1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ആദർശവും അടിസ്ഥാനവും ഇല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ സ്വയം അഭിപ്രായം ഇല്ലാത്തവരും അഭിപ്രായത്തെയും ആദർശത്തെയും ഭയക്കുന്നവരുമായിരിക്കും.

    അഭിപ്രായ സ്വാതന്ത്രത്തെ ഭയക്കുന്ന അവർ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കും പ്രത്യേകിച്ചും അവർ ആദർശം പറയുകയും അതെ പോലെ പ്രവർത്തിക്കുന്നവരുമാനെങ്കിൽ.

    അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തി ഏകാധിപത്യം കൊണ്ട് വരാൻ ശ്രമിക്കുന്ന പ്രസ്ഥാനത്തെ നാം വിളിക്കുന്ന പേരാണ്‌ ഫാസിസ്റ്റ് പ്രസ്ഥാനം എന്നത് അതിനു നേത്രത്വം കൊടുക്കുന്നവരെ നാം വിളിക്കും ഫാസിസ്റ്റ് നേതാവെന്ന്.

    അതെ ഇവിടെയും നാം അത് കാണുന്നു കണ്ണുമടച്ച് രാജ ഭക്തി കാണിക്കാത്തവരെ അധികാര ചെങ്കോൽ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണാധികാരികളെ..

    പക്ഷെ അവർ അറിയുന്നില്ല ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്നത്..

    അത് കൊണ്ട് തന്നെ അവർ അറിയേണ്ടതും ഒരു കേജരിവാളിനെ അധികാരത്തിൻറെ ഹുങ്കിൽ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ കേജരിവാൾ എന്ന വ്യക്തി അവിടെ ഇല്ലാതാവുകയല്ല ചെയ്യുക

    പകരം ആദർശം മുന്നിൽ വച്ച് ഫാസിസത്തിനെതിരെ പോരാടാനുള്ള അദ്ദേഹത്തിൻറെ ചങ്കുറപ്പിൽ നിന്നും അതിൽ നിന്നും ആവേശം ഉൾക്കൊണ്ട്‌ പതിനായിരം കേജരിവാളുമാരെ സൃഷ്ടിക്കാനുള്ള വഴികളാണ് നിങ്ങൾ തുറന്നു കൊടുക്കുന്നത്.

    അത് നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ജനങ്ങൾ അത് നിങ്ങൾക്ക് കാണിച്ചു തരും ഡൽഹിയിലും ബീഹാറിലും അവസാനം ഗുജറാത്തിലും കാണിച്ചത് പോലെ
     
  2. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    Trophy Points:
    28
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ അപമാനിയ്ക്കുന്നത് മോദി നിരന്തരം അപമാനിയ്ക്കുന്നതായി കോൺഗ്രസിന്റെ ആരോപണം
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    aadyam shivarja chouhaneyum vasundara rajya sindyeyum CBI raid nadathatte
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Odisha Congress MLA suspended for watching porn inside Assembly, party red-faced
     
  6. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    satyathil modiye ethirtha palarum pala reethyil drohikka pettitundennanu enikku kanan kazinjittullathu. pakapokkal anu modiyude reethi ennum. so njan kejrivaline supportunnu
     
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Enthu droham. Let CBI do their damn job. AAP paranjirinna karyangal maathrame CBI chaiyunnullu. Nothing above the law. AK is sliding further down.
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    0
    cbi kendra sarkarinte alle. teesayude casum agherkethire report kodutha udygasthane pirichu vittathum ellam udhahranamanu. CBI ye kendra govt thanne anu niyantrikkunnathu. aghne anel addyam vasundraraj syndyudeyum shivaraj chouhanteyum office raid cheyyatte. pangaj mundayude office raid cheyyattwe
     
  10. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Raid chaiyenda karyamundengil raid chaiyanam allaathe veruthe poi raid nadathunnath enthina. Its lame to say that avide raid chaiythittu ivide raid chaiytha mathi. HP CM Virbhadra Singh nte office um raid chaiythirunnu. Ivide secretary aanu raid chaiythathu, not the CM.

    Teesta yude case okke clear cut aanu. Oru tragedy de maravil personal gains undaakkiya aalkkarodu absolutely no sympathy.
     

Share This Page