1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Innale Matinee kanan oru frnd TCR Ravikrishnayil poyi.. Athyavasyam thirakk undarnnu ennu paranju..
    Avar 3 perum kuzhappamillathe kandirikkam ennu paranju..
    Second show AKV kanan vere oru frnd poyi.. Appo Kasaba aalu theere illa ennu paranju..
    AKV theere pora ennu paranju.. Family ayirunnu kooduthal.. Avark ishtappedumayirikkum ennum..
     
    Inspector Balram and Mayavi 369 like this.
  2. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Ath avar 2.43cr vach koottiyitt avum.. Mahe update vach 2nd day(Working day) 1.68cr anu.. Athil valare kooduthal status vannath anu Saturday.. Appo ethraya collection vannath ennu arinjo?
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Njan paranjile Tcr Ravi yil Innale Night Shows Status Mosham Aayrunnu..
     
  4. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Appo Matinee mosham anennu paranjille??
     
    Inspector Balram likes this.
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Changanacherry Abhinaya

    Noon shw......

    1 st : 63/504

    Balcony : 31/250

    Status : 12.46% ( not closed )

    Ennu poka akum...... Yesterday 1 st & 2 nd house full


    Sent from my C1904 using Tapatalk
     
    Mayavi 369 likes this.
  6. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Show increase in Kunnamkulam JRH..
    Now 3 shows.. 10.15PM show added..
    Shahjahan reduced to 2..
    Dhushtanmar oru weekend nashippichu..
     
    Inspector Balram and Mayavi 369 like this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Jahangeer Palayil TharakapottamelFollow
    13 hrs ·


    പ്രിയപ്പെട്ട മമ്മൂക്ക, Mammootty

    വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ കുടിലിന്റെ ഇടുങ്ങിയ മുറിയുടെ മണ്‍ചുമരുകള്‍ നിറയെ സിനിമാതാരം മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഒട്ടിച്ചു വച്ചതിനു ഉമ്മയുടെ കയ്യില്‍ നിന്ന് ദിനംപ്രതി എന്നോണം തല്ലു വാങ്ങിയിരുന്ന ഒരു പഴയ യൂ .പി സ്കൂള്‍ വിദ്യാര്‍ഥിയുടെ കുറിപ്പാണ്. താങ്കളുടെയും , മറ്റുള്ളവരുടെയും സിനിമയ്ക്ക് മുഖ്യധാരാ മാധ്യമങ്ങളില്‍ നിരൂപണം എഴുതുന്നവന്‍ എന്ന വിലാസംപോലും ഈ കുറിപ്പിന് നല്‍കരുതേ..!

    മമ്മൂക്ക,

    Kasaba കണ്ടിട്ടില്ല; ഈ ഘട്ടത്തില്‍ കാണുവാന്‍ ആഗ്രഹവുമില്ല. ഞാന്‍ പറയുവാന്‍ പോകുന്നത് അരാഷ്ട്രീയ സിനിമയായ കസബയെക്കുറിച്ചുമല്ല. മമ്മൂട്ടി എന്ന പ്രൊഡക്ട്ടിനെക്കുറിച്ച് തന്നെയാണ്.

    "പത്താളുകള്‍ തിരക്കഥയുമായി വരുമ്പോള്‍ അതില്‍ ആറെണ്ണമെങ്കിലും സ്വീകരിച്ചാല്‍ മാത്രമേ എനിക്ക് നടനായി നിലനില്‍ക്കാനും ജീവിക്കുവാനും കഴിയൂ...!" എന്നത് താങ്കളുടെ തന്നെ മലയാളത്തിലെ ഒരു മുഖ്യധാരാ മാധ്യമത്തിനു നല്‍കിയ ഇന്റര്‍വ്യൂവിലെ വാക്കുകളാണ്.

    ഞാന്‍ ആ വിഷയമല്ല സംവദിക്കുവാന്‍ ഉദേശിക്കുന്നത്.! താങ്കളുടെ സിനിമകളുടെ ജയപരാജയങ്ങള്‍ ഈ കുറിപ്പിന്‍റെ വിഷയമല്ല. താങ്കളുടെ "അച്ഛാ ദിന്‍ " എന്ന സിനിമയുടെ അപകടകരമായ രാഷ്ട്രീയത്തെ ചൂണ്ടിക്കാണിച്ചതിനു ശേഷം ഞാന്‍ താങ്കളുടെ ഒരു സിനിമയ്ക്കും റിവ്യൂ എഴുതിയിട്ടുമില്ല (അതിന്‍റെ ലിങ്ക് ട്വിട്ടരില്‍ പോസ്റ്റ്‌ചെയ്തതിന്‍റെ പേരില്‍ താങ്കള്‍ എന്നെ ട്വിട്ടരില്‍ നിന്ന് ബ്ലോക്ക് ചെയ്തതും വായനക്കാരുടെ അറിവിലേക്കായി കുറിക്കട്ടെ).

    ഞാന്‍ പറഞ്ഞു വരുന്ന വിഷയം താങ്കളുടെ അതിജീവനമാണ്‌. നാം ഓരോരുത്തരും, പ്രത്യേകിച്ച് സാമൂഹ്യ ശ്രദ്ധയുടെ ലൈംലൈറ്റില്‍ നില്‍ക്കുന്നവര്‍, ഓരോ പ്രോഡക്ട്ടാണ്. ആഗോളീകൃത കാലത്ത് "Branding" എത്രമേല്‍ പ്രധാനമാണ് എന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞു തരേണ്ട ഗതികേട് ഉണ്ടെന്നു വന്ന്യഭാവനകളില്‍ പോലും വിശ്വസിക്കുന്നില്ല. മികച്ച കഥയും , തിരക്കഥയും ഉണ്ടാവാത്ത കാലത്തെ മലയാള സിനിമയില്‍ സൂപ്പര്‍താരമായി അതിജീവിക്കുവാനുള്ള താങ്കളുടെ ക്ലേശവും മനസ്സിലാക്കാതെയല്ല; പക്ഷേ, കസബയ്ക്കും, അച്ഛാ ദിന്‍ നുമെല്ലാം താങ്കള്‍ തല വച്ച് ആത്മഹത്യ ചെയ്യുമ്പോള്‍ താങ്കളെ Brand ചെയ്യുന്നതില്‍ താങ്കള്‍ സാമനതകളില്ലാത്ത ഫ്ലോപ്പാണ് എന്ന് പറയാതെ വയ്യ.

    ഞാന്‍ ഒരു മാനേജ്മെന്റ്റ് വിദഗ്ദനല്ല. എങ്കിലും ചില കാര്യങ്ങള്‍ പറയട്ടെ.

    1) Core, Projection, Perception എന്നത് ഒരു ബ്രാണ്ടിംഗ് തിയറിയാണ്. Core എന്നാല്‍നിങ്ങളുടെ ഉള്ളിലെ വ്യക്തിത്വം, അഥവാ പ്രതിഭ. Projection എന്നാല്‍ അതിനെ താങ്കള്‍ എങ്ങിനെ സമൂഹ മധ്യത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ്. Perception എന്നത് താങ്കളെ വീക്ഷിക്കുന്ന സമൂഹം എങ്ങിനെ നോക്കിക്കാണുന്നു എന്നതും.

    2) ഒരു സൌന്ദര്യ മത്സരം നടത്തിയതിനു ശേഷം പൊളിഞ്ഞു പാളീസായി പാപ്പരായി പ്രഖ്യാപിക്കാന്‍ കോടതിയെ സമീപിച്ച അമിതാബ് ബച്ചന്‍,ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരവും, ശതകോടീശ്വരനുമായി മാറിയത്, ലോകത്തെ പ്രശസ്ത സെക്സ് സിംബലുകളില്‍ ഒരാളായി മാത്രം അറിയപ്പെട്ടിരുന്ന മഡോണ ഇന്ന് ലോകത്തെ ചാരിറ്റി രാജ്ഞികളില്‍ ഒരാളായി മാറിയത്, സിനിമകള്‍ ഇല്ലാതായി, വിവാഹ ജീവിതം തകര്‍ന്നു, ക്യാന്‍സര്‍ അതിജീവിച്ചു , ഇപ്പോള്‍ വീണ്ടും സിനികളിലേക്ക് തിരിച്ചു വരാന്‍ പ്രയത്നിക്കുന്ന മനീഷ കൊയ്രാള തുടങ്ങിയവരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമായി താങ്കള്‍ക്കു മുന്നില്‍ അടയാളപ്പെടുത്തട്ടെ.

    3) മാത്രമല്ല, ഏകദേശം താങ്കളുടെ പ്രായം മാത്രമുള്ള രജനികാന്ത് എഴുപത് വയസ്സ് കഴിഞ്ഞ അധോലക രാജാവായി വരുന്ന"കബാലി" എന്ന സിനിമയ്ക്കായി അദ്ദേഹത്തിന്റെ ആരാധകര്‍ അല്ലാത്ത മനുഷ്യര്‍ പോലും കാത്തിരിക്കുന്ന സ്ഥിതിയും താങ്കള്‍ക്കും, ലാലിനും (മോഹന്‍ലാലാണ് ആ സിനിമയുടെ വാണിജ്യ വിജയം മനസ്സിലാക്കി അത് കേരളത്തില്‍ എത്തിക്കുന്നത് എന്ന് കേട്ടു) മനസ്സിലായിക്കാണുമല്ലോ.

    4) ചുരുക്കിപ്പറയാം; തിലകനും, മുരളിയുമെല്ലാം ശൂന്യതയായി നില്‍ക്കുന്ന ഒരു കലാപരിസരത്താണ് കസബ, അച്ഛാദിന്‍ പോലുള്ള താങ്കളുടെ അശ്ലീല കസര്‍ത്തുകള്‍. താങ്കള്‍ നരച്ചവനും, തൊലി ചുളിഞ്ഞവനും, മുത്തച്ചനും ആയി വരുന്ന കഥാപാത്രങ്ങളോട്മലയാളികള്‍ക്ക് ആര്‍ക്കും യാതൊരുവിധ ആയിത്തവുമില്ല എന്ന് ആദ്യം മനസ്സിലാക്കിയാലും. ആ ബോധ്യമാണ് അമിതാബ് ബച്ചന്റെയും, രജനികാന്ത് ഉള്‍പ്പടെയുള്ളവരുടെയും ഇപ്പോഴത്തെ അതിജീവന ഊര്‍ജ്ജം എന്നും മനസ്സിലാക്കിയാലും. താങ്കള്‍ക്കു ഇനിയും സിനിമ എന്ന വ്യവസായത്തില്‍ (കല എന്ന് ഞാന്‍ വിളിക്കുന്നില്ല) ഒരുപാട് ചെയ്യുവാനുണ്ട്. പക്ഷേ അത് കസബ പോലുള്ള പൊറാട്ട് നാടകങ്ങള്‍ ആകുമ്പോള്‍ താങ്ക്ളുടെ ഭൂതകാല നന്മകള്‍ പോലും മനുഷ്യര്‍ മറന്നുപോകുന്ന ദുസ്ഥിതി ഉണ്ടാകും എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

    5) മമ്മൂക്ക,

    താങ്കളുടെ Core, താങ്കള്‍ ഒരു ഇതിഹാസ നടനാണ്‌ എന്നതാണ്. അതിന്‍റെ Projection പറിച്ചു നടാനായി, രജനിയും ബച്ചനും എല്ലാം ചെയ്തതുപോലെ. Perception ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ താങ്കളാണ് എന്നും മറക്കാതിരിക്കുക. ആ ബഹുമാനവും , പ്രതീക്ഷയും , പ്രേക്ഷകര്‍ക്ക് താങ്കളില്‍ ഉണ്ട് എന്ന് ദയവായി മറക്കാതിരിക്കുക. നിങ്ങള്‍ ഒരു നടനാണ്‌. എല്ലാ ദിവസവും, ഞാന്‍ യുവാവാണ് എന്ന് പുരപ്പുറത്തു കയറി തെളിയിക്കേണ്ട ഒരു ഗതികേടുകാരന്‍ അല്ലെന്നും തിരിച്ചറിയുക. അമിതാബ് ബച്ചന്‍ നരച്ച രൂപത്തില്‍ സ്ക്രീനിലും പുറത്തും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ ആയി മമ്മൂക്ക. രജനികാന്ത് അതിനും മുന്‍പും.

    6) താങ്കളെ ബ്രാന്‍ഡ്‌ ചെയ്യേണ്ടത് പുതിയ കാലത്തിനു ഉതകുന്ന വിധമാകട്ടെ. വര്‍ഷത്തില്‍ ഒരൊറ്റ സിനിമ ചെയ്താലും അത് മനുഷ്യരുടെ ഓര്‍മ്മയില്‍ നില്‍ക്കട്ടെ. കസബ പോലുള്ള അശ്ലീലങ്ങള്‍ കണ്ടിട്ടും തിയറ്റര്‍ കത്തിക്കാതെ പോന്ന മലയാളികളുടെ വലിയ ക്ഷമയ്ക്ക് മുന്നില്‍(എനിക്കില്ലാത്തത്) ശിരസ്സ്‌ നമിച്ചുകൊണ്ട് , പ്രായത്തിനും ഭാവത്തിനും ചേരുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു താങ്കള്‍ ഇനിയും ഒരു നൂറു കൊല്ലം മലയാള സിനിമാവ്യവസായത്തിന്റെ വല്ല്യേട്ടനായി പരിലസിക്കട്ടെ എന്ന് ശുഭാശംസകള്‍ നേര്‍ന്നുകൊണ്ട്,

    താങ്കളോട് ആരാധന മൂത്ത് ഭ്രാന്തായ ഒരു പഴയ ഏഴാം ക്ലാസ്സുകാരന്‍...!
     
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Varkala yesterday 12 am special shw....

    Thallu polingu..... Theatril arinjittilla special shw de karyam

    Sent from my C1904 using Tapatalk
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Athinara ivide varkala 12 am shw undenn paranjath
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Chngnsry share ???
     

Share This Page