1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Mukkam

    [​IMG]

    [​IMG]
     
    Mayavi 369 likes this.
  2. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Calicut - Sree 1.00 Pm & Thalipparamb - Classic 1.30 Pm Shows Are Housefull With Returns
     
    Mayavi 369 likes this.
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Heavy :Celebrate005: :Celebrate005:
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Mukkam da
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Francy DanielAfx Movie Club
    28 mins ·
    ചട്ടമ്പി നാടിന് ശേഷം ആദ്യ ഷോ കാണുന്ന മമ്മൂക്ക ചിത്രമാണ് കസബ . മമ്മൂട്ടിയിലെ താരത്തിനോടുള്ള വിശ്വാസം പോയിട്ട് കുറെ വര്ഷമായത് കൊണ്ടാണ് ഈ നീണ്ട ഇടവേളയുണ്ടാകാൻ കാരണം . കസബ ആദ്യ ഷോ കാണാനുള്ള മെയിൻ ആകർഷണം നിതിൻ രഞ്ജി പണിക്കർ എന്ന രഞ്ജി പണിക്കരുടെ മകന്റെ സിനിമ എന്നത് കൊണ്ടാണ് . സോഷ്യൽ മീഡിയ നൽകിയ ഹൈപ്പ് അത്രത്തോളം കസബ വന്നിട്ടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം . നിതിൻ എന്ന സംവിധായകന്റെ ആദ്യ ചിത്രമെന്ന പരിഗണനയിൽ ക്ഷമിക്കാവുന്ന പോരായ്മകളെ ചിത്രത്തിലുള്ളൂ . മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അവതരണ ശൈലി പോരായ്മകൾ മറന്നു പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ട് . ഫാൻസിനു ഇഷ്ടമാകുന്ന രീതിയിലാണ്‌ കസബയെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് . അതിനുള്ള പ്രതികരണം ഫാൻസ്‌ കയ്യടിയായി നൽകുകയും ചെയ്തിട്ടുണ്ട് . പതിവ് പോലീസ് കഥാപാത്രങ്ങളെ പോലെ തന്നെ കേസ് അന്വേഷണം തന്നെയാണ് ഇതിലേയും കഥാ നിർവഹണം . പക്ഷെ മറ്റു പോലീസ് കഥാപാത്രങ്ങളെ പോലെ ഒരു സെയ്ഫ് സൈഡിൽ നിന്നു കൊണ്ടും , ജെന്റിൽ മാൻ രൂപത്തിലൊന്നുമല്ല സക്കറിയ എന്ന കഥാപാത്രത്തെ സംവിധായകൻ പടച്ച് വിട്ടിരിക്കുന്നത് എന്നതാണ് കസബയെ വ്യത്യസ്തമാക്കുന്നത് . സക്കറിയയെ പോലെ ജഗദീഷിന്റെ കഥാപാത്രവും ഇഷ്ടമായി . സാദാ പ്രേക്ഷകരോട് വലിയ ചിന്തകൾക്കൊന്നും തല വെക്കാതെ കാണാൻ പോയാൽ കസബ നിരാശ നൽകില്ലെന്നാണ് എനിക്ക് പറയാനുള്ളത് . അത് പോലെ ഫാൻസുകാർക്ക് കസബ ഒരുപാട് ആഘോഷമാക്കാനുള്ള ഒരു ചിത്രവുമാണ് .
    Rate 3/5
     
  6. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    First day Record idumoooooo
     
  7. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Iritty HOUSEFULL


    [​IMG]
     
    Mayavi 369 likes this.
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    enthayalum Kola opening thanne :clap: :clap:
     
  9. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    Trophy Points:
    8
    Location:
    Cochin
    Padam kandirunnu..Q cinemas 10.10 show HF(After long time seeing such crowd for BIg M movies for fdfs)...Good 1st half and B.avg 2nd half with poor climax...Mamookka heavy ayi cheythittundu after long time seeing such energy perfo from him...Nithin making kollamayirunnu except climax but mediocre story spoilsthe party...B.O yil initial nu sesham thazhe pokum specially considering content not suit for Families...Over avg movie for me..padam kazhinjappol atra nalla response um ellayirunnu...
     
  10. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Mavelikara Santosh !! Via their official page


    [​IMG]

    [​IMG]

    [​IMG]
     

Share This Page