Winner Of #CopaCentenario will play against winner of #Euro16 sometime after both tournaments end... Match will probably be played in South America
ENIKKETAVUM NALLA MATCH KANDATHIL THONNIYATHU iTALY VS BELGIUM ANU. GOALUKAL MARI MARI ADICHU ENNATHU SARI THANNE. PAKSHE AA PORTUGAL VS HUNGERY KALYIL DEF THEERE MOSHAM AAYI THONNI
രണ്ട് ഗോള്‍ അടിച്ചതോടെ പോര്‍ച്ചുഗല്ലിന്റെ ഒറ്റയാള്‍ പട്ടാളമായി റൊണാള്‍ഡോയെ ഉയര്‍ത്തി കാട്ടുകയാണ് റൊണാള്‍ഡോ ഫാന്‍സ് . പോര്‍ച്ചുഗല്‍ ചെറിയ ടീം ആണ് എന്നാണ് അവര്‍ വാദിക്കുന്നത്. സത്യത്തില്‍ അങനെ ആണോ. റെയ്നോറ്റ സാഞ്ചസ്, ആധ്രേ ഗോമസ് നാനി , കാര്വിലാഞോ, പെപേ ഒക്കെ ഉള്‍പെടെ മികച്ച കളി കാഴ്ച്ച വച്ചവരെ ബിഗ് സീറോ ആക്കുകയല്ലേ അത് ? മുന്നേറ്റ നിരയില്‍ സി ആറിനൊപ്പം 2 ഗോള്‍ നാനിയും അടിച്ചിട്ടുണ്ട്. ആ രണ്ടു ഗോളും അവരുടെ മുന്നേറ്റത്തില്‍ നിര്ണൊയകം ആയിരുന്നു . റൊണാള്‍ഡോ പാഴാക്കിയ പെനാല്‍റ്റി ആണ് അവരെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തളളി വിട്ടത്. ഇതിലുമേറെ എല്ലാ കളിയിലും ഗ്രൗണ്ടില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ , ക്രാേസ് കൊടുക്കുന്നതില്‍ , പാസ്സ് ആക്യറസ്സിയില് എല്ലാം അവര്‍ എതിരാളികളെകാള്‍ ബഹുദൂരം മുന്നിട്ടു നിന്നു. എന്നിട്ടും ആ ടീം വട്ടപൂജ്യം എന്ന് പറയുന്നത് കുറേ കളികാരുടെ മികവിനെ ഇടിച്ചു താഴ്ത്തല്‍ ആണ്. ആദ്യ കളിയില്‍ തന്നെ 79.2% ആണ് അവരുടെ ബോള്‍ പൊസഷന്‍. ആസ്ത്രിയക്കെതിരെ 59 ഉം ഹങ്കറിക്കെതിരെ 63.1 ഉം. 624 പാസുകള്‍ പൂര്‍ത്തിയാക്കിയ അവര്‍ 534 പാസുകള്‍ ആണ് ആസ്ത്രിയക്കെതിരെ നടത്തിയത്. 519 പാസുകള്‍ ഹങ്കറിക്കെതിരെയും . 88.8% പാസ് ആക്യറസി ഐസ്ലണ്ടിനെതിരെ പുലര്‍ത്തിയവര്‍ 84%, 87% എന്നിങനെ അടുത്ത കളികളില്‍ പുലര്‍ത്തി. 40 ക്രാേസുകള് ഐസ്ലണ്ടിനെതിരെ ഉണ്ടാക്കിയ അവര്‍ 36, 24 എന്നിങനെ അടുത്ത കളികളില്‍ ഉണ്ടാക്കി. ഇങനെ ഒക്കെ ആയിട്ടും അവര്‍ ജയിച്ചില്ലെങ്കില്‍ അതവര് ചെറിയ ടീം ആയത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടകാരന് അവസരങള്‍ തുലച്ചതു കൊണ്ടാണ്. അതിന് ആ ടീമിനെ ചെറുതാക്കി മാറ്റാനാണ് ശ്രമിക്കുന്നേല് അവരോട് എന്ത് പറയാനാണ്
Shaqiri...wàaaaaat a goal.....take a bow man... Goal of the tournament... Sent from my GT-I9505 using Tapatalk
@ACME @Joker @Mayavi 369 @Aattiprackel Jimmy arumille ivide? swiss poland 1-1 after full time... extra time and if needed penalties awaits...