1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread || Nivin Pauly as Sakhav KK in 'SAKHAVU' by Siddharth Siva || Crossed 3 Cr Share In 6 Days !!!

Discussion in 'MTownHub' started by melodyguy, May 27, 2016.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Athe career thudangiyittalle ullu , time kidakkuvalle
     
  2. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
  3. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
  4. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    onnum kaanathe ichayan padam cheyyilla. BO performance'nu vendiyulla items okke kaananam.
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Paulichan :music:
     
  7. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    മലയാളത്തിലെ 2 യുവ സൂപ്പർ താരങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ

    മലയാളത്തിലെ വിലകൂടിയ രണ്ട്‌ യുവ സൂപ്പർ താരങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ. ആദ്യം എത്തിയത്‌ നിവിൻ പോളി ആണെങ്കിൽ പിന്നാലെ പൃഥ്വിരാജും എത്തി. എന്നാൽ ആരാധകർ ഭയപ്പെടേണ്ട കാര്യമില്ല. രണ്ട്‌ പേർക്കും ഒരു അസുഖവുമില്ല. ഷൂട്ടിംഗിനാണ് ഇരുവരും ഒരേ സമയം മെഡിക്കൽ കോളേജിൽ എത്തിയത്‌.

    തൃശൂർ മെഡിക്കൽ കോളേജും പരിസരവും സിനിമാക്കാരുടെ ഇഷ്ട ലോക്കേഷനാണ് ഈയിടെ ആയിട്ട്‌. എന്നാൽ ഒരേ സമയം രണ്ട്‌ സിനിമകളുടെ ഷൂട്ടിംഗ്‌ ഇത്‌ ആദ്യമാണ്. സിദ്ധാർത്ഥ്‌ ശിവ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം നേരത്തെ ആരംഭിച്ചിരുന്നു. 10 ദിവസത്തെ ഷൂട്ടിംഗാണ് പ്ലാൻ ചെയ്തിരിക്കുന്നത്‌. എന്നാൽ പൃഥ്വിരാജ്‌ – ജീത്തു ജോസഫ്‌ ചിത്രത്തിന്റെ ഒരു ദിവസതെഹെ ഷൂട്ടിംഗ്‌ ഒരു ദിവസത്തേക്ക്‌ മാത്രമേയുള്ളു. രണ്ടിടത്തുമായി അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഉള്ളത്‌.

    പൃഥ്വി – ജീത്തു സിനിമയിൽ ബാലചന്ദ്രൻ മേനോൻ, ദിവ്യപിള്ള എന്നിവരും അഭിനയിക്കുന്നുണ്ട്‌. മെഡിക്കൽ കോളേജിന് വാടക നൽകുന്നതിനു പുറമേ, നിവിൻ പോളി സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി രണ്ടു ലക്ഷം രൂപ ചെലവിൽ മെഡിക്കൽ കോളേജിൽ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്‌. കൂടാതെ ക്യാൻസർ രോഗികൾക്ക്‌ ആവശ്യമായ മരുന്നും ഇവർ നൽകി. ഒപ്പം എല്ലാ രോഗികൾക്കും ഒരു ദിവസത്തെ ഭക്ഷണവും നിവിന്റെ വക നൽകി. രോഗികൾക്ക്‌ ശല്യമാകാത്ത വിധത്തിൽ നടക്കുന്ന ഷൂട്ടിംഗ്‌ കാണാൻ വൻ തിരക്കാണ്.
     
  8. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
  9. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
  10. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167

Share This Page