp and 230Nm of torque. Both the engines will be mated to the front wheel via the five-speed manual gearbox.

    [​IMG]
    Volkswagen will also introduce the more powerful GT petrol and diesel versions of the Ameo at a later date. These will use the 1.2-litre TSI petrol motor making 105bhp / 175Nm and the 1.5-litre diesel engine producing 105bhp / 250Nm respectively.

    [​IMG]
    Price

    Volkswagen will position the Ameo between the Polo and Vento in terms of pricing. The starting price of the sedan is expected to be around Rs 6 lakh, while the top-end diesel manual should cost roughly around Rs 8.25 lakh. The Ameo will be displayed at the Auto Expo in February, followed by a mid-2016 launch.
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Pora , Verito pole aayirikkum nerittu kaanan ( rear )
     
    Sadasivan likes this.
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20160530_162452.jpg
     
  5. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Aston martin
    IMG_20160605_104005.jpg
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Edited
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #Volkswagen #Ameo launched at Rs 5.14 lakh IMG_20160605_143309.jpg
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    G80 IMG_20160606_162255.jpg
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    New fortuner IMG_20160610_022300.jpg
     

Share This Page