1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. Arakkal MadhavanUnni

    Joined:
    May 1, 2016
    Messages:
    113
    Likes Received:
    76
    Liked:
    106
    Peranbu final schedule

    Sent from my vivo Y31L using Tapatalk
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Appo Ath Rlz Enna Next Year Aano..
     
  3. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Ikka ezhuthiya feature.. Mathrubhumi
    [​IMG]
     
  4. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    [​IMG]
    Environmental Day- special dp
     
    Mayavi 369 and NIAZ NAZ like this.
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Saji - benny padam
     
    chumma likes this.
  6. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    മമ്മൂട്ടി എത്തും; എല്ലാം ശരിയാകും



    [​IMG]





    പാലക്കാട് സ്വദേശിയായ നിർധന യുവാവിന് സൗജന്യമായി വൃക്ക നൽകിയ മാവേലിക്കരക്കാരി ലേഖ.എം.നമ്പൂതിരി രോഗാതുരയായി കടുത്ത ദാരിദ്ര്യത്തിൽ. ലേഖാ നമ്പൂതിരിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് കാണുക എന്നുള്ളത്. ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ മമ്മൂട്ടി ഉടൻ ലേഖയുടെ അടുത്ത് എത്തുമെന്നും വേണ്ട ചികിത്സാസഹായങ്ങൾ ചെയ്യുമെന്നു അടുത്തവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അവയദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ലേഖ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയിലാണിപ്പോൾ. നട്ടെല്ലു സംബന്ധമായ അസുഖത്തെ ചികിൽസയിലായിരുന്നെങ്കിലും പണമില്ലാത്തതിനാൽ ചികിൽസ നിർത്തിവച്ചു.

    കഴിഞ്ഞ 2012 നവംബറില് ജാതിയുടെ കെട്ടുപാടുകൾ വലിച്ചെറിഞ്ഞ് ലേഖ എം നമ്പൂതിരി പാലക്കാടുകാരനായ ഷാഫിക്ക് വൃക്കദാനമായി നല്കിയത്. അന്ന് ഇത് വലിയ ചര്ച്ചയായിരുന്നു. വൃക്കയ്ക്കായി വലിയ പ്രതിഫലങ്ങള് പലരും വാഗ്ദാനം ചെയ്തെങ്കിലും അതിലൊന്നും വശംവദയാകാതെ പ്രതിഫലം ആഗ്രഹിക്കാതെ സഹജീവികളെ എങ്ങനെ സ്നേഹിക്കാമെന്ന് ലേഖ ലോകത്തിന് കാണിച്ചുകൊടുത്തു. സിനിമയില് നിന്ന് ഉള്ക്കൊണ്ട നന്മയുടെ പ്രകാശത്തെ തന്റെ ജീവിതത്തിലൂടെ പ്രകാശിപ്പിച്ച ലേഖയുടെ ജീവിതത്തില് നട്ടെല്ലു സംബന്ധമായ രോഗം കരിനിഴല് വീഴ്ത്തിയിരിക്കുന്നു. 15 ദിവസമായ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. എന്നാൽ ആശുപത്രിയിലെ ചിലവ് താങ്ങാനാകാതെ വന്നതോടെ ചികിൽസ അവസാനിപ്പിച്ചു. മാവേലിക്കരയില് ബ്യൂട്ടീഷ്യന് സ്ഥപനം നടത്തുകയായിരുന്നു ലേഖ. നട്ടെല്ലിന് രോഗം ബാധിച്ചതോടെ സ്ഥാപനത്തിന് പൂട്ടുവീണു.

    നട്ടെല്ലിന്റെ കശേരുക്കള് പുറത്തേക്ക് തള്ളിയതിനാൽ കാലിലേക്ക് വരുന്ന രക്തകുഴലുകള്ക്ക് അടവ് സംഭവിച്ചതാണ് നിലവിലെ രോഗകാരണം. ശസ്ത്രക്രിയയാണ് പരിഹാരമാർഗം. എന്നാൽ ഇതിനുള്ള ചിലവ് ലേഖക്കും കുടുംബത്തിനും താങ്ങാവുന്നതിനുമപ്പുറമാണ്. മൂന്നുസെന്റിലുള്ള കിടപ്പാടമാണ് ഏക സമ്പാദ്യം. കൃത്യമായ ചികിത്സ ഉടൻ ലഭിച്ചില്ലെങ്കിൽ ശരീരം തളര്ന്നു പോകുമെന്ന് ഡോക്ടര്മാര് മുന്നറിയിപ്പ് നൽകുന്നു. പ്രതീക്ഷയുടെ നാമ്പുകള്ക്കായി കാതോർത്തിരിക്കുവാനേ ലേഖക്ക് കഴിയൂ. ഇപ്പോളും അഭിമാനിക്കുന്നു, പണ്ട് ചെയ്ത സേവനത്തെ ഓർത്ത്.


    http://www.manoramanews.com/news/spotlight/mammooty-lekha-namboodiri.html
     
    Mayavi 369 and VivekNambalatt like this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Ok...
     
  8. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Ikka reference in Dhanush's 'Thodari' trailernte last dialog.. Aarum ittille ivide.!!
     
  9. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Director Ram 2015 starting thottu Ikkaye wait cheyth irikkunnatha ennu kettittund.. Ee Yearil irangiya mathiyarnnu.. Allel ee Year Ikkade acting ulla padangal vere undavillallo!!!
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     

Share This Page