1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
  2. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    കസബയുടെ പ്രൊഡ്യൂസർ Joby George അച്ചായനോട് എല്ലാ മമ്മൂക്കാ ഫാൻസിനും വേണ്ടി ഒരു റിക്വസ്റ്റ് ഉണ്ട്...

    കുറച്ചു വൈകിയന്നേയുള്ളൂ...എന്നുകരുതി ഇനിയും അവസരം ഇല്ലാതില്ല. ഒന്നു നല്ലപോലെ മാർക്കറ്റ് ചെയ്താൽ കസബ ഇനിയും കത്തിക്കേറും...ഒരു പരസ്യവും പോസ്റ്ററും എവിടെയും ഇല്ലാതിരുന്നിട്ടും ഇപ്പോഴും നല്ല തിരക്കുണ്ട് കസബയ്ക്ക്...നിങ്ങളൊന്ന് ചിന്തിച്ചേ, ഈ സിനിമ ലാലിന്റെതായിരുന്നങ്കിൽ എന്ന്;

    നിങ്ങൾ മമ്മൂക്കയുടെ നല്ലൊരു അഭ്യുദയകാംക്ഷി കൂടിയാണെന്നാണ് എന്നെപ്പോലുള്ളവരുടെ വിശ്വാസം...അതല്ലേ പല സിനിമകൾ എടുത്ത് പരാജയപ്പെട്ട നിങ്ങളെ രക്ഷിക്കാൻ ഇക്ക ഡേറ്റ് തന്നത്...മാത്രമല്ല, ഇപ്പോൾ പൊന്നും വിലയുള്ള ദുൽഖർ പോലും നിങ്ങളുടെ സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാൻ വന്നത് നിങ്ങളോടുള്ള ഇക്കാടേയും കുടുബത്തിന്റെയും ഇഷ്ട്ടം കൊണ്ടല്ലേ...?? എന്നിട്ടും നിങ്ങൾ എന്തുകൊണ്ടാണ് ആ നന്ദി മമ്മൂട്ടിയോട് കാണിക്കാത്തത്..? അതോ കൂടെനിന്ന് കുണ്ടിക്കിട്ട് കുത്തുന്ന ആന്റോ ജോസഫ് പറഞ്ഞോ ഇങ്ങനെയൊക്കെ ചെയ്യാൻ..?

    ഇക്കയെ വെച്ച് നിങ്ങൾ എടുത്ത, ഒരു ബ്ലോക്ക് ബസ്റ്റർ ആകാൻ എല്ലാ ചാൻസുമുള്ള, സർവ്വകാല റെക്കോർഡ് ഓപ്പണിങ് കിട്ടിയ കസബയെ ഇത്രയും ഉത്തരവവാദിത്വമില്ലാതെ കണ്ടില്ലായെന്ന് നടിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി..?

    ...നിങ്ങളും ആന്റോയും നല്ല സുഹൃത്തുക്കളാണെന്ന് നമുക്ക് അറിയാം...അവന്റെ തന്തയ്ക്ക് വിളിക്കുമ്പോഴും നിങ്ങളോടു മാന്യമായി പെരുമാറുന്നത് കഴിഞ്ഞ നാളുകളിൽ നമുക്കിടയിലുള്ള ചെറിയ സൗഹൃദമാണ്...കസബയെ ഒരു സംഭവമാക്കുമെന്ന് നിങ്ങൾക്ക് ഞാനടക്കമുള്ള മമ്മൂക്ക ഫാൻസ്‌ തന്ന വാക്ക് അക്ഷരം പ്രതി നമ്മൾ പാലിച്ചു...പക്ഷേ, "പഴയതെല്ലാം മറക്കൂ...കസബയെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും" എന്ന് നിങ്ങൾ പറഞ്ഞ വാക്ക് പാലിച്ചില്ല... :-(

    നിങ്ങൾ ഇനിയും വൈകിയിട്ടില്ല...ഒന്നും കൂടി പ്രൊമോഷൻ ഒന്ന് ആഞ്ഞുപിടിച്ചാൽ ഇനിയും മിനിമം ഒരു 3 സിനിമ എടുക്കാനുള്ള പൈസ നിങ്ങൾക്കീ സിനിമയിൽ നിന്നും സമ്പാദിക്കാം...കിട്ടിയ കോടികളുടെ ലാഭത്തിൽ നിന്നും കുറച്ചു പൈസ ചിലവാക്കി, നിങ്ങൾ മുൻകൈയെടുത്ത് നാടെങ്ങും പോസ്റ്റർ ഒട്ടിച്ചൂടെ..? പത്രത്തിൽ പരസ്യം ചെയ്തൂടെ..? ഒരു ട്രൈലെർ ഇറക്കാൻ നോക്കിക്കൂടെ..? പടത്തിന്റെ പ്രൊമോ ക്ലിപ്സ് ചാനലുകളിൽ കൊടുത്തൂടെ..? തിയറ്റർ ഹോൾഡ് ചെയ്യാനുള്ള മുൻകൈ എടുത്തൂടെ..?നിങ്ങൾ കാശിറക്കി ചെയ്ത സിനിമയ്ക്ക് ഇതൊക്കെ ചെയ്യാൻ നിങ്ങൾക്ക് ആരുടെ പെർമിഷനാണ് വേണ്ടത്..? മമ്മൂക്ക ഫാൻസിൽ നിന്നുള്ള എല്ലാ സഹായങ്ങളും നിങ്ങൾക്ക് ഇവിടെ ആവശ്യപ്പെടാം...മറഞ്ഞിരിക്കാതെ നിങ്ങൾ ഇതിനൊക്കെ മറുപടി തരുമെന്നാണ് പ്രതീക്ഷ..! തരേണ്ടത് നിങ്ങളുടെ കടമയാണ് അച്ചായാ...കാരണം നിങ്ങൾക്ക് ഇനിയും സിനിമയിൽ തുടരേണ്ടതാണ്...അപ്പോൾ മമ്മൂക്ക ഫാൻസ്‌ എന്ന ശക്തിയെ നിങ്ങൾക്ക് കുറച്ചു കാണാൻ കഴിയില്ല...!!! -

    ....മറുപടി പ്രതീക്ഷിച്ച് #മമ്മൂട്ടി_ഫാൻസ്‌
    [​IMG]
     
    Safari likes this.
  3. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Ivarude adutha padam aaya Aan maria kalippilaanu with DQ as guest role distribute cheyyanirunnathu Anto aayirunnu...Ippo joby kku anto de thani niram manassilaayi...Ippo anto ye ozivaakki swanthamayi thanne distribution cheyyan theerumaanichu...
    :) :)
     
  4. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Inspu oke undalo

    Sent from my Micromax A106 using Tapatalk
     
  5. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    enthoru nilavili anedey:Lol:....6th day HO aaya ivide ipolum 2 show ittu valippikkunnathu antoyude hold kondu mathramanu.....aalillathenu kuttam muzhuvan anto ku:Ennekollu:

    ithu e threadil kidakkenda post aanu:Lol:
     
    Aattiprackel Jimmy likes this.
  6. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    njan ingane theateril aalilathath scene ok noki veruthe nilkumbol dhonde nammude central rep odi vannit parayuvanu padam hold over aayi enn...ithalle 6th day HO story:rofl3:
     
  7. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    appurath ninnum chorinjittum chorinjitum
    :punk:
     
  8. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    :Band:
     
  9. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    :banana:
     
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    6000+ Show kalichu 1.5 Cr polum Share edukkan Pattatha LOL il abhinayicha star nte fan aanu aalillathe odikkunnu ennokkeyulla comment passakunath ,, enthalle :doubt:
     
    Inspector Balram likes this.

Share This Page