1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review നമ്മുടെ നെഞ്ചിലാകെ "അനുരാഗ കരിക്കിൻ വെള്ളം".

Discussion in 'MTownHub' started by Mark Twain, Jul 9, 2016.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം
    അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
    നമ്മുടെ നെഞ്ചിലാകെ "അനുരാഗ കരിക്കിൻ വെള്ളം". ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ !!! ഈ സിനിമ കണ്ടാൽ കിട്ടുന്നതും ഇതേ അനുഭൂതി ആണ്. ((അത്രേം വേണോ !! ചുമ്മാ കിടക്കട്ടെ )

    നമ്മുടെ ജീവിതത്തിലും സുഹൃത്തുക്കൾക്കിടയിലുമെല്ലാം സംഭവിക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളുടെ യാഥാസ്ഥിതികമായ ആവിഷ്കാരം ആണ് അനുരാഗ കരിക്കിൻ വെള്ളം.

    നമുക്കേറെ പരിചിതമായ സംഭവങ്ങളാണ് സിനിമയിൽ ഉള്ളതെങ്കിലും അത് പറഞ്ഞ രീതി പുതുമുയുള്ളതും രസകരവുമാണ്. അത് നല്ല ഒതുക്കമുള്ള സംഭാഷണത്തോടെ മികവുറ്റ രീതിയിൽ പറഞ്ഞ് ഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

    വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ അല്ലെങ്കിലും നല്ല ഭംഗിയായി ബിജുവും ആസിഫും അഭിനയിച്ചിട്ടുണ്ട് ആശാ ശരത്തും സുധീർ കരമനയും നല്ല രീതിയിൽ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു . ചെറിയ ഒരിടവേളക്ക് ശേഷം സൗബിന് യോചിച്ച ഒരു കഥാപാത്രമായി ഫിക്രു പ്രേക്ഷകരുടെ കയ്യടി നേടി.

    സിനിമ കാണുന്നതിന് മുൻപ് പ്രശാന്ത് ഒരുക്കിയ ഗാനങ്ങൾ അത്ര രസിച്ചിരുന്നില്ല. എന്നാൽ സിനിമയിൽ കുഴപ്പമൊന്നും തോന്നിയില്ല മാത്രമല്ല പശ്ചാത്തല സംഗീതം സീനുകളോട് ഇഴ ചേർന്നു നീങ്ങുന്നു.

    സിനിമയുടെ ആദ്യാവസാനം പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ കഥ പുരോഗമിക്കുന്നു. ആഷിക്ക് അബു സിനിമകളോട് പ്രത്യേകിച്ച്‌ സാൾട്ട് ൻ പെപ്പർ എന്ന സിനിമ സ്വീകരിച്ച ആവിഷ്കാര രീതിയോട് സാദൃശ്യം തോന്നിപ്പിക്കുന്നുണ്ട് അനുരാഗ കരിക്കിൻ വെള്ളം. പതിവ് ശൈലിയിൽ നിന്നു വേറിട്ടു നിന്ന ക്‌ളൈമാക്സും മികച്ചു നിന്നു.


    കട്ടിയുള്ള കഴമ്പ് അന്ന്വേഷിച്ച് ആരും പോകേണ്ട !!! നല്ല മധുരുമുള്ള കരിക്കിൻ വെള്ളം കുടിയ്ക്കാൻ ദൈര്യമായി ടിക്കറ്റ് എടുക്കാം :)

    3.5 / 5
     
    #1 Mark Twain, Jul 9, 2016
    Last edited: Jul 10, 2016
  2. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Thnx macha
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Welcome :)
     
  4. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Nice review
     
    Mark Twain likes this.
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx fujji

    Mass come back by fujji with mass rvw :clap:
     
    Mark Twain likes this.
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :njetti:
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :thanks:
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    thanx Mr Fuj..!Maheshinte athra varumo..?
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ayoo mahesh ayit compare cheyan illa... Ithoru simple movie.. Salt n peper oke pole.. Realistic ayit ulla onnu.. Namude innathe generationu relate cheyan patiya kochu kochu karyangaloke ayitulla onnu...
     
  10. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks Fuji...nice review..!!!
     

Share This Page