1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

|★| Olympics 2016 |★| Brazil won the Olympics Gold

Discussion in 'Sports' started by Joker, May 12, 2016.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Okie's
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :ok:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    *RIO* *SUMMER* *OLYMPICS* *2016* *BRAZIL*

    ⚽ _MEN'S_ _FOOTBALL_ _GROUPS_⚽

    *GROUP-A*
    BRAZIL
    IRAQ
    DENMARK
    SOUTH AFRICA

    *GROUP-B*
    SWEDEN
    COLUMBIA
    JAPAN
    NIGERIA

    *GROUP-C*
    FIJI
    GERMANY
    KOREA
    MEXICO

    *GROUP-D*
    ARGENTINA
    ALGERIA
    HONDURAS
    PORTUGAL

    ---------------------

    _*RIO Football Schedule*_

    = *04-08-2016* =
    (Thursday)

    *IRAQ* vs *DENMARK*
    (9.30 PM)

    *HONDURAS*vs *ALGERIA*
    (11.30 PM)

    *BRAZIL* vs *SOUTH AFRICA*
    (12.30 AM)

    *FIJI* vs *SOUTH KORIA*
    (1.30 AM)

    *PORTUGAL* vs *ARGENTINA*
    (2.30 AM)

    *SWEDEN* vs *COLOMBIA*
    (3.30 AM)

    *MEXICO* vs *GERMANY*
    (4.30 AM)

    *NIGERIA* vs *JAPAN*
    (6.30 AM)

    = *07-08-2016* =
    (Sunday)

    *FIJI* vs *MEXICO*
    (9.30 PM)

    *HONDURAS* vs *PORTUGAL*
    (11.30 PM)

    *GERMANY*vs *SOUTH* *KOREA*
    (12.30 AM)

    *ARGENTINA* vs *ALGGERIA*
    (2.30 AM)

    *SWEDEN* vs *NIGERIA*
    (3.30 AM)

    *DENMARK* vs *SOUTH* *AFRICA*
    (3.30 AM)

    *JAPAN* vs *COLOMBIA*
    (6.30 AM)

    *BRAZIL* vs *IRAQ*
    (6.30 AM)


    = *10-08-2016* =
    (Wednesday)

    *ALGERIA* vs *PORTUGAL*
    (9.30 PM)

    *ARGENTINA* vs *HONDURAS*
    (9.30 PM)

    *KOREA* vs *MEXICO*
    (12.30 AM)

    *GERMANY* vs *FIJI*
    (12.30 AM)

    *COLOMBIA* vs *NIGERIA*
    (3.30 AM)

    *JAPAN* vs *SWEDEN*
    (3.30 AM)

    *SOUTH* *AFRICA* vs *IRAQ*
    (6.30 AM)

    *DENMARK* vs *BRAZIL*
    (6.30 AM)


    = *13-08-2016* =
    (Saturday)

    *Quarterfinal 1*
    (9.30 PM)
    *Quarterfinal 2*
    (12.30 AM)
    *Quarterfinal 3*
    (3.30 AM)
    *Quarterfinal 4*
    (6.30 AM)

    = *17-08-2016* =
    (Wednesday)

    *Semifinal 1*
    (9.30 PM)
    *Semifinal 2*
    (12.30 AM)

    = *20-08-2016* =
    (Saturday)

    *BRONZE* *MEDAL* *MATCH*
    (9.30 PM)

    *GOLD* *MEDAL* *MATCH*
    (2 AM)


    Telecasting:
    STAR India Network

    $&#
     
    Joker likes this.
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    1996 ഒളിംപിക്സിൽ കാനഡയുടെ ഡൊണോവൻ ബെയ്‌ലി ലോക റെക്കോർഡോടെ സ്വർണ്ണം നേടിയപ്പോൾ അത് കനേഡിയൻ അത്ലെറ്റിസിസത്തിന്റെ തിരിച്ചു വരവായിരുന്നു .1988 ൽ ബെൻ ജോൺസൻ ഉത്തേജകം ഉപയോഗിച്ചപ്പോൾ ഉണ്ടായ നാണക്കേടിൽ നിന്നുള്ള തിരിച്ചു വരവ് .പക്ഷെ അയ്യാൾ മാത്രമായിരുന്നോ തെറ്റ്കാരൻ . ശിക്ഷിക്കപ്പെടേണ്ടത് അയ്യാൾ മാത്രമായിരുന്നോ.

    ലോക അത്ലെറ്റിസിസത്തിലെ സ്പ്രിന്റ് ഇനങ്ങളെ അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ പിന്നാണയാളുകളായ ഇംഗ്ലണ്ടും ഭരിക്കുന്ന കാലത്താണ് ബെൻ ജോൺസന്റെ കടന്നു വരവ് . ആ ഒളിംപിക്സിന് മുന്നേ അയ്യാളുടെ വിജയം പ്രവചിക്കപ്പെട്ടിരുന്നു. കാൾ ലൂയിസിന് മേൽ അയാൾക്കു 1988 ൽ വ്യക്തമായ അധ്യപത്യം ഉണ്ടായിരുന്നു . എന്നിട്ടും അയ്യാൾ ഒളിംപിക്സിൽ ഉത്തേജകം ഉപയോഗിച്ചെന്ന് കരുതുക വയ്യ . എങ്കിലും അയ്യാൾ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടേണ്ടത് തന്നെ . പക്ഷെ അയ്യാൾ നാണക്കേടിൽ എടുത്തെറിയപെടുമ്പോൾ ലോകത്തിനു മുന്നിൽ ഹീറോ ആയ കാൾ ലൂയിസിന്റെ ചരിത്രമെന്താണ്. അയ്യാൾ നിരവധി തവണ ഉത്തേജക മരുന്നുപയോഗിച്ചതിനു പിടിക്ക പെട്ടിരുന്നു. എന്നാൽ ഒന്നും പുറത്തു വന്നില്ല . അമേരിക്കൻ സാമ്രാജ്യത്തിനു മുകളിൽ വിരൽ ചൂണ്ടാൻ ഒളിമ്പിക് അസ്സോസിയേഷനോ അത്ലറ്റിക് ഫെഡറേഷനോ ധൈര്യപ്പെട്ടില്ല . 1988 നും 2000 ത്തിനുമിടയിൽ 114 തവണ അമേരിക്കൻ അത്ലറ്റ്സുകൾ ഡോപിങ് ടെസ്റ്റിൽ പിടിക്ക പെട്ടെന്ന് കണക്കു. പക്ഷെ അവർ എല്ലാത്തിനും അതീതരായിരുന്നു. 1988 സോയൂൾ ഒളിംപിക്സിൽ വനിതകളുടെ 100m , 200m ലോക റെക്കോർഡുകൾ സൃഷ്‌ടിച്ച ഫ്ലോറൻസ് ഗ്രിഫിഫ്ത് ജോയ്ൻർ 1998l മരണപ്പെട്ടപ്പോൾ അതിനു കാരണം ഉത്തേജക മരുന്നുകളുടെയും ഹോര്മോണുകളുടെയും നിരന്തര ഉപയോഗമാണ് എന്ന് വാർത്ത വന്നു. അന്നവർ സ്ഥാപിച്ച ലോക റെക്കോർഡുകൾക്കു അടുത്ത് പോലും പിന്നോടിരിക്കലും ആർക്കും എത്താൻ സാധിക്കാത്തതു അവർ എത്രമാത്രം ഉത്തേജക മരുന്നുകൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവാണ്. അവരുടെ റെക്കോര്ഡുകളൊന്നും ഒരിക്കലും ഒരു മനുഷ്യ സ്ത്രീക്ക് തകർക്കുട്ടും പോലും സാധ്യമല്ല . ഒരിക്കൽ കാൾ ലൂയിസ് ഉത്തേജക മരുന്നുപയോഗം അമേരിക്കക്കാർക്ക് അവകാശമെന്ന മട്ടിൽ പറഞ്ഞു " ഇതിനെ പറ്റി ആര് ശ്രദ്ധിക്കുന്നു ?. ഞാൻ മാത്രമല്ല 100 ൽ അധികം അമേരിക്കൻ അത്ലറ്റ്സ് പിടിക്കപ്പെട്ടിട്ടുണ്ട്. ആരും ശിക്ഷിക്കാൻ ധൈര്യപെട്ടിട്ടില്ല. "

    പില്കാലത്തും അമേരിക്കൻ ഗോൾഡൻ ഗേൾ മരിയൻ ജോൺസും ലോക റെക്കോർഡ് ഹോൾഡറായിരുന്ന മൗറിസ് ഗ്രീനുമടക്കം ഒരു പിടി അമേരിക്കൻ അത്ലറ്റ്സുകൾ 2008l പിടിക്കപെട്ടപ്പോഴും ഒരു നടപടിയും നേരിടാത്ത അമേരിക്ക ഇന്ന് റഷ്യയെ ഒളിംപിക്സിൽ നിന്നൊസീവാക്കുന്നതിൽ വിജയിച്ചത് ഇന്നും ലോക കായിക രാഗം ഭരിക്കുന്നത് അവർ തന്നെ എന്നുള്ളതിന്റെ ചൂണ്ടു പലകയാണ്

    ബെൻ ജോൺസൻ ഒരു പ്രതീകമാണ് . സാമ്രാജ്യത്തിനു മുന്നിൽ കായിക രംഗത്തിന്റെ പരാജയത്തിന്റെ പ്രതീകം . അയ്യാൾ തെറ്റ് കാരനായിരിക്കാം. പക്ഷെ അയ്യാൾ മാത്രമല്ല തെറ്റുകാരൻ . അയ്യാൾ ഇന്നും നാണക്കേടുകൊണ്ടു തല താഴ്ത്തി പിടിച്ചു കൊണ്ടായിരിക്കാം ജീവിക്കുന്നത് . പക്ഷെ അയ്യാളെക്കാൾ വലിയ ചെന്നായ്ക്കൾ ലോകത്തിനു മുന്നിൽ ഹീറോകളായി വിലസുകയാണ്.......

    NB : ഉസൈൻ ബോൾഡ് ലോക റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുമ്പോൾ , അയ്യാൾ ഉത്തേജക മരുന്നുപയോഗിച്ചാണിത് ചെയ്യുന്നതെന്ന് പറഞ്ഞ 1992 ബാർസിലോണ ഒളിംപിക്സിലെ ചാമ്പ്യൻ ബ്രിട്ടീഷ് കാരനായ ലിംഫോർഡ് ക്രിസ്ടി അവികസിത രാജ്യത്തിൻറെ നേട്ടങ്ങൾ അംഗീകരിക്കാത്ത സാമ്രജ്യത്ത ശക്തികളുടെ ഒരു ചെറിയ മുഖം മാത്രമാണ്
     
    Mark Twain likes this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20160727_101233.jpg
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20160727_203859.jpg
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    8 more days :Band:
     
  8. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Ettavum comedy Olympics akum ithavana

    Sent from my C2104 using Tapatalk
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Athu enthu comedy
     
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil

Share This Page