1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✦✦ IDI - INSPECTOR DAVOOD IBRAHIM ✦✦ Jayasurya - Sajid Yahiya - Arouz Irfan -!!!Trailer @ Page 19

Discussion in 'MTownHub' started by Mayavi 369, Feb 3, 2016.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Adhyam vannathinekal kollam
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Calicut - Apsara
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Karikkin velam avd nala run alae matumo...

    Sent from my Micromax A106 using Tapatalk
     
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Ullathu parayamallo..Jayasurya'kku ithu cherunnilla. chilappo padam irangumbol kidu ayirikkum....aa shivadayude stunt okke nalla top class bore ayittund
     
    Nikenids likes this.
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Aug 12 in alle

    Athokke varumbozhekkum HO aakum sure
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :D ellam annano..
    Ithee traileril kanunna pole plain masala movie ano.. Allel kollam... !!!
     
  7. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Trailer kandit onnum manasilakunilla...spoof-comdey aanenkil click aakum...pinne pretham also 12nu aayath kond onnum parayan pattilla...
     
    Mark Twain likes this.
  8. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    DI - Inspector Dawood Ibrahim

    1 hr ·







    "വില്ലന്മാര്*ക്ക് ഇടിയുടെ ആദരം"
    മലയാളസിനിമാ നായക സങ്കല്*പ്പങ്ങളില്* എന്നും തലയെടുപ്പോട് കൂടി നില്*ക്കുന്ന ദേവനും അസുരനും ചേര്*ന്ന ഒരടാറ് ഐറ്റമുണ്ട്; മംഗലശ്ശേരി നീലകണ്ടന്*... ആ നീലകണ്ടന്*റെ തന്നെ ഒരു തുറന്നു പറച്ചിലുണ്ട് അല്ലങ്കില്* തിരിച്ചറിവുണ്ട്. "ശേഖരനില്ലെങ്കില്* നീലകണ്ടനില്ല..." എന്നുള്ളത്. ഒന്നാലോചിച്ചാല്* അത് സത്യമല്ലേ മച്ചാനേ? ഈ കള്ളനില്ലെങ്കില്* പോലീസില്ല എന്ന് പറയും പോലെ വില്ലന്* ഇല്ലെങ്കില്* നായകനുണ്ടോ? അല്ലെങ്കിലും ഒപ്പത്തിനൊപ്പം നില്*ക്കുന്ന വില്ലന്മാരില്ലെങ്കില്* നിലനില്*പ്പ്* ഇല്ലാതാകുന്ന എത്രയോ നായകന്മാരില്ലേ നമുക്ക്? ഉണ്ട്... ജോസ് പ്രകാശും, ബാലന്* കെ നായരും, ടിജിരവിയും മുതല്* മഹേന്ദ്ര വര്*മ്മയും, മോഹന്* തോമസുമൊക്കെ കടന്ന് രാമകൃഷ്ണന്* ബോണപാട്ട് എന്ന റാംബോ വരെയുള്ളവര്* ഇടി കൊണ്ടും തോറ്റുകൊടുത്തും ജീവന്* തന്നെ നഷ്ട്ടപ്പെടുത്തിയും വളര്*ത്തിയ നായകന്മാര്*.
    അങ്ങനെ നോക്കുമ്പോള്* സിനിമയുടെ ചരിത്രത്തില്* തന്നെ വില്ലന്മാരുടെ പങ്ക് നായകനും മുകളിലാണ് എന്ന് പോലും വരുന്നുണ്ട്. അങ്ങനെയുള്ള ഈ വില്ലന്മാര്*ക്ക് അര്*ഹിക്കുന്ന പരിഗണന എന്നെങ്കിലും കിട്ടിയിട്ടുണ്ടോ...??? "ഇല്ല" എന്നാണു ഉത്തരമെങ്കില്*, അവര്* കുറച്ചു കൂടി അര്*ഹിക്കുന്നുണ്ട് എന്നാണു മറുപടിയെങ്കില്* മലയാള സിനിമാ വില്ലന്* വംശത്തോടുള്ള പ്രായശ്ചിത്തമാവുകയാണ് ഇടിയുടെ പുതിയ പോസ്റ്റര്*.
    ജയസൂര്യ നായകനാവുന്ന ഇടി അഥവാ ഇന്*സ്പെക്ട്ടര്* ദാവൂദ് ഇബ്രാഹിം എന്ന ഇടിപ്പടത്തിന്*റെ ഏറ്റവും പുതിയ പോസ്റ്ററില്* നിറഞ്ഞിരിക്കുന്നത്* വില്ലന്മാരാണ്. മറ്റാര്*ക്കും ഇടം നല്*കാത്ത തരത്തില്*, മലയാള സിനിമാ ചരിത്രത്തില്* ആദ്യമായി ഇടിയന്മാര്*ക്ക്/വില്ലന്മാര്*ക്ക് മാത്രമായി ഡെഡിക്കേറ്റ് ചെയ്തൊരു പോസ്റ്റര്*. മലയാള സിനിമയിലെ എന്നത്തേയും പ്രിയ വില്ലന്മാരുടെ ഒരു കൂട്ടം ഗാംഭീര്യത്തോടെ അതില്* നിരന്ന് ഇടിമുഴക്കമറിയിക്കുമ്പോള്* അത് "അഖിലലോക വില്ലന്മാര്*ക്കുള്ള ആദരവും സമര്*പ്പണവും കൂടിയാണ്
    [​IMG]
     
    Mark Twain likes this.
  9. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041

Share This Page