1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► PARAVA◄║•••╝ ■ DulQuer SALMAAN ■ Soubin Shahir ■ Anwar Rasheed ■ Super Hit ■

Discussion in 'MTownHub' started by Cinema Freaken, Apr 10, 2016.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    anwar rasheed alle....super item akum!! oru mahesh okke pole oru padam!
     
    Shanthu likes this.
  2. Shanthu

    Shanthu Debutant

    Joined:
    Dec 16, 2015
    Messages:
    87
    Likes Received:
    123
    Liked:
    25
    Anwar Production maathramaanu...
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    mathiyallo!
     
    Shanthu likes this.
  4. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Mathiyallo
    Nanjenthinu nanazhi :clap:
     
    Shanthu likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Anwar Rasheed enna peru mathiyallo superhit urapikaan.!:Yeye:
     
    Shanthu likes this.
  7. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    മച്ചാന്മാരുടെ മച്ചാന് ആശംസകളുമായി ദുല്‍ഖര്‍
    Story Dated: Thursday, June 2, 2016 11:54


    [​IMG]
    മച്ചാന്മാരുടെ മച്ചാന് ആശംസകളുമായി ദുല്‍ഖര്‍. ആരെയാണ് ദുല്‍ഖര്‍ മച്ചാന്‍മാരുടെ മച്ചാന്‍ എന്ന് വിളിച്ചതെന്ന് അറിയാമോ... നമ്മുടെ സ്വന്തം സൗബിന്‍ ഷാഹിറിനെ. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയുടെ പൂജാ ദിനത്തിലാണ് പ്രിയസുഹൃത്തിന് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

    മച്ചാന്മാരുടെ മച്ചാന്‍ സൗബിന്‍ ഷാഹിറിന്റെ ആദ്യ ചിത്രത്തിന് എല്ലാ ആശംസകളും എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    പറവയില്‍ പുതുമുഖങ്ങളാവും പ്രധാന വേഷത്തില്‍ എത്തുക.സൗബിനൊപ്പം മുനീര്‍ അലിയും നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം.

    പ്രവീണ്‍ ഭാസ്‌കറിന്റേതാണ് എഡിറ്റിംഗ്.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നേരത്തെ പുറത്തിറങ്ങിയ പ്രേമവും, ബാംൂര്‍ ഡേയ്‌സും മലയാള സിനിമ കണ്ട വമ്പന്‍ ഹിറ്റുകളായിരുന്നു.


    - See more at: http://www.mangalam.com/cinema/latest-news/440404#sthash.EWMK1kYD.dpuf
     
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Dulquer nte machante machan aano Soubin , athayathu Dulquer nte machanum soubinte machanum oraal :ok:
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  10. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
     
    Mark Twain likes this.

Share This Page