1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    [​IMG]
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ivde 45 mtr nte oravashyavum illa.. Pinnr bot ku alle vit kodukunne... Toll oke koduth naduvodiyum.. Transportation cost koodum.. Apo ela sadhanangaludeyum vila vardhikkum...

    Pinne sthalam onnum kodukillaa.. Nashtapariharam kitum.. Athintr kashtapaad vere ath pote.. 30,mtr eduthote road varande...
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam

    BOT ennatha :athupinnae:
     
  4. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    [​IMG]
     
  5. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    ഫാസിസം എന്ന് നാഴികക്ക് നാൽപത് വട്ടം ഉരുവിടുന്ന ഇവിടുത്തെ "പെയ്ഡ് മീഡിയകൾക്ക്" മാക്രികൾ ചെയ്യുന്ന "തെണ്ടിത്തരങ്ങളൊന്നും" ഫാസിസത്തിൽ പെടുന്നില്ലെന്നുണ്ടോ..??

    ഇവിടെ സാംസകാരിക നായകർ, മനുഷ്യാവകാശ പ്രവർത്തകർ, ബുദ്ധി ജീവികൾ, ദളിത് പ്രവർത്തകർ, ഫെമിനിസ്റ്റുകൾ, ദളിത് ഫെമിനിസ്റ്റുകൾ തുടങ്ങി എല്ലാ ഇനം പുലികളുമുണ്ട്... എന്നാൽ പ്രതികരിക്കേണ്ടി വരുന്നത് സ്വന്തം പാർട്ടിക്കെതിരെ ആകുമ്പോൾ ഈ പുലികളെല്ലാം പൂച്ചകളാകും..

    ഇടതുമുന്നണി ഭരിക്കുബോൾ എല്ലാം ഇങ്ങന്നെ ആണ് സാംസ്കാരിക നായകൻ്മാർ എന്നഅവകാശപ്പെടുന്നവർ നിസ്കപഷർ എന്നവകാശപ്പെടുന്നവരും ഷണ്ഡന്മാർ ആയിത്തിരുംഅവാർഡ് ഉള്ളതെല്ലാം തിരികെ കൊടുത്തതിനാൽ സർക്കാരിന് കൊടുക്കാൻ ആരെങ്കിലും നാല് അവാർഡു തരണം എന്ന് സാറ ജോസെപ്പ്, സചിദാനന്തൻ തുടങ്ങി കുറച്ചുപേർ സർക്കാരിനോട് ആവശ്യപെട്ടതായി കേൾക്കുന്നു സത്യമാണോ?? ജയ് ജയ് അവാർഡ് വാപസി..
     
  6. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    ivide cheriya oru palam kettiyal toll ille appol athu alla prashnam ithe sambhavam UDF
    konduvannu annu LDF ethirthu pashu appurutham ramani chechi ippurthum ennoke paranju avanmar ipol ithil oru charcha polum illathe nadapilakunnu athre ullo
     
  7. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    അന്താരാഷ്ട്ര യോഗാദിനാചരണത്തോട് അനുബന്ധിച്ച് ലോകമൊട്ടാകെ 173 രാജ്യങ്ങളിൽ ഈ പരിപാടി നടന്നു, എവിടെയും വിവാദമുണ്ടായില്സ , വിവാദമുണ്ടായത് കേരളത്തിൽ മാത്രം..
    കാരണം സിമ്പിൾ.. ഇവിടെ മാത്രമേയുള്ളൂ എന്തിലും ഏതിലും വ൪ഗ്ഗീയത ആരോപിച്ച് മതേതര കൊണവതികാരമടിക്കുന്ന കുറെ കൂതറകൾ..
    ഒരു കീ൪ത്തനം ചൊല്ലിയാൽ ഉട൯ തുള വീഴുന്ന മതേതരത്വമാണോ കേരളത്തി൯റ്റേത്..
    മന്ത്രിതമ്പുരാട്ടി അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്..
    പുച്ഛമില്ല, സഹതാപം മാത്രം..
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    baba ramdevinu panamundakkan kandu vacha mattoru kalla paripadi mathram. magi nirodikkan vendi lai kalichu patnnjalikku nettam undakkiya pole modiyudeyum kootarudeyum mattoru swajanapakshabadham
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ivide oru dalith peedanavum illa. kallataram mathram. aa pennughalude kalla kali mondonmarkkozike ellarkkum manssilayi. nadkaghal nadfakkatte. konghi sanghi kootukettu pookkatte. avaru poratta adikkanano cpim officil poyathu
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Dalith ennathu kuttam cheyyanulla license alla. avar congress nte nadakaranennu parranjal mathi. rohithvermula vishaayvum ithumayi kooti kuzakkunnavorodu sahathapam mathram. avarkkethire case koduthathu nattil 7 veetukaranu mumbe. nadu muzuvan adi undakki nadakkunnavarellam dalithar aayal veruthe vidano
     

Share This Page