1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    jnnahye pariganichalum pak roopam kollum randu bhagathum extrmes undayiruunno (in both religion)
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    jinnaye pariganichal atharamonnundakillayirunnu. pasnnimamasam vare thinnirunna muslim anu jinna. pakshe than avaganikkukayanennu thonniyappol pulli aa vikaram aali kathichu
     
  3. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    gandhiji enthu kondu onnu mindiyilla?
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    GANDIJI NEHRU ANUKOOLI AAYIRUNNU. SATYATHIL SOCIALIST CHINTHAGATHIKARANAY NEHRUVINE OPPAM NIRTHAN CONGRESSUM SRAMICHYU. GANDIJI, JINNA IVAR RANDU PERUM PM AKILLEGHIL SARDARJI AAYIRUNNU AKENDATHU . CHARITHRAM PAKSHE SARDARJIYEYUM NEHRUVINEYUM TAZANJU. GANDIJI TANTE INGHITHATHINUSARICHU PRAVARTHIKKILLA ENNU THONNIYAPPOL NETHAJIYEYUM OZIVAKKI. SATYATHIL ENIKKU MODIYODU THONNIYA EEKA ISHTAM SARDARJIYEYUM NETHAJIYEYUM CHARITHRATHIL VEENDEDUKKALANU. (4000 CR PRATHIMA NJAN ANUKOOLIKKUNNILLA). PAKSHE SARDARJIYODUM NETHAJIYODUMOKKE CONG VIRICHITTA CHARITHRAM KANICHATHU KROORATHAYANU. NEHRUVINEKAL ENTHU KONDUM MUNNIL NILKKENDAVARANU IVIAR SWATHNTHARYA SAMARTHIL
     
  5. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം; സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി
    By Web Desk0 comments
    [​IMG]
    തിരുവനന്തപുരം: സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണം. സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കി.

    നേരത്തെ സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും സീരിയലുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകള്‍ വഴി തെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴായി ഉയര്‍ന്നിരുന്നു. ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഉള്ളതുപോലെ സീരിയലുകള്‍ക്കും വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിന് അധികാരമില്ല.

    ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷയും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് നേരത്തെ പറഞ്ഞിരുന്നു. സീരിയലുകളിലെ പ്രമേയങ്ങള്‍ വളരെ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    cinemakkundel serialnu enthu kondayi kooda. pakshe njan ella niyanthranghalkkum ethiranu . pakshe cinema ishtamullorkku kanam. serial anel veetil pennughal urakke vakkum cheyyum. athu ellarkkum bhafkamayirikkum
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    eekikritha civil kodine anukoolikkunnu. ippol athine ethirkkunnathu rashtriya paparatham anu. pakshe hindutha athiloode adichelppikkanulla sramghal okke undayal pani palum(athinulla sadyatha kuravanu)
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    KM Mani kuttavimukthan

    LDF vannu ellaaam sheriyaayi :Ennekollu:
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam

Share This Page