1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ⌈⌋ my stOry ⌊⌉ PrithviRaj - Parvathy ◆ Roshini Dinakar ◆ Shaan ◆ Re-Release AugusT 9 ◆

Discussion in 'MTownHub' started by Amar, May 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]

    sound designer - Bishwadeep Chatterjee (3 Idiots, Bajirao masthani, Devdas, Munna bhai MBBS etc)
     
    Amar and Mark Twain like this.
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Shaan:clap:
     
  3. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Europe il anu shoot
     
  4. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    romcom aanennu parayunnu..arkkariyam
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Augustil thudangum athre :bubblegum::bubblegum:
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    മ ലയാള സിനിമയില് പുതുമുഖ സംവിധായകരുടെ വലിയ നിര തന്നെ വരുന്നുണ്ടെങ്കിലും അതിലെ സ്ത്രീ പ്രാതിനിധ്യം ശുഷ്ക്കമാണ്. അഞ്ജലി മേനോന് , ശ്രീബാല, രേവതി , ഗീതു മോഹന്ദാസ് തുടങ്ങി ഏതാനും ചില ആളുകള് മാത്രമാണ് സംവിധാന രംഗത്തുള്ളത് . ഇവരുടെ നിരയിലേക്ക് എത്തുന്ന പുതുമുഖമാണ് റോഷ്ണി ദിനകര്. ബെംഗളൂരുവില് സ്ഥിരതാമസമാക്കിയ റോഷ്ണിയുടെ വേരുകള് കോട്ടയം പാലായിലാണ്. ജീവിതം, സിനിമ തുടങ്ങിയവയെക്കുറിച്ച് റോഷ്ണി മാതൃഭൂമിയുമായി പങ്കുവെച്ച വിശേഷങ്ങള് .
    പുതിയ സിനിമയെക്കുറിച്ച്
    മലയാള സിനിമയില് അധികമായി കണ്ടിട്ടില്ലാത്ത റൊമാന്റിക് മ്യൂസിക്കല് എന്ന ഗണത്തിലാണ് സിനിമ എടുക്കുന്നത് . ഗാനങ്ങള്ക്ക് വലിയ പ്രാധാന്യമുള്ള സിനിമയില് അഞ്ച് മുതല് ആറ് പാട്ടുകള് വരെയുണ്ടാകും . ഷാന് റഹ്മാനാണ് സംഗീത സംവിധാനം നിര്വഹിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും സംബന്ധിച്ചുള്ള സിനിമയാണിത്. എല്ലാവരുടെയും ജീവിതവുമായി ഈ കഥയ്ക്ക് ബന്ധമുണ്ടാകും. നാടകീയതയില്ലാത്ത ' ക്യൂട്ട് ലിറ്റില് ലൗവ് സ്റ്റോറി ' യാണ് പറയുന്നത്. പ്രത്യക്ഷമായി ഒപ്പമില്ലെങ്കിലും വൈകാരികമായി എപ്പോഴും കൂടെയുള്ളൊരാള് എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന് ഉദ്ദേശിക്കുന്നതും ഇത്തരത്തിലൊരു ഏടാണ് . ശങ്കര് രാമകൃഷ്ണനാണ് സിനിമയുടെ എഴുത്തുകള് നടത്തുന്നത് .
    സൗണ്ട് എഞ്ചിനീയര് ബിശ്വദീപ് ചാറ്റര്ജിക്കൊപ്പം
    സംവിധാനരംഗത്ത് പുതുമുഖമാണെങ്കിലും ഇന്ഡസ്ട്രിയില് കുറേക്കാലമായി അല്ലേ ?
    സിനിമാ സംവിധാനത്തില് പുതുമുഖമാണെങ്കിലും ഏതാണ്ട് കഴിഞ്ഞ 15 വര്ഷങ്ങളായി ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഒരാളാണ് ഞാന് . കോസ്റ്റ്യൂം ഡിസൈനറായിട്ടും സ്റ്റൈലിസ്റ്റായിട്ടുമൊക്കെ ഈ ഇന്ഡസ്ട്രിയുടെ പള്സ് തൊട്ടറിഞ്ഞിട്ടുണ്ട് . തമിഴ് , കന്നഡ , തെലുങ്ക് ഭാഷകളിലായിരുന്നു ജോലി ചെയ്തിരുന്നത്. മലയാളത്തില് ഇതുവരെ വര്ക്ക് ചെയ്തിട്ടില്ല . മികച്ച കോസ്റ്റിയൂം ഡിസൈനര്ക്കുള്ള കര്ണാടക സ്റ്റേറ്റ് അവാര്ഡ് ലഭിച്ചിട്ടുണ്ട് . അനുഭവങ്ങളാണ് എന്റെ പഠനകളരി. നേരിട്ട് കണ്ടുപഠിച്ച കാര്യങ്ങളും കേട്ട് പഠിച്ച കാര്യങ്ങളും പ്രാവര്ത്തികമാക്കാനുള്ള ശ്രമത്തിലാണ്.
    സംവിധാനത്തിനൊപ്പം നിര്മ
    റോഷ്ണി ദിനകര് പ്രൊഡക്ഷന്സിന്റെ ബാനറില് ഞാന് തന്നെയാണ് സിനിമ നിര്മിക്കുന്നത്. ഭര്ത്താവ് ദിനകര് ഒ. വി . ഫിലിം പ്രൊഡക്ഷന്രംഗത്തുള്ള ആളാണ് . സിനിമയുടെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നത് കൊണ്ട് കൂടിയാണ് നിര്മാണവും സ്വയം ഏറ്റെടുത്തത് . സ്വന്തമായൊരു പ്രൊഡക്ഷന് ഹൗസ് എന്നത് ഏറെ നാളത്തെ ആഗ്രഹം കൂടിയായിരുന്നു.
    മലയാള സിനിമാ മേഖലയില് ആണ്മേല്ക്കോയ്മയുണ്ടോ?
    സിനിമ എന്നത് പൂര്ണമായും ക്രിയേറ്റിവിറ്റിയെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത് . ഇവിടെ സ്ത്രീ-പുരുഷ വേര്തിരിവിന് വലിയ സ്ഥാനവും പ്രാധാന്യവുമുണ്ടെന്ന് തോന്നുന്നില്ല. പൃഥ്വിരാജ് ഉള്പ്പെടെ ഈ സിനിമയുമായി ബന്ധപ്പെട്ട് നില്ക്കുന്ന എല്ലാവരും തന്നെ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് പുതിയ ആളായിട്ടും എനിക്ക് നല്കിക്കൊണ്ടിരിക്കുന്നത് .
    പൃഥ്വിരാജിനെക്കുറിച്ച് ?
    കളങ്കമറ്റ വ്യക്തിത്വമാണ് പൃഥ്വിരാജിനുള്ളത്. എന്തും നേരിട്ട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്കിയിട്ടുണ്ട്. എന്തെങ്കിലും കാര്യങ്ങള് ഇഷ്ടപ്പെട്ടില്ലെങ്കില് അത് അങ്ങനെ തന്നെ പറയും, ഇഷ്ടപ്പെട്ടാലും പറയും. പറയുന്നത് മനസ്സിലാക്കാനുള്ള പൃഥ്വിയുടെ കഴിവാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. എന്റെ ആദ്യ സിനിമയില് തന്നെ പൃഥ്വിയെ പോലൊരു നടനുമായി സഹകരിക്കാന് കഴിഞ്ഞതില് എനിക്ക് വലിയ സന്തോഷമുണ്ട്.
    സിനിമയുടെ ചിത്രീകരണ വിശേഷങ്ങള് ?
    പോര്ച്ചുഗല് , സ്പെയിന് എന്നിവിടങ്ങളിലായി 55 ദിവസത്തെ ഷെഡ്യൂളാണ് ഇപ്പോള് തയ്യാറാക്കിയിരിക്കുന്നത് . സിനിമയ്ക്ക് ആവശ്യമായ ചില രംഗങ്ങള് ചിത്രീകരിക്കുന്നതിനായി ഈ മാസം അവസാനം സ്പെയിനിലേക്ക് പോകും . ആഗസ്തിലാണ് സിനിമയുടെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കുന്നത്. യന്തിരന് , ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്നവേലാണ് ഛായാഗ്രഹണം. ആദ്യമായിട്ടാണ് രത്നവേല് മലയാളത്തില് എത്തുന്നത് . കാന് ചലച്ചിത്രോത്സവത്തില് മികച്ച എഡിറ്റര്ക്കുള്ള പുരസ്ക്കാരം നേടിയിട്ടുള്ള പ്രിയങ്ക് പ്രേംകുമാറാണ് എഡിറ്റര് . നൈക്കിയുടെ ഒരു പരസ്യത്തിനാണ് അദ്ദേഹത്തിന് പുരസ്ക്കാരം ലഭിച്ചത് . ബാജിറാവു മസ്താനി , ദേവ്ദാസ്, പികെ, ത്രീഇഡിയറ്റസ്, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് എന്ജീനിയറായിരുന്ന ബിശ്വദീപ് ചാറ്റര്ജിയാണ് സൗണ്ട് എന്ജിനിയര് . ഈ വര്ഷം അവസാനം ക്രിസ്മസ് റിലീസായി സിനിമ എത്തിക്കാനാണ് പദ്ധതിയിടുന്നത
     
    Mark Twain likes this.
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :scared:
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ക്യൂട്ട് ലിറ്റില് ലൗവ് സ്റ്റോറി '

    :njetti:
     
    Aanakattil Chackochi likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Enthu patti :think:
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Qns bold aaki set cheythoode :Kannilkuthu:
     

Share This Page