1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ██▇▆◤DULQUER SALMAAN◥▆▇██ ▌Super Star In Making ▌OFFICIAL THREAD ▌★

Discussion in 'MTownHub' started by Novocaine, Dec 4, 2015.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    SouthLive

    എനിക്കിപ്പോഴും നരയുണ്ട്. കോളേജ് മുതല്‍ തന്നെ മുടി നരയ്ക്കാറുണ്ട്. എന്നാല്‍ ഡൈ ചെയ്യാറില്ല. നരച്ചാലും കുഴപ്പമില്ല മുടി പോകാതിരുന്നാല്‍ മതിയെന്നാണ് കരുതുന്നത്.

    തന്റെ യഥാര്‍ത്ഥ ജനനതീയതി വിക്കിപ്പീഡിയയില്‍ ഉള്ളതല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. വിക്കീപ്പീഡിയ പ്രകാരം 1986 ജൂലൈ 28നാണ് ദുല്‍ഖര്‍ ജനിച്ചത്. ദുല്‍ഖറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ തീയതിയാണ് നല്‍കിയത്. യഥാര്‍ത്ഥ ജനനതീയതി ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും റേഡിയോ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍.

    യുവത്വമുള്ള കഥാപാത്രങ്ങളെ ഈ പ്രായത്തില്‍ മാത്രമേ തനിക്ക് ചെയ്യാന്‍ പറ്റൂ. ചെയ്യാന്‍ പറ്റുന്ന യംഗ് റോളുകള്‍ മാക്‌സിമം ചെയ്യാനാണ് ശ്രമിക്കുന്നത്. വയസ്സനായ ദുല്‍ഖര്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് കഷണ്ടിയുണ്ടാകില്ല, മുടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം. കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രായമാകുമ്പോഴും മുടിയുണ്ട്. മുടി പൊഴിയില്ല എന്നാണ് വിശ്വാസം. എനിക്കിപ്പോഴും നരയുണ്ട്. കോളേജ് മുതല്‍ തന്നെ മുടി നരയ്ക്കാറുണ്ട്. എന്നാല്‍ ഡൈ ചെയ്യാറില്ല. നരച്ചാലും കുഴപ്പമില്ല മുടി പോകാതിരുന്നാല്‍ മതിയെന്നാണ് കരുതുന്നത്. ക്ലബ്ബ് എഫ് എം യുഎഇയില്‍ ആര്‍ ഷാന്‍ നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.

    ജീവിതത്തില്‍ എല്ലാ രീതിയിലും തന്നെ സ്വാധീനിച്ച വ്യക്തിയാണ് വാപ്പച്ചി. ഓരോ സെക്കന്‍ഡിലും വാപ്പിച്ചി തന്നെ സ്വാധീനിക്കുന്നുണ്ട്. എന്ത് ചെയ്യുമ്പോഴും അദ്ദേഹത്തിന് ഒരു ഉത്തരവാദിത്വ ബോധമുണ്ട്. ശരിയെക്കുറിച്ചും തെറ്റിനെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്.

    അഭിനയത്തില്‍ പൂര്‍ണത തേടാനാണോ അടുത്ത കാലത്തായി സിനിമകളിലൂടെ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനും ദുല്‍ഖര്‍ കൃത്യമായി ഉത്തരം നല്‍കുന്നു. തുടക്കത്തില്‍ ചെയ്ത കുറേ സിനിമകളില്‍ തനിക്ക് ഒരു എന്‍ ആര്‍ ഐ ടാഗ് വന്നു. പിന്നീട് ഒരു ചോക്‌ളേ്റ്റ് ബോയ് ഇമേജ് ആയി. ഇങ്ങനെ ടൈപ്പ് കാസ്റ്റ്് ചെയ്യപ്പെടുന്നത് ഇഷ്ടമല്ലായിരുന്നു. അത് മാറ്റാന്‍ ഓരോ സിനിമകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രമിക്കുന്നു.

    സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും ദുല്‍ഖര്‍ വാചാലനാകുന്നു. ഫ്രണ്ടിനെ പണം കൊടുത്തു സഹായിക്കാം. എന്നാല്‍ രണ്ട് പേരുടെ കരിയര്‍ വച്ച് കളിച്ച് സഹായിക്കരുതെന്ന് തോന്നിയിട്ടുണ്ട്. കരിയര്‍ ആരംഭിച്ചത് മുതല്‍ ചില സിനിമകളോടും റോളുകളോടും നോ പറയാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ട്ടിസ്റ്റിനെ തെരഞ്ഞെടുക്കാന്‍ ഫിലിംമേക്കര്‍ക്കുള്ള സ്വാതന്ത്ര്യം റോളുകള്‍ സ്വീകരിക്കുന്നതില്‍ നടനും ഉണ്ടെന്നും ദുല്‍ഖര്‍. വീട്ടിലേക്ക് ഒരു ദേശീയ അവാര്‍ഡ് തന്റെ വകയായും എത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായും ദുല്‍ഖര്‍ സല്‍മാന്‍.
     
  2. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
  3. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    North American Film Awards

    [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG]
     
  4. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
  5. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    [​IMG]
    മമ്മൂട്ടി ലിംഗുസ്വാമി ടീമിന്റെ സുപ്പര്‍ഹിറ്റ് തമിഴ് ചിത്രമാണ് ആനന്ദം. അതിനുശേഷം വീണ്ടും മമ്മൂട്ടിയും ലിംഗുസ്വാമിയും ഒരുമിക്കുന്നു. ലിംഗുസ്വാമിയുടെ ആദ്യത്തെ ചിത്രമാണ് ആനന്ദം. പിന്നീട് ലിംഗുസ്വാമി സംവിധായകനിരയില്‍ ഒന്നാംനിരയിലെത്തി. എന്നാല്‍ മമ്മൂട്ടി ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ മമ്മൂട്ടി പേരന്‍പ് എന്ന തമിഴ്ചിത്രത്തില്‍ അഭിനയിക്കുകയാണ്. ലിംഗുസ്വാമി പറയുന്നത്... "യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയേയും മകന്‍ ദുല്‍ഖറിനേയും കണ്ടാല്‍ സഹോദരങ്ങളാണെന്നേപറയൂ. ഇങ്ങനെ ഒരു കഥ തയ്യാറാക്കി ഇരുവരേയും എന്റെ ചിത്രത്തിലൂടെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ദുല്‍ഖറിനെ തമിഴില്‍ പരിചയപ്പെടുത്തുന്നത് ഞാനായിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അത് സഫലമായില്ല. ഇപ്പോള്‍ അടുത്ത സ്റ്റെപ്പ് എടുത്തുകഴിഞ്ഞു..." ലിംഗുസ്വാമിയിലൂടെ സിനിമയിലൂടെ മെഗാ താരവും മകനും ഒന്നിക്കുമോ .. കാത്തിരുന്നു കാണാം .. - See more at: http://vellinakshatram.com/online/n...amy-movie_2016-08-01.php#sthash.Ui45CVKi.dpuf
     
    Mayavi 369 and Ferno like this.
  6. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    VivekNambalatt likes this.
  8. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113


    dulquer nu aarodum oru obligation um illa....second show team nu okke mammootty de makan date koduthond kittiya exposure nu ingott nandi parayanam....but nivin nu vineeth nodokke kadappadu kanikkendivarum...ippo athu problem alla...pinneedu problems vannekkam...
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Yes , dq cheyyunath thanne sheri

    Allenkil valliyum thetti pulliyum thetti okke cheyyendi vannene
     
  10. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam

Share This Page