1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿CHARLIE ✿ DQ ★ Parvathy ★ Martin Prakatt ★ Massive Initial ★Superhit with 10.5K Shows★ 90 Days ★ ★

Discussion in 'MTownHub' started by TWIST, Dec 4, 2015.

?

Will Charlie break all the initial records ???

Poll closed Dec 24, 2015.
  1. 1. Charlie will be the new king of box office.

    26.7%
  2. 2. Puthiya Niyamam will set the new laws for the box office

    8.9%
  3. 3. Action Hero Biju will storm the BO and shoot down all the records

    15.6%
  4. 4. Keep calm and wait for Puli Murukan

    48.9%
  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Njan onnu urangipoyapol ivde enthokeyaa sambaviche.. Trailer.. :o

    Arinjalla unni arum paranjillaa... :spin:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Trailer nyc ayitund :) :Band:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Dq :Band:
    Paru :Band:
    Jomon :Band:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    xtra ordinary visuals.. On d waay :Yahoo:
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ചാര്*ലി എല്ലാവരിലേക്കും പടര്*ന്നിറങ്ങുന്ന കാറ്റു പോലെ (അഭിമുഖം: ഉണ്ണി ആര്*)
    [​IMG]
    ചാര്*ലി ഒരു അണ്ടര്*വേള്*ഡ് ചിത്രമാണ് എന്നൊരു തെറ്റിദ്ധാരണ പലര്*ക്കുമുണ്ട് പക്ഷെ അതല്ല സത്യം. മലയാള സിനിമയുടെ തിരക്കഥാ ശൈലിക്ക് നൂതനമായ സൗന്ദര്യം നല്*കിയ ഉണ്ണി ആറിന്റെ സൗന്ദര്യം നിറഞ്ഞ വാക്കുകള്*. കാറ്റു പോലെ കടന്നു പോകുന്ന ഒരാളിന്റെ കഥയാകും ചാര്*ലി. വളരെ സ്വതന്ത്രമായി പോകുന്ന ഒരാള്*. ഉപാധികളില്ലാതെ സ്*നേഹിക്കുന്ന ഇരുത്തം വന്നൊരു കഥാപാത്രം. വലിയ താരനിരയുള്ള ചിത്രമാണ് ചാര്*ലി. അതുപോലെ തന്നെ അണിയറയില്* പ്രവര്*ത്തിച്ചവര്*ക്ക് ഏറെ പ്രതീക്ഷ നല്*കുന്ന ചിത്രവും. ചിത്രത്തില്* പ്രധാന വേഷത്തില്* എത്തുന്ന ദുല്*ഖര്* പാരമ്പര്യ സാമൂഹിക വാദങ്ങളോട് കലഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്.
    രണ്ടു വര്*ഷങ്ങള്*ക്കു മുന്*പാണ് ഈ ചിത്രത്തിന്റെ തിരക്കഥയെപറ്റി ദുല്*ഖറിനോട് പറയുന്നത്. അതും ഒരു ഫോണ്* സംഭാഷണത്തിലൂടെ. കഥ കേട്ടയുടന്* തന്നെ അദ്ദേഹം ചിത്രത്തില്* അഭിനയിക്കാന്* ഏറെ താല്പര്യം കാണിച്ചു. ജനിതകപരമായി കൈമാറിക്കിട്ടിയ അഭിനയ മികവിലോ അതോ സ്വതസിദ്ധമായ അഭിനയ പാടവത്തിന്റെ മേന്മ കൊണ്ടോ ഏറ്റവും മികച്ച രീതിയില്* തന്നെ ചാര്*ലിയിലെ കഥാപാത്രത്തെ ദുല്*ഖര്* അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിത്തില്* ഒരു വഴിത്തിരിവായിരിക്കും ചാര്*ലിയിലെ കഥാപാത്രമെന്ന കാര്യത്തിന് സംശയവുമില്ല. കഥയെഴുതി കഴിഞ്ഞ് കഥാപാത്രത്തെ കഥയിലേക്ക് ആവാഹിക്കുന്ന അവസരത്തില്* ആദ്യം മനസ്സിലേക്ക് വന്നതും ദുല്*ഖറിന്റെ മുഖമായിരുന്നു. പിന്നീട് ഈ കഥയിലേക്ക് ദുല്*ഖറിനെ ഒഴിച്ചു നിര്*ത്തി മറ്റൊരു കഥാപാത്രത്തെ ചിന്തിക്കാനും തനിക്ക് സാധിച്ചില്ല. അങ്ങനെ അഭിനയിക്കാമെന്ന് ദുല്*ഖര്* നല്*കിയ ഉറപ്പിന്മേലാണ് കഥയെഴുത്തിന്റെ അടുത്തഘട്ടം നടന്നത്. ഇത്രയും നാള്* പ്രേക്ഷകര്* കണ്ട രീതിയിലുള്ളൊരു കഥാപാത്രത്തെയല്ല ദുല്*ഖര്* ഇതില്* കൈകാര്യം ചെയ്യുന്നത്. മനുഷ്യനെ അറിയുന്ന മനുഷ്യനെ സ്*നേഹിക്കുന്ന ലോകത്തെ കണ്ട ഇരുത്തം വന്നൊരു കഥാപാത്രം. എല്ലാവരിലേക്കും പടര്*ന്നിറങ്ങുന്ന കാറ്റു പോലൊരു കഥാപാത്രമാണിത്.
    [​IMG]
    വ്യക്തമായി പറഞ്ഞാല്* ദുല്*ഖറിന്റെ കഴിവിനെ പോസിറ്റീവായ രീതിയില്* ചൂഷണം ചെയ്ത ചിത്രമാണ് ചാര്*ലി. അദ്ദേഹത്തിന്റെ അഭിനയ പാടവം പരമാവധി പുറത്തെടുക്കാന്* ശ്രമിച്ചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊര്*ജ്ജ്വസലമായ അഭിനയവും എനര്*ജിയുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവായി താന്* കാണുന്നത്. അത് മറ്റു താരങ്ങളിലേക്കും അണിയറ പ്രവര്*ത്തകരിലേക്കും പകരാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
    ചാര്*ലി കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച്…
    ന്യൂജെന്* പ്രേക്ഷകര്* ന്യൂജെന്* സംവിധായകരില്* നിന്നും തിരക്കഥാകൃത്തുക്കളില്* നിന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ളൊരു കഥയെയല്ല ചാര്*ലി കൈകാര്യം ചെയ്യുന്നത്. എന്നാല്* ഗൗരവം കുറഞ്ഞ വിഷയമല്ലതാനും. കഥയെ വളരെ ലാളിത്യമോടെ വളരെ കൂളായി അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. സിനിമയിലൂടെ സന്ദേശങ്ങള്* കൈമാറുന്നത് വേണ്ടാന്നു വയ്ക്കുന്ന ഒരാളാണ് ഞാന്*. അതൊരു എന്റര്*ടെയ്ന്*മെന്റ് പ്രദാനം ചെയ്യുന്ന വഴി എന്നതു കൊണ്ടു തന്നെയാണത്. ജീവിതത്തില്* എവിടെയെങ്കിലും എപ്പോഴെങ്കിലും കണ്ടു മറന്നൊരു കഥാപാത്രമാണ് ചാര്*ലിയെന്നു നിങ്ങള്*ക്കു തോന്നിയേക്കാം. സ്*നേഹമാണ് അയാളുടെ മതം. ചാര്*ലിയുടെ കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. പിന്നീട് എപ്പോഴെങ്കിലും പറയുമ്പോള്* ചിത്രത്തിന്റെ ഏറ്റവും വ്യത്യസ്തമായ പോയിന്റ്.

    [​IMG]
    ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകരെക്കുറിച്ച്..
    ചാര്*ലിയെന്ന നല്ലൊരു സിനിമയുടെ സംവിധാനം മാര്*ട്ടിന്* പ്രക്കാട്ട് ആണ്. കഥാ സംഭാഷണം ഞാനാണ് തയ്യാറാക്കിയത്. ഞാനും മാര്*ട്ടിനും ചേര്*ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതു സംബന്ധിച്ചും ചില തെറ്റിദ്ധാരണകള്* നിലനില്*ക്കുന്നുണ്ട്. അതിനൊന്നും അടിസ്ഥാനമില്ല. ഞങ്ങള്* നല്ല സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് ചിത്രത്തിന്റെ തിരക്കഥയുടെ പിന്നിലെ വിജയവും. ചിത്രം ഡിസംബര്* 18ന് തീയറ്ററുകളിലെത്തുകയാണ്. ദുല്*ഖര്*, അപര്*ണ്ണ ഗോപിനാഥ്, പാര്*വ്വതി മേനോന്* എന്നിവരാണ് പ്രധാന അഭിനേതാക്കള്* .
    സ്വപ്*നം പോലെ ലീല…
    അതുപോലെ തന്നെ ഡിസംബര്* അവസാനം ചിത്രീകരണം ആരംഭിക്കാന്* പോകുന്ന ലീലയും അത്തരമൊരു ചലഞ്ചിംഗ് വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്. രഞ്ചിത്ത് ആണ് നിര്*മ്മിക്കുന്നത്. സ്വന്തം കഥകള്* തിരക്കഥയായി മാറ്റുന്നതില്* താന്* ഒരു കാലത്ത ഏറെ ബുദ്ധിമുട്ടിരുന്നു. എന്റെ തന്നെ ആശയങ്ങളെ സിനിമതിരക്കഥയായി സന്നിവേശിപ്പിക്കാന്* എനിക്ക് പ്രചോദനം നല്*കിയത് രഞ്ചിത്താണ്. ഒരു സംവിധായകനെന്ന നിലയ്ക്ക് തനിക്കേറെ ആത്മവിശ്വസവും സ്വാതന്ത്ര്യവും നല്*കിയ വ്യക്തിയാണ് രഞ്ചിത്ത്. ബിജു മേനോനാണ് ഇതിലെ മുഖ്യ കഥാപാത്രം. മറ്റൊരാളുടെ തിരക്കഥയില്* ആദ്യമായി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലീലയ്ക്കുണ്ട്

    [​IMG]

    കഥാരചനയും തിരക്കഥ രചനയും
    ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് ഇത് രണ്ടും എഴുതുന്നതു തമ്മില്* ഏറെ വ്യത്യാസമുണ്ട്. എന്നെ സംബന്ധിച്ച തിരക്കഥ രചന ഏറെ എളുപ്പമാണെന്ന തോന്നലുണ്ട്. കാരണം അതിനു പിന്നില്* ഒരു ടീം തന്നെ എനിക്ക് പിന്തുണ നല്*കാനുണ്ട്. എന്നാല്* കഥയെഴുത്ത് അത് ഏറെ വേദനാജനകമാണ്. അതേസമയം പരമമായ ഒരു ആനന്ദം നല്*കുന്ന ഒരനുഭവവും. ആശയങ്ങള്* തമ്മിലുള്ള സംഘര്*ഷങ്ങളുടെ ഒരു ആകെത്തുകയാണത്. എന്നിരുന്നാല്* കൂടി ഒരേ സമയം ഇത് രണ്ടുമാവാനുള്ള ആത്മവിശ്വാസവും എനിക്കുണ്ട്. എഴുത്തിന് അതിര്*ത്തികളില്ലെന്നാണ് എന്റെ വിശ്വാസം.

    [​IMG]

    പിന്നെ ഇതിനെല്ലാം പുറമേ സാധാരണയായി ചെറുകഥകള്* തിരക്കഥയാക്കുമ്പോള്* സ്വാഭാവികമായും ചില ഘടകങ്ങളോട് എഴുത്തുകാര്*ക്കും സംവിധായകര്*ക്കും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അത്തരത്തിലൊരു വിട്ടുവീഴ്ചയൊഴികെ ലീല എന്ന കഥയുടെ നേര്*പ്പതിപ്പാണ് ചിത്രീകരണം ആരംഭിക്കാന്* പോകുന്ന ലീലയെന്ന ചിത്രവും. എന്നാല്* വാണിജ്യസിനിമകള്* ചെയ്യുമ്പോള്* ശൈലിയിലും രീതികളിലും വിട്ടു വീഴ്ചകള്* ഏറെയുണ്ടാകും

    [​IMG]

    കഥയെഴുതുന്നതിനുള്ള മൂലധനം ആവിഷ്*കാര സ്വതന്ത്ര്യവും എന്റെ കടലാസ്സും എന്റെ പേനയുമാണ്. നടുക്കടലിലേക്ക് ഒറ്റയ്ക്കു തുഴഞ്ഞു പോകുന്നതിനു തുല്യമാണ് സ്വന്തം കഥയെഴുത്ത്. എന്നാല്* സിനിമ തിരക്കഥയില്* അതല്ല രീതികള്*. സിനിമയും കഥയും അനുഭവങ്ങളുടെ പ്രതിഫലനമാണ് എന്നു പറയുന്നതിലും തെറ്റില്ല. രണ്ടിനും എനിക്ക് എന്റേതായ രീതിയിലുള്ള ജഡ്ജ്*മെന്റുകളും വിശദീകരണവുമുണ്ട്.
    ഒഴിവു ദിവസത്തെ കളി
    ഏറ്റവു പുതിയ സന്തോഷം എന്റെ ആദ്യകാല കഥകളിലൊന്നായ ഒഴിവു ദിവസത്തെ കളി എന്ന സിനിമയാക്കിയ സനല്* കുമാര്* ശശിധരന് ലഭിച്ച അംഗീകാരത്തെ പറ്റിയാണ്. കലാമൂല്യമുള്ള രചനയാണ് എന്റേതെന്ന് തോന്നലിലൂടെ എനിക്ക് ആത്മവിശ്വസമുണ്ടാക്കിത്തരുന്നു അത്. അതുപോലെ തന്നെ പ്രചോദനമേകാനും ഇത് സഹായിച്ചു.

    [​IMG]
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Vikram Prabhu (@iamVikramPrabhu):

    Brilliant Visuals! All the best ‪#‎Charlie‬
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

Share This Page