1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Enthu patti? Sadhanam ariyavunnavar eduthal nalla plot aayirunnu..MT ye pole ulla aarenkilum script ezuthuanam
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Budget....50cr+ aakum athre
    Pakaram Sachi padathinu aanu chance...athu xperimental aanu
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Spunky likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    [​IMG]
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Kishor Satya

    സിനിമകളുടെ ജാതകങ്ങൾ വളരെ വിചിത്രമാണ്.
    ഓടിയ പടങ്ങളെല്ലാം നല്ലതും ഓടാത്തവ മോശവും ആകണമെന്നില്ല.
    "ജെയിംസ് ആൻഡ് ആലിസ്" മറ്റ് പൃഥ്വിരാജ് ചിത്രങ്ങളെപ്പോലെ ഓടിയില്ല. പക്ഷെ ഈ സിനിമ മോശം ആണെന്ന് ആരും പറഞ്ഞുമില്ല. പിന്നെ എന്തുകൊണ്ട് ഓടിയില്ല, പ്രതീക്ഷിച്ചപോലെ ?!
    ഇന്നലെ എനിക്ക് കിട്ടിയ ഈ രണ്ട് പോസ്റ്ററുകൾ കണ്ടത് കൊണ്ടാണ് ഇങ്ങനെയൊരു വൈകിയുള്ള പോസ്റ്റ്മോർട്ടത്തിന് ഞാൻ തുനിയുന്നത്. ഇതു ഈയൊരു സിനിമയ്ക്കു മാത്രമല്ല വിജയിക്കാതെ പോയ പല സിനിമകൾക്കും ബാധകമാണ്.
    പൃഥ്വിരാജിനെ പോലെയുള്ള ഒരു 'താരത്തിന്റെ" സിനിമയോടുള്ള സമീപനത്തിന്റെ തെളിവ് കൂടെയായിരുന്നു ജെയിംസ് ആൻഡ് ആലിസ് എന്ന സിനിമ. വിലകൂടിയ താരപദവിയിൽ ഉള്ള ഒരു നടൻ "ധീരോദാത്തൻ അതിപ്രതാപ ഗുണവാൻ" വിഭാഗത്തിലുള്ള സിനിമകൾക്കാവും സാധാരണ ഗതിയിൽ ഡേറ്റ് കൊടുക്കുക. എന്നാൽ ഇവിടെ തീർത്തും വിഭിന്നമായി തന്റെ കഥാപാത്രത്തിനും മീതെ സിനിമയെ കണ്ടതുകൊണ്ടാവണം രാജു ഈ കഥാപാത്രത്തെ സ്വീകരിച്ചത് പോലും. "എന്ന് നിന്റെ മൊയ്തീനിലും" ഇതേ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. ഈ രണ്ടു സിനിമകളിലും നായകനെക്കാൾ നായികമാർക്ക് ആയിരുന്നല്ലോ പ്രാധാന്യം. പക്ഷെ അത് നമുക്ക് പ്രയോജനപ്പെടുത്തുവാൻ സാധിക്കാതെ പോയി.
    ഈ സിനിമയുടെ ആദ്യകാല പോസ്റ്ററുകൾ ഇതൊരു നിറങ്ങൾ വാരിവിതറിയ ഒരു അടിപൊളി യൂത്ത് സിനിമയാണെന്ന് തോന്നിപ്പിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. അങ്ങനെ കൊട്ടകയിൽ കയറിയ യുവജനം നിരാശരായി.( "മഴയെ മഴയെ "എന്ന പാട്ടിന്റെ വിഷ്വൽസ് അവരുടെ പ്രതീക്ഷകക്കു കരുത്തേകി .)പകരം ജെയിംസ്ന്റെ ഫ്ലാഷ് ബാക്ക് രൂപം പുറത്തു വിടാതെ നരച്ച മുടിയും താടിയും കണ്ണടയുമൊക്കെയുള്ള രൂപം ആദ്യമേ തന്നെ പ്രേക്ഷകന് വെളിവാക്കി കൊടുത്തിരുന്നെങ്കിൽ ഈ സിനിമ ഒരു ന്യൂ ജെൻ പടമല്ല നൂറു ശതമാനവും കുടുംബ കഥയാണ് എന്ന് ആദ്യ ദിനം ഇടിച്ചു കയറുന്ന പ്രേക്ഷകന്(ആരാധകന്) മനസ്സിലാവുകയും അത്തരമൊരു മാനസികാവസ്ഥയുടെ സിനിമയെ സമീപിക്കുകയും ചെയ്തേനെ എന്ന് എനിക്ക് തോന്നുന്നു. ഒരു പ്രൊഡക്ടിന്റെ, അത് സിനിമയോ മറ്റ് എന്തോ ആവട്ടെ, അതിന്റെ പാക്കേജ് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നതിന്റെ തിരിച്ചറിവ് കൂടിയാവണം ഈ അനുഭവം.
    സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് ജെയിംസ് ആൻഡ് ആലിസ് വന്നത്. അപ്പോൾ വാർത്താ ചാനലുകളിൽ രാഷ്ട്രീയം മാത്രമേ വിളമ്പിയിരുന്നുള്ളു. മതിലിൽ പതിക്കുന്ന സിനിമ പോസ്റ്ററുകളുടെ മുകളിൽ എല്ലാം പല്ലിളിച്ചു കൈകൂപ്പി നിൽക്കുന്നവരുടെ പടങ്ങൾ സ്ഥാനം പിടിച്ചിരുന്നു. അപ്പോൾ നൂതനമായ പരസ്യ പ്രചാരണ രീതികൾ നമ്മളും അവലംബിക്കേണ്ടിയിരുന്നു.
    ഏഷ്യാനെറ്റും മഴവില്ലും പോലെയുള്ള എന്റർടെയ്ൻമെൻറ് ചാനലുകളിൽ ജെയിംസ് ആൻഡ് ആലിസ്ന്റെ താരങ്ങളും സംവിധായകനും ഒക്കെ വന്ന് കഥകൾ പറഞ്ഞപ്പോഴേക്കും സിനിമ റിലീസ് ആയിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു ! ഞാൻ എല്ലാവരോടും എപ്പോഴും പറയാറുണ്ട്, ഒരു സിനിമ കൊട്ടകയിൽ എത്തുന്നതിനും ഒന്ന് രണ്ടു ആഴ്ചകൾക്കു മുൻപ് മുതലേ പ്രൊമോഷണൽ പ്രോഗ്രാംസ് വന്ന് തുടങ്ങണമെന്ന്. എങ്കിൽ മാത്രമേ സിനിമയെ കുറിച്ച് ജനം അറിയുകയുള്ളൂ. സിനിമ ഇറങ്ങി നാളുകൾ കഴിഞു ചാനലുകളിൽ പരിപാടികൾ വന്നാൽ സിനിമ താരങ്ങളെ വച്ച് കൊണ്ട് ഒരു പ്രോഗ്രാം എന്ന മൈലേജ് ചാനലുകൾക്ക് കിട്ടുകയും അവരുടെ TRP റേറ്റിംഗ് കൂടുകയും ചെയ്യുമെന്നല്ലാതെ സിനിമയ്ക്ക് ഒരു ഗുണവും ചെയ്യില്ല എന്ന സത്യം നമ്മൾ സിനിമാക്കാർ ആദ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു
    ആലോചിച്ചു നോക്കിയാൽ ഇങ്ങനെ പല ഘടകങ്ങളും ഓടാതെ പോവുന്ന നല്ല സിനിമകളുടെ അണിയറയിൽ ഉണ്ടാവും.
    ചുരുങ്ങിയ സമയം കൊണ്ട് മുതൽ മുടക്ക് തിരിച്ചെടുക്കാവുന്ന അപൂർവം വ്യാപാരങ്ങളിൽ ഒന്നാണ് സിനിമ. പക്ഷെ ഒരു സിനിമ എന്ന് പറയുമ്പോൾ അതിന്റെ ഫസ്റ്റ് പ്രിന്റ് എന്ന ചിന്തവരെയെ നമ്മളിൽ പലരുടെയും മനസിലുള്ളൂ. അതിന്റെ പാക്കേജിങ് , പ്രസന്റേഷൻ, പ്രൊമോഷൻ ,പബ്ലിസിറ്റി, മാർക്കറ്റിങ് എല്ലാ മേഖലയിലും നമ്മൾ ബഹുദൂരം പിന്നിലാണ്. അതിന്റെ പ്രാധാന്യം നാമാരും ചിന്തിക്കുന്നു പോലുമില്ല.
    കേവലം പരസ്യങ്ങൾ മാത്രം കണ്ട് നമ്മൾ എന്തെല്ലാം് വാങ്ങിക്കുന്നു ?! സൗന്ദര്യസംവർദ്ധക പദാർത്ഥങ്ങൾ, ലൈംഗിക വർധക ഉല്പന്നങ്ങൾ , ശംഖുകൾ, ഏലസുകൾ, യന്ത്രങ്ങൾ അങ്ങനെ എന്തെല്ലാം ?! ഇത് ഉപയോഗിച്ച എത്രപേർക്ക് റിസൾട്ട് കിട്ടി ?! ആര് തിരക്കുന്നു അല്ലെ ?! എങ്കിലും നിർബാധം നാം ഇതെല്ലാം വാങ്ങുന്നു വെറും പരസ്യത്തിന്റെ മിടുക്കുകൊണ്ടു മാത്രം . എത്ര കോടികൾ ആണെന്നറിയുമോ ഇവരൊക്കെ വാരിക്കൂട്ടുന്നതു ?! എന്നിട്ടും ഒരു സിനിമയെടുത്താൽ അത് വിപണനം ചെയ്യാൻ നമുക്ക് അറിയില്ല എന്ന് പറഞ്ഞാൽ മലയാള സിനിമ ലജ്ജിക്കണം .
    ജെയിംസിനും അലിസിനും അവരുടെ കുടുംബത്തിനും സംഭവിച്ച ദുർഗതി ഇനി ആർക്കും സംഭിവിക്കാതിരിക്കട്ടെ.
     
    Aanakattil Chackochi likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Prithviraj Sukumaran
    8 hrs ·
    Most Malayalees will know who's on the left and right. Tell me...who's at the centre?


    [​IMG]
    Reply :mock::mock:

    [​IMG]
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG] ഒരു വ്യക്തി എന്ന നിലയിലും ആക്ടര്‍ എന്ന നിലയിലും ഒരുപാട് ഗുണഗണങ്ങള്‍ ലാലിനുണ്ട്. അത് അടുത്തുനിന്നറിയാനുള്ള ധാരാളം അവസരങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്. അന്നും ഇന്നുമതേ, എത്ര ദൈര്‍ഘ്യമുള്ള ഡയലോഗുകളും വളരെ വേഗം ഹൃദിസ്ഥമാക്കി അവതരിപ്പിക്കാന്‍ ലാലിനോളം കഴിവുള്ള മറ്റൊരു നടന്‍ മലയാളത്തില്‍ വേറെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അഞ്ച് പേജുള്ള ഡയലോഗ് നിങ്ങള്‍ കൊടുത്തുനോക്കൂ. അത് ഒരാവര്‍ത്തി വായിക്കേണ്ട ആവശ്യമേ ലാലിനുള്ളൂ. പിന്നീട് അത് വള്ളിപുള്ളി തെറ്റാതെ, ഒരു പ്രോംപ്റ്റിംഗുമില്ലാതെ ഷോട്ടില്‍ അദ്ദേഹം പറഞ്ഞിരിക്കും. പുതുതലമുറയില്‍ ആ വൈദഗ്ദ്ധ്യമുള്ള നടന്‍ പൃഥ്വിരാജാണ്. ഞാനിന്നും ഓര്‍ക്കുന്നു. 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പറി'ലെ ആ രംഗം. ഷോട്ടില്‍ ലാലും അമ്പിളിച്ചേട്ടനുമാണ്. തൊട്ടുമുമ്പ് നടന്ന സംഭവങ്ങള്‍ അമ്പിളിച്ചേട്ടനോട് ലാല്‍ വിശദീകരിക്കുകയാണ്. ഒറ്റഷോട്ടിലാണ് പ്രിയന്‍ അത് പ്ലാന്‍ ചെയ്തത്. ആ ഷോട്ടിനുമാത്രം നാല്‍പ്പതടി ഉണ്ടായിരുന്നു. അപ്പോള്‍ ഊഹിക്കാമല്ലോ ഡയലോഗിന്റെ നീളം. ഫസ്റ്റ് ടേക്കില്‍തന്നെ ലാലത് ഓക്കെയാക്കി. ഈ സീന്‍ ഡബ്ബ് ചെയ്യാന്‍ തിയേറ്ററിലെത്തിയപ്പോള്‍ ഞാന്‍ ലാലിനെ ബെറ്റ് ചെയ്തു. ഡയലോഗ് കൊടുക്കില്ല. പകരം സീനില്‍ ലിപ് മാത്രം നോക്കി ഡബ്ബ് ചെയ്യണം. ലാല്‍ ആ വെല്ലുവിളി ഏറ്റെടുത്തു. അതിനുമുമ്പ് ആ രംഗം ഒരുതവണ പ്ലേ ചെയ്തുകാണിക്കാന്‍ അദ്ദേഹം പറഞ്ഞു. അതിനുശേഷം ഞങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ലാല്‍ ആ സീന്‍ മനോഹരമായി ഡബ്ബ് ചെയ്തു. -മണിയന്‍പിള്ളരാജു
     
    Amar likes this.
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041

Share This Page