1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✦✦ IDI - INSPECTOR DAVOOD IBRAHIM ✦✦ Jayasurya - Sajid Yahiya - Arouz Irfan -!!!Trailer @ Page 19

Discussion in 'MTownHub' started by Mayavi 369, Feb 3, 2016.

  1. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  2. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    :Celebrate005:
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :clap: :clap:
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Vediyillaa idi mathram :Yendhada:
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Poster kidukiyallo...
     
  6. Tyler DurdeN

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    VAAAA VAAAA VAAA IPO VAAA

    Sent from my ASUS_T00J using Tapatalk
     
  7. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    [​IMG]
    IDI - Inspector Dawood Ibrahim

    38 mins · Edited ·

    പ്രധാനപ്പെട്ട അറിയിപ്പ്‌: വെള്ളിയാഴ്ച്ച 'ഇടി'യുടെ ടീസർ ഇറക്കാനുള്ള അഹോരാത്ര പ്രവർത്തനങ്ങൾക്കിടയിൽ പ്രതീക്ഷിക്കാതൊരു വൻ അത്യാഹിതം സംഭവിച്ചിരിക്കുന്നു. വിശദമായി പറയുകയാണെങ്കിൽ ഒരു മെഗാ സീരിയലിനുള്ള ഐറ്റമുള്ളത്‌ കൊണ്ട്‌ ചുരുക്കി വിവരിക്കാം. അതായത്‌ കുരുവീസ്‌, എഡിറ്റർ ഷമീർ കഷ്ടപ്പെട്ട്‌ വെട്ടി കൂട്ടി ഒട്ടിച്ച ടീസറിൽ 'ടിഷ്യും, ഠടെ, പഠാർ' തുടങ്ങിയ കാതിൻ കുളിർമ്മയേകുന്ന ശബ്ദ വീജികളും നിറച്ച്‌, രാഹുലേട്ടന്റെ മരണമാസ്‌ മ്യൂസിക്കും സമൂലം ചേർത്ത്‌ ഹാപ്പി സീനാക്കി വരുന്ന വഴിയിൽ ആ ഫയൽ ഉൾപ്പടെ വണ്ടി അത്യഗാധമായൊരു കൊക്കയിലേക്ക്‌ മറിഞ്ഞു. പകച്ച്‌ പോയി ഞങ്ങളുടെ ബാല്യവും, കൗമാരവും പ്രൊഡ്യൂസറുടെ വാർദ്ധക്യവും. വിധിയെന്നല്ലാതെ എന്നാ പറയാനാ. ഇനിയിപ്പോ ഇതെല്ലാം ഒന്ന് കൂടി ചെയ്ത്‌ ഒന്നിച്ചാക്കി നാളെ നിങ്ങളെ കാണിക്കുക എന്നത്‌ ധാരാവിയിലെ ഒരു കോളനി ഒറ്റ രാത്രി കൊണ്ട്‌ ജഗനാഥൻ ഒഴിപ്പിച്ചത്‌ പോലെ അത്രയ്ക്ക്‌ ഈസിയല്ലാത്തത്‌ കൊണ്ട്‌ സദയം ക്ഷമിക്കുക, സഹിക്കുക, സഹകരിക്കുക
    മനസ്സിലാകുന്ന ഭാഷയിൽ പറയെടാ എന്നാണെങ്കിൽ, സാങ്കേതികപ്പരമായ ചില മുട്ടൻ ഐറ്റംസ്‌ കൂടി ചേർക്കാനുള്ളത്‌ കൊണ്ട്‌ ടീസർ നാളെ ഇറങ്ങില്ല. ഇനിയെന്ന് ഇറങ്ങുമെന്ന് ഉടനെ അറിയിക്കാം. കാത്തിരിക്കില്ലെ, ആനകളെയും തെളിച്ച്‌ ഞങ്ങൾ ഈ വഴി വരുന്നത്‌ :(
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612

    :Yendhada: Idi
     
  9. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    IDIkka vidalaamaaaaa:Drum:
     
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Lalettan fans aano ee page manage cheyyunath , nalla thallu
     

Share This Page