1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║►Ennu Ninte Moideen◄║2015 's BIGGEST GROSSER ❤ 180 Days ❤ CeLebrating Gorious 1 Year Of ENM

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784

    Mukkathe penne
    1cr+ views
    35k+ likes
    3300+ comments

    2016-08-06--11_55_18.jpg
     
    babichan likes this.
  2. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    മുക്കത്തെ പെണ്ണ് യുട്യൂബിൽ ഒരു കോടി വ്യൂസ് പിന്നിട്ടു..വീഡിയോ അപ്ലോഡ് ചെയ്ത് ഒരു വർഷം തികയുന്നതിനു ഏറെ മുൻപേ തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ ഈ ഗാനം ഈ നേട്ടം കൈ വരിക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട മലയാളം സിനിമാ ഗാനവും കൂടിയാണ് മുക്കത്തെ പെണ്ണ്. ഗോപി സുന്ദറിനും മുഹമ്മദ് മഖ്‌ബൂൽ മൻസൂറിനും അഭിനന്ദനങ്ങൾ!
    https://youtu.be/graP-a1MxN4
    [​IMG]
     
  3. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    ഒരു കോടി പ്രാവശ്യം കേട്ടു മുക്കത്തെ പെണ്ണ്

    മുക്കത്തെ പെണ്ണിന്റെയും അവളുടെ ചെക്കന്റെയും പെയ്തു തീരാത്ത മഴ പോലുള്ള പ്രണയത്തെ കുറിച്ചു പാടിയ പാട്ട്. എന്നിലെ എല്ലിനാൽ പടച്ച പെണ്ണാണെന്ന....ഉള്ളംതുറന്നനുള്ള ഗാനം എത്ര കേട്ടിട്ടും മതിവരുന്നേയില്ല. ഒരു കോടിയിലധികം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകള്‍ കണ്ടത്. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഗാനമാണിത്.

    മഖ്ബൂൽ മൻസൂർ എഴുതി പാടിയ പാട്ട് കടലിന്റെ രാത്രി ഭംഗി പോലെ സുന്ദരമായിരുന്നു. മഖ്ബൂലിന്റെ ആദ്യ സോളോ ചലച്ചിത്ര ഗാനം കൂടിയായിരുന്നു ഇത്. അഞ്ചു മിനുട്ടു കൊണ്ട് എഴുതി 30 മിനുട്ടിൽ റെക്കോഡിങ് അടക്കം പൂർത്തിയാക്കിയ പാട്ടായിരുന്നു ഇതെന്ന് മനോരമ ഓണ്‍ലൈനു നൽകിയ അഭിമുഖത്തിൽ മഖ്ബൂൽ പറഞ്ഞിരുന്നു. പാട്ടിന്റെ വരികളും ഈണവും ബാക്കിങ് വോക്കലും ഒരുപോലെ ശ്രദ്ധ നേടി.
    ഒന്നുചേരാനാകാതെ പോയ ഒരു പ്രണയത്തിന്റെ നേരെഴുത്തായിരുന്നു എന്നു നിന്റെ മൊയ്തീനെന്ന സിനിമ. അതുപോലെ തന്നെ പാട്ടുകളോരോന്നും. പ്രത്യേകിച്ച് മുക്കത്തെ പെണ്ണേ എന്ന ഗാനം. ഓരോ കേൾവിയിലും കണ്ണുനനയിക്കുന്ന ഈണം. കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണു പാട്ട് യുട്യൂബിലെത്തിയത്.


    manoramaonline
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Red weakness analle :Fantastic:
     
  5. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Pranayam, Hridayam, youtube, Moideen ellam chuvappayirunnu! :D
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Blood :rolleyes:
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Onam Premiere both in Asianet & Kairali :pambbilla:
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    റെക്കോര്ഡ് സാറ്റലൈറ്റ് അവകാശം നല്കി ഏഷ്യാനെറ്റും കൈരളിയും ചേര്ന്ന് സ്വന്തമാക്കിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്. 6 കോടി 87 ലക്ഷം നല്കിയാണ് സംപ്രേഷണാവകാശം നേടിയത്.

    :koladance::koladance:
     

Share This Page