അപൂർവമായി ഉണ്ടാകുന്ന ഒരു ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് ഇത്തവണത്തെ ഓണം വഴിയൊരുക്കുന്നത്. ഏറെക്കുറെ ഒരേ സ്വഭാവമുള്ള; ത്രില്ലെർ ഗണത്തിൽ പെടുന്ന 2 മുഖ്യ ധാരാചിത്രങ്ങൾ ഒരുമിചെത്തുന്നു ഒപ്പവും ഊഴവും കൂടാതെ പ്രതീക്ഷകളർപ്പിച്ച് ഒരു പിടി സിനിമകളും. 1. ഊഴം കൂട്ടത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഏറ്റവും വലിയ സവിശേഷത ദൃശ്യത്തിന് ശേഷം ജിത്തുവിന്റെ തിരക്കഥയിൽ എത്തുന്നുവെന്നതാണ്. പ്രേക്ഷകർക്കു മറിച്ചൊരു ചിന്തയ്ക്ക് ഇട കൊടുക്കാതെ ശര വേഗത്തിലുള്ള ആഖ്യാനം. എളുപ്പം വിറ്റ് പോകുന്ന വാണിജ്യ ചേരുവകളിലൊന്നായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കൂടെ ആകുമ്പോൾ സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 2. ഒപ്പം പ്രിയദർശന്റെ സമീപകാല ചിത്രങ്ങളുടെ നിലവാരവും, വ്യത്യസ്തമായി ഒരുക്കിയ ഗീതാഞ്ജലിയുടെ ബാക്കിപത്രവും പരിശോധിക്കുമ്പോൾ തീരെ പ്രതീക്ഷ ഇല്ലാതിരുന്ന സിനിമ. എന്നാൽ ട്രൈലെർ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്നു. അൽഫോൻസിൻറെ പ്രതിഭയിൽ പിറന്ന ട്രൈലറിന്റെ പെയ്സ് സിനിമയ്ക്കു പ്രതീക്ഷിക്കുന്നില്ലെങ്കിലും മോശമല്ലാത്ത ത്രില്ലെർ കാണാമെന്നു കരുതുന്നു. ബോക്സ് ഓഫീസ് :- ശരാശരിക്കും അല്പം മുകളിൽ 3. സെൻട്രൽ ജയിൽ കലാപരമായും കച്ചവടപരമായും മൂല്യമില്ലാത്ത ചിത്രങ്ങൾ വിജയമാക്കാൻ പോന്ന ജനപ്രിയനായകൻ. കൂടാതെ ഉത്സവകാലം പ്രവചനങ്ങൾക്കതീതം!! എങ്കിലും കൂട്ടത്തിലെ വലിയ പണംവാരി പടം ആകാനുള്ള എല്ലാ വിധ സാഹചര്യവും കാണുന്നു. 4. ഒരു മുത്തശ്ശികഥ പ്രതീക്ഷയുടെ ഭാരം പേറി വരുന്ന താര ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കൂപ്പ് കുത്തിയാൽ കൂടെ വരുന്ന കൊച്ചു ചിത്രം വലിയ വിജയമാകുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉടലെടുക്കുമോ ?? എന്തായാലും പ്രതിഷേധാത്മകമായി സിനിമ തീയേറ്ററിൽ പോയി കാണാൻ ഉദ്ദേശിച്ചിട്ടില്ല 5. കൊച്ചൗവ്വ പൗലോ അയ്യപ്പ കെയ്ലോ സിദ്ധാർഥ് ശിവയുടെ സിനിമയായതിനാൽ ബോക്സ് ഓഫീസിൽ പ്രതീക്ഷകളില്ലെങ്കിലും കലാമൂല്യമുള്ള ഒരു നല്ല ചിത്രം പ്രതീക്ഷിക്കുന്നു. അന്ന്യഭാഷാ ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാത്തത് കൊണ്ട് അതിനെ കുറിച്ചു പറയുന്നില്ല.
ellarum analyze cheyyunnu...chumma njan koode cheythekkam 1. Oppam- A small hope was there from the start since mohanlal's hits during previous 4 years were thrillers. After hearing the thread also, hopes were increased since I found something interesting since i want 2 see how a blind man do all these things. The only negative in mind about this flick was Mr.Priyadarshan. But after seeing the trailer, it seems like he has done his part well. . But still I predict 50-50 chance. The climax, pace and creating mood will be the deciding factors. It would be all good if priyan doesnt add any crap comedies. BoxOffice: Average-Hit 2.Oozham- Being a big fan of Jeethu Joseph, and a big fan of Memories, this is the one I am looking forward. As per close sources, this one seems to be a revenge drama rather than typical jeethu thrillers. So, looking forward to see how a movie with this kinda genre will collect in the BO during this festive season. Strictly requires highly positive reviews. BoxOffice: Average 3.Central Jail- Festive Season and Janapriyan- The deadly combo indeed ! Dileep who is on fire at the BO with back-back blockbusters is coming this onam eyeing a hattrick blockbuster and cashing in big on the season. Being his usual entertainment forumula, this will be family's first choice for sure. Have some faith in benny as still i believe he is a good scriptwriter for entertainers.But the only negative i see here is Sundardas. Let see how much comedy is there in the flick.Deciding factors will be how comedy works out and good songs. BoxOffice:SuperHit 4.MuthassiKadha- Jude is back after Oshana ! The only hope in the project is a highly confident Jude Antony. From his latest fb post, it seems like he is very confident about the product. Also after hearing that script is a good one from close sources, I predict this one to be the dark horse at the kerala boxoffice this onam. BoxOffice:Hit 5.KochuPoulo- Siddharth Siva is undoubtedly one of the promising talents of our industry.But I want to see how he can come with a movie which has more commercial ingredients. Hope that this one will be a good comeback for both Kunchako as well as Udaya Productions. BoxOffice:Flop-Average NB: Elaruth ith like um quote cheyth band um adichaal iniyum analysis idunnatharikkum