1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Dolby ATMOS ennokke paranju pala sthalathum aalukale pattikkunnundu..Dolby 7.1 istall cheythu roofil kurachu speakers um vechu ATMOS ennu thattividunnundu..Pattambi Alex okke angane aanennu kettu
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ivide chalakudy d cinemas und :beach:
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Red Power, Ferno and Mayavi 369 like this.
  4. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    ബാലുശ്ശേരി സന്ധ്യ സിനി ഹൗസ് (സ്‌ക്രീൻ 1 & 2) പെരുന്നാളിന് ഓപ്പൺ ആവാൻ ചാൻസ് ഇല്ല. പണികൾ തീരും എന്നു തോന്നുന്നില്ല. ആഗസ്തിൽ ഓപ്പൺ ആകുമെന്നാണ് പറയുന്നത്. ഡോൾബി അറ്റമോസ്‌ 64 ചാനൽ സൗണ്ട് സിസ്റ്റത്തോട് കൂടിയാണ് തിയേറ്റർ വീണ്ടും തുറക്കുന്നത്. ഈ തിയേറ്റർ തുറക്കുന്നതോടെ ബാലുശ്ശേരി തന്നെ ഉള്ള മറ്റൊരു തിയേറ്റർ ആയ സന്തോഷ്, റിനോവേഷന് വേണ്ടി അടക്കുമെന്നും കേൾക്കുന്നു.
     
    Mayavi 369 likes this.
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Eramalloor Saniya Scrn 2 :

    image.jpeg image.jpeg image.jpeg image.jpeg image.jpeg image.jpeg image.jpeg
     
    SIJU, Red Power, Ferno and 3 others like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Mayavi 369 and Premg like this.
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Manjeri KAIRALI

    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
    Mayavi 369 and Premg like this.
  8. KrishnA

    KrishnA Star

    Joined:
    Dec 4, 2015
    Messages:
    1,081
    Likes Received:
    1,237
    Liked:
    1,073
    Trophy Points:
    293
    Location:
    RANNI
    തീയേറ്റർ ലോബികളുടെ മാടമ്പി തരം കൊണ്ടു നവീകരിച്ച ഒരു തീയേറ്റർ കൂടി അടക്കുന്നു !!
    മലയാള സിനിമ വ്യവസായത്തെ തകർക്കുന്ന ലോബികൾ കാരണം കോടികൾ മുടക്കി നവീകരിച്ച ഒരു തീയേറ്റർ കൂടി അടക്കുന്നു. വർഷങ്ങൾ ആയി പൂട്ടി കിടന്നിരുന്ന ഹരിപ്പാട് സ്ഥിതി ചെയ്യുന്ന എസ് എൻ തീയേറ്റർ ആണ് റിലീസ് ചിത്രങ്ങൾ ലഭിക്കാത്തതു കാരണം നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. ഈ അടുത്ത കാലത്തു ആയിരുന്നു, കോടികൾ മുടക്കി എസ് എൻ തീയേറ്റർ നവീകരിച്ചത്. ഉട്ടോപിയിലെ രാജാവ് ആയിരുന്നു ആദ്യ ചിത്രം. മികച്ച കളക്ഷൻ കിട്ടിയിരുന്ന സെന്ററിൽ ഉട്ടോപ്പിയക്കു ശേഷം റിലീസ് ചിത്രങ്ങൾ കുറവായിരുന്നു. എസ് ഐനിൽ വരുന്ന ചിത്രങ്ങളുടെ പോസ്റ്ററുകൾ വ്യാപകമായി കീറി നശിപ്പിച്ചു കൊണ്ടായിരുന്നു ആദ്യ തുടക്കം. പിന്നീട് ഈ ലോബികൾ വിതരണകാരിൽ സമ്മർദം ചൊലുത്തിയും, എസ് ഐനിൽ റിലീസ് കൊടുത്താൽ തങ്ങളുടെ സെന്ററുകളിൽ പടം റിലീസ് ചെയ്യില്ല എന്നു ഭീഷണിപെടുത്തിയും അവരെ റിലീസ് കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. റിലീസ് ചിത്രങ്ങൾ കിട്ടാത്തത് മൂലം തീയേറ്റർ ലാഭകരമായി ആയിരുന്നില്ല കുറച്ച കാലം ആയി പ്രവർത്തിച്ചുകൊണ്ട് ഇരുന്നത്. റംസാൻ റിലീസ് നു വേണ്ടി തീയേറ്റർ മാനേജ്മെന്റ് ശ്രെമിച്ചിരുന്നു എങ്കിലും നിരാശ ആയിരുന്നു ഫലം. മലയാള ചിത്രങ്ങൾ കളിക്കാൻ വേണ്ടത്ര തീയേറ്ററുകൾ ഇല്ലാതിരുന്ന ഈ കാലഘട്ടത്തിൽ എല്ലാ സൗകര്യങ്ങളോടെ ഉള്ള തീയേറ്ററുകൾ ചില വെക്തികളുടെ താല്പര്യത്തിന്റെ പേരിൽ റിലീസ് കൊടുക്കാതെ ഇരിക്കുന്നത് സിനിമ വ്യവസായതോടെ ചെയ്യുന്ന അനീതി ആണ്. ഈ ലോബികൾക്കു കടിഞ്ഞാൺ ഇടാൻ സർക്കാരിന്റെ ഭാഗത്തും നിന്നും ശക്തമായ ഇടപെടൽ വേണമെന്നാണ് ഹരിപ്പാട് നിവാസികൾ ആവിശ്യപ്പെടുന്നത്
     
    John B Nixon and Mayavi 369 like this.
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    SIJU, Premg and John B Nixon like this.
  10. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Liberty Main Screen Polichu,
     

Share This Page