1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

♦ Copa America ♦ 2016 ♦ !Chile beat Argentina on penalties to win Copa América!!

Discussion in 'Sports' started by Mark Twain, May 6, 2016.

?

Who will win the 2016 Copa America

Poll closed Jun 11, 2016.
  1. Argentina

    11 vote(s)
    55.0%
  2. Brazil

    7 vote(s)
    35.0%
  3. columbia

    0 vote(s)
    0.0%
  4. Chile

    1 vote(s)
    5.0%
  5. Paraguay

    0 vote(s)
    0.0%
  6. Mexico

    0 vote(s)
    0.0%
  7. Uruguay

    0 vote(s)
    0.0%
  8. USA

    1 vote(s)
    5.0%
  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :o kitilenkil :chairhit:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Valanchery ,Malappuram

    FB_20160601_17_03_15_Saved_Picture.jpg
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    കോപ അമേരിക്ക വീണ്ടും എത്തുന്നു .

    യദാർത്ഥത്തിൽ കോപ അമേരിക്ക ഇത്ര വലിയ റ്റൂൂർനമെന്റ് ആണോ? എന്റെ ചെറുപ്പ കാലത്ത് ലോക കപ്പോ യൂറോ കപോ ഉണ്ടാക്കിയിരുന്ന ഒരാവേശം കോപ ഉണ്ടാക്കിയിരുന്നില്ലന്നു ആണ് എനിക്കനുബവപെട്ടത്‌ . അക്കാലത്തും കേരളത്തില ഏറ്റവും അധികം ഫാൻസ്‌ ഉണ്ടായിരുന്നത് ബ്രസീലിനും അര്ജെന്റിനക്കും ആയിരുന്നു. പലപ്പോഴും പ്രധാനപെട്ട പല കളികരും കോപയിൽ കളിക്കുന്നതിൽ വലിയ തല്പ്യര്യം കാണിച്ചിട്ടില്ല . ഒന്നാം നിര ടീമുമാല്ലാതെ എത്തിയിരുന്ന ടീമുകള തന്നെ കോപയുടെ പ്രാധന്യം അക്കാലത്തു എത്ര കുറവായിരുന്നു എന്ന് വിളിച്ചോതുന്നു . ബ്രസീല അധികം കോപ അക്കാലത്തു നേടാതിരുന്നതിനുള്ള ഒരു പ്രധാന കാരണവും ഇത് തന്നെ

    എന്നാൽ 2000 ത്തിനു ശേഷം കഥ മാറി. കോപ ഒരു അഭിമാന പോരാട്ടമായി പലരും കണ്ടു തുടഘിയത് 2000 ത്തിനു ശേഷമാണു. ഇപ്പോൾ ലാറ്റിൻ അമേരിക്കൻ ടീമുകൾ വലിയ പ്രാധാന്യം കൊടുക്കുന്ടെൽ പോലും 2016 ലെ റ്റൂൂർനമെന്റിനു അത്തരം ഒരു പ്രാധാന്യം ഉണ്ടോ ? ഈ റ്റൗർനമെന്റിൽ ജയിക്കുന്നവര്ക്ക് Confederation കപിൽ കളിയ്ക്കാൻ സാധിക്കില്ല . ബ്രസീലിന്റെ പ്രമുഘ കളികാരനായ നെയ്മേരെ ഒളിമ്പിക്സ്നയക്കാനാണ് അവർ തിരുമാനിച്ചത് (അതിൽ തന്നെ ഒരു പ്രധാന്യ കുറവില്ലേ?) .

    സത്യത്തിൽ ഈ റ്റൗർനമെന്റ് ഏറ്റവും പ്രാധന്യം നല്കുന്നത് മെസ്സിക്കാന്. തന്റെ കാലത്ത് ഒരു സീനിയര് റ്റൗർനമെന്റിൽ അർജെന്റിനക്ക് കിരീടം നേടി കൊടുക്കുനത്തിൽ കൂടി വിജയിക്കുക എന്നത് മരോടനക്കൊപ്പം ഒരു സ്ഥാനം അർജെന്റിനയിൽ നേടാൻ മെസ്സിക്ക് സാദിക്കും . മികച്ച കളികരുണ്ടയിട്ടും നിലവട്ടത് ഓടുന്ന കുറുക്കന്മാരെ പോലെ ഓടുന്ന ഒരുപാടു മികച്ച കളികരെ കൊണ്ട് നിറഞ്ഞ അര്ജെന്റിന പലപ്പോഴും പടിക്കൽ കാലം ഉടക്കൽ ആണ് പതിവ് . ഇത്തവണ സ്ഥിതി മാറി എക്കാലത്തെയും മികച്ച കളികരിൽ ഒരാളാകാൻ മെസ്സിക്കും സാദിക്കും എന്ന് കരുതാം . പക്ഷേ ടാറ്റാ എന്ന തന്ത്രം ഒഴിഞ്ഞ പരിശീല്കാൻ ഈ കളികരെ എഘനെ മാനേജ് ചെയ്യും എന്നത് ഉത്തരമില്ലാത്ത ചോദ്യം ആണ്
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Brazil fans aarokkae undu
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    WP_20160602_002.jpg
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    The hindu news paperil copaye kurich 2 vari polum illa...

    Euro cupine kurich bangi ayi koduthitund...

    Kando vithyasam....
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Red Power likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Copa kanda eatavum nalla timing ithavanathethaayirikkum..( Ist)
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Njan euro cup nte fan anu.. Copa Oke comedy alle setta

    Sent from my Redmi Note 3 using Tapatalk
     

Share This Page