1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    fkyil full positive report thanne
     
  2. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    athu njan vannu paranjolam
    kadappad - Kunjaad
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Kola opening :Yeye: :Yeye:
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    കസബ (2016) അടി ഇല്ല വെടി മാത്രം

    ഈ സിനിമക്ക് U സർട്ടിഫിക്കറ്റ് കൊടുത്ത സെൻസർ ബോർഡിന് നന്ദി അറിയിക്കുന്നു

    ◆ നവാകതനായ യുവസംവിതായകനൽ നിതിൻ രഞ്ജി പണിക്കർ കഥ എഴുതി സംവിതാനം ചെയ്യുന്ന കസബ കാണാൻ ഇന്നാണ് തീരുമാനിച്ചത് ഒരു ഫസ്റ്റ് ലുക്ക് കൊണ്ട് തന്നെ സോഷ്യൽ മീഡിയ മുഴുവൻ തരംഗം ആയ
    കസബ കാണുവാൻ നല്ല തിരക്കുണ്ടായിരുന്നു

    ◆ കുറേ നാളുകൾക്ക് ശേഷം മമ്മുക്ക പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ രാജൻ സ്കറിയ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്

    ◆ തമിഴ് നടി വരലക്ഷ്മി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണ് കസബ ,വരലക്ഷ്മി കമല എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്

    ◆ മുകുന്ദൻ എന്ന കഥാപാത്രത്തെ ആണ് ഇതിൽ ജഗതീഷ് അവതരിപ്പിക്കുന്നത്

    ◆ കൂടാതെ മഖ്ബൂൽ സൽമാൻ ജഗൻ എന്ന ക ഥാ പാത്രത്തെയും അവതരിപ്പിക്കുന്നു

    ◆ സമ്പത്ത് ആണ് വില്ലൻ കഥാപാത്രമായ പരമേശ്വരൻ നമ്പ്യാരെ അവതരിപ്പിക്കുന്നത്

    ◆. രാഹുൽ രാജ് ആണ് മ്യൂസിക്ക് ഒരുക്കുന്നത്
    ബിജിഎം ഒക്കെ ഒരു പുതുമ ഉണ്ടായിരുന്നു

    ■ ചിത്രത്തിൽ കൂടുതലും 'ഇന്നർമീനിക്കുള്ള ഡയലോഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്
    അത് ഒരു നല്ല ഓളം ഉണ്ടാക്കിയ ട്ടുണ്ട് ടിയറ്ററിൽ
    പടം തുടങ്ങിയപ്പോ കുറേ കുടുംബമായി വന്നവരെ കണ്ടായിരുന്നു ഇപ്പോ അവരൊക്കെ എവിടയാണോ എന്തോ

    ■പടം തീർണയപ്പോ എന്റെ അവസ്ഥ ശരിക്കും ഒരു വെടിപുരക് തീ പിടിച്ചത് കണ്ട്‌ തീർന്നപോലെ ആയിരുന്നു

    Rating : 2/5
     
  5. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    anger positive kodutha mikkapadavum flop aanu....kanal nu vare positive review aayirunnu..:Lol:
     
  6. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
  7. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    padathinullath avg reports....season advantage vech hit aayale ullu
     
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Padam kaanathe review ezhuthiya polund , pinne characters name ullondu kurachu viswasikkam
     
  9. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    season advantage kalam okke kazhinju,good opinion undenkile padam long run kittukayullu
     
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    long run enthayalum kittilla...initial vech safe aakunna karyamanu uddeshichath..
     
    sankarsanadh likes this.

Share This Page