1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    urappichittu venam prithvi ye side aakan :Yahoo:
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    vinayakan ee adathu aareyo side aaki ennu kettalo ... asooyakaar parayunathu aakum le :lol1:
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    avanmar Anarkali il Biju Menon aanu score cheythathenn paranju ,, enthero entho
     
  4. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Kammattipaadam 7days 7cr ennokke parayunna kettu. veruthe paranjathayirikkum alle :eek2::bodhampoyi:

    Tvm anenkil theere rush illa parking um mosam :hang:
     
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Pothys nte parking ilokke kidu rush ,, kola parking
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    രഞ്ജിത്തും ലാല്‍ജോസും പൃഥ്വിക്ക് പിന്നാലെ
    തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റെ ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഇന്ത്യന്‍ റുപ്പിക്കു വേണ്ടിയും ഇരുവരും ഒന്നിച്ചു. ലീല എന്ന ബിജു മേനോന്‍ ചിത്രത്തിനു ശേഷം വീണ്ടും പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനാണ് രഞ്ജിത് ഒരുങ്ങുന്നതെന്ന് സൂചന.


    പൃഥ്വിരാജ് പുതുമുഖ സംവിധായികയുടെ ചിത്രത്തില്‍

    പൃഥ്വി നായകനായ അനാര്‍ക്കലി നൂറു ദിനം പിന്നിട്ടതിന്റെ ആഘോഷം അടുത്തിടെ നടന്നിരുന്നു. അതില്‍ അതിഥികളായ സംവിധായകരായ ലാല്‍ജോസും രഞ്ജിത്തും പങ്കെടുത്തിരുന്നു. ലാല്‍ജോസ് കിട്ടിയ അവസരത്തിന് പൃഥ്വിയോട് ഒരു കഥ പറഞ്ഞു. ഇക്കാര്യം താരം ചടങ്ങില്‍ പറയുകയും ചെയ്തു. ലാല്‍ജോസ് തന്നെ കഥയുമായി സമീപിച്ച ഈ രാത്രി ഭാഗ്യമുള്ളതെന്നായിരുന്നു പൃഥ്വി പറഞ്ഞത്. അതിനു പിന്നാലെയാണ് രഞ്ജിത് സ്റ്റേജിലെത്തിയത്. താനും പൃഥ്വിയോട് ഒരു കഥ പറയുന്നതിനായി ഇരിക്കുകയാണെന്നും പക്ഷേ ലാല്‍ജോസ് മറികടന്നു കളഞ്ഞൂവെന്നുമാണ്. രണ്ടു സിനിമകളും സംഭവിക്കട്ടെ എന്നാണ് പൃഥ്വി ആരാധകരുടെ ആശംസ.
     
    Amar and Comrade Aloshy like this.
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    Drawing by Shivaprasad ..

    [​IMG]
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333

Share This Page