1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive KBO - The Box Office Of Kerala !!!

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Antony de thallu nte munnil ethu padam varaana....Innale sunday vismayathinte first day collection polum Aan maria eduthillathre :)
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :Lol:
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Athraye ullu..:Yeye:Vismayam first day status ok threadil und..
     
  4. SUPERKING

    SUPERKING Fresh Face

    Joined:
    Dec 5, 2015
    Messages:
    151
    Likes Received:
    116
    Liked:
    26
    Trophy Points:
    223
    Location:
    THIRUVANANTHAPURAM
    ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘വൈറ്റ്’; മികച്ച റിലീസ് കളക്ഷനില്‍ ‘വിസ്മയം’; ഹിറ്റാകാന്‍ ‘ആന്‍മരിയ’
    FILM UPDATE

    August 10, 2016, 1:25 pm
    [​IMG]

    ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയിലും കളക്ഷനിലും മുന്നേറുമ്പോള്‍ ബോക്‌സ്ഓഫീസ് പരാജയമായി മമ്മൂട്ടിയുടെ ഉദയ് അനന്തന്‍ ചിത്രം ‘വൈറ്റ്’. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ആഗസ്റ്റ് 5) മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തിന്റെ പരിഭാഷയായ ‘വിസ്മയം’, മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആന്‍മരിയ കലിപ്പിലാണ്’, ടൊവീനോയും മാസ്റ്റര്‍ ചേതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്നിവ തീയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ ഉദയ് അനന്ദന്‍ ചിത്രം ജൂലൈ 29നുമാണ് തീയേറ്ററുകളിലെത്തിയത്.

    വിസ്മയം
    കേരളത്തിലെ ബോക്‌സ്ഓഫീസ് കണക്കുകള്‍ പുറത്തുവിടാറുള്ള ട്വിറ്റര്‍ പേജുകളുടെയും മറ്റ് ട്രേഡ് അനലിസ്റ്റുകളുടെയും കണക്കുകളുടെ ശരാശരി പരിശോധിച്ചാല്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘വിസ്മയ’മാണ്. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ചിത്രം 2.60 കോടി ഗ്രോസ് നേടിയെന്നാണ് കണക്ക്. 2.10 നെറ്റും 1.17 കോടി ഷെയറും. റിലീസ് ദിനത്തില്‍ ചിത്രം 67.80 ലക്ഷം ഗ്രോസ് കളക്ഷനും 54.65 ലക്ഷം നെറ്റും നേടിയെന്നും കണക്കുകള്‍.


    ആന്‍മരിയ കലിപ്പിലാണ്
    വലിയ താരപ്രഭാവമോ പരസ്യതന്ത്രങ്ങളോ ഇല്ലാതെ എത്തിയ മിഥുന്‍ മാനുവല്‍ തോമസിന്റെ സണ്ണി വെയ്ന്‍ ചിത്രമാണ് ദിവസങ്ങള്‍ പിന്നിടുന്തോറും പ്രേക്ഷകപ്രീതി ഏറിവരുന്നത്. ആദ്യദിവസം മെല്ലെ തുടങ്ങിയ ‘ആന്‍മരിയ കലിപ്പിലാണ്’ തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. ആദ്യ മൂന്ന് ദിവസത്തില്‍ ചിത്രം 1.21 കോടി ഗ്രോസ് നേടിയെന്നാണ് കണക്ക്. 97.60 ലക്ഷം നെറ്റും 57.23 ലക്ഷം ഷെയറും. കൊച്ചിയിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ മാത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയത് 5.97 ലക്ഷവും. പ്രേക്ഷകപ്രതികരണം പരിഗണിച്ചാല്‍ വലിയ ഹിറ്റിലേക്ക് ചിത്രം കുതിക്കുമെന്നാണ് കരുതേണ്ടത്.

    ഗപ്പി
    മാസ്റ്റര്‍ ചേതന്‍ ടൈറ്റില്‍ കഥപാത്രമായെത്തിയ ജോണ്‍പോള്‍ ജോര്‍ജ്ജ് ചിത്രം ‘ഗപ്പി’ക്ക് മികച്ച നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ബോക്‌സ്ഓഫീസ് കണക്കുകള്‍ ലഭ്യമല്ല.

    വൈറ്റ്
    ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്റെ വന്‍ പരാജയത്തിനും കേരളത്തിലെ തീയേറ്ററുകള്‍ അടുത്തിടെ സാക്ഷ്യം വഹിച്ചു. അത് ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രമായ ‘വൈറ്റ്’ ആയിരുന്നു. റിലീസ് ദിനത്തില്‍ത്തന്നെ തണുപ്പന്‍ പ്രതികരണം ലഭിച്ച ചിത്രത്തിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണം തുടര്‍ദിവസങ്ങളില്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ കുറഞ്ഞുവന്നു. സാധാരണ തീയേറ്ററുകലില്‍ ആദ്യവാരത്തിന് ശേഷവും പ്രദര്‍ശനങ്ങളുടെ എണ്ണം കുറഞ്ഞു. കൊച്ചിയിലെ മൂന്ന് മള്‍ട്ടിപ്ലെക്‌സുകളിലായി മൂന്ന് പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ‘വൈറ്റി’നുള്ളത്. പത്ത് ദിവസം കൊണ്ട് 1.28 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.

    കസബ
    എന്നാല്‍ ഒരു മാസം മുന്‍പ് തീയേറ്ററുകളിലെത്തിയ നിഥിന്‍ രണ്‍ജി പണിക്കരുടെ മമ്മൂട്ടി ചിത്രം ‘കസബ’ ഭേദപ്പെട്ട കളക്ഷന്‍ നേടി. ജൂലൈ 7ന് തീയേറ്ററുകളിലെത്തിയ ചിത്രം 11.46 കോടിയാണ് ഇതിനകം ഗ്രോസ് നേടിയത്.
     
    Mayavi 369 likes this.
  5. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333

    Appo swanthamayi onnum illa
     
  6. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333

    Appo swanthamayi onnum illa
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Southlive updates motham forum collns aanLlo
     
  8. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    VIJAY60 KERALA RIGHTS BRAGGED BY IFAR INTERNATIONAL.. RECORD PRICE FOR A VIJAY FILM


    [​IMG]

    [​IMG]
     
    Mayavi 369 and Amar like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Mayavi 369, babichan and NIAZ NAZ like this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Calict Metro Collection

    Anuraga Karikkin Vellam | 37 Days ~ 68 Lakhs
    18_2580_1934_2976.jpg
     
    babichan, NIAZ NAZ and Mayavi 369 like this.

Share This Page