1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ➡★MARUBHOOMIYILE AANA★⬅ Biju Menon - Samskruthi Shenoy - V K Prakash - Y V Rajesh !!!

Discussion in 'MTownHub' started by Mayavi 369, Mar 2, 2016.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  2. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    e weekeile winner ithakum....
     
  3. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Trophy Points:
    8
    Ivan mozhinju.Ini nokkenda
     
  4. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
  5. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    phaaa:chairhit:
     
    Janko likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Vivek ranjith rvw ititundallooo !!

    Full comedy anu biju menon kalakki ennoke !!! Nalw ariyam..
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    വികെ പ്രകാശ് അഭിമുഖം: പൊട്ടിച്ചിരിയല്ല, ഊറിച്ചിരി ഉറപ്പാക്കാവുന്ന സിനിമ



    നിര്‍മല്‍ സുധാകരന്‍https://www.twitter.com/southlivenews

    southlive.in





    ഹാസ്യത്തിന്റെ വഴിയില്‍ മരുഭൂമിയില്‍ നിന്നുള്ള ആനയുമായി എത്തുകയാണ് വികെ പ്രകാശ്. ദേശീയ പുരസ്‌കാരം നേടിയ നിര്‍ണ്ണായകം എന്ന ചിത്രത്തിന് പിന്നാലെ ശുദ്ധഹാസ്യത്തിന്റെ വഴിയിലാണ് പുതിയ ചിത്രം വികെപി ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് വികെ പ്രകാശ്.



    മരുഭൂമിയില്‍ ഒട്ടകമല്ലേ വേണ്ടത് എന്തുകൊണ്ടാണ് മരുഭൂമിയില്‍ ആന

    ആനയെ നമ്മള്‍ എഴുന്നള്ളത്തിനൊക്കെയാണ് ഉപയോഗിക്കാറുള്ളത്. ഈ ആന മരുഭൂമിയില്‍ നിന്ന് വരുകയാണെങ്കില്‍ എങ്ങനെയുണ്ടാകും എന്നൊന്ന് ആലോചിച്ച് നോക്കൂ. മരുഭൂമിയിലെ ആന എന്ന പേരിലെ കൗതുകം തന്നെയാണ് സിനിമയിലും പ്രതീക്ഷിക്കാവുന്നത്.ബിജുമേനോന്‍ ആണോ ഈ ആനമരുഭൂമിയില്‍ നിന്ന് വരുന്ന ഷേയ്ഖ് ആണ് ബിജുമേനോന്‍. അദ്ദേഹത്തെ തന്നെയാണ് മരുഭൂമിയിലെ ആന എന്ന പേരിലൂടെ സൂചിപ്പിക്കുന്നത്. ശുദ്ധഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമെന്ന നിലയില്‍ കൂടിയാണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയത്. ബ്യൂട്ടിഫുളിലൊക്കെ കുറച്ചൂടെ ലൈറ്റ് ഹ്യൂമറാണ് ഉപയോഗിച്ചതെങ്കില്‍ ഇവിടെ ലൗഡ് ആയ ഹ്യൂമറാണ്. പൊട്ടിച്ചിരിക്കാനുള്ള ഹ്യൂമറാണോ എന്ന് ചോദിച്ചാല്‍ ഊറിച്ചിരിക്കാവുന്നതും പുഞ്ചിരിച്ചിറങ്ങാനുമാകുന്ന സിനിമ. ഹ്യൂമര്‍ ബേസ്ഡ് ആയ സിനിമയാണ് ഇത്.



    ബിജു മേനോന്‍ എന്ന നടന് ഇപ്പോള്‍ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്, ഈ നടന്റെ സിനിമകളെ വിശ്വസിക്കാമെന്ന് പ്രേക്ഷകര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇതിനെ പ്രയോജനപ്പെടുത്തുന്ന ചിത്രമാണോ?

    .ഞാന്‍ ബിജു മേനോനൊടൊപ്പം ആദ്യമായി ചെയ്യുന്ന ചിത്രമാണ് മരുഭൂമിയിലെ ആന. എനിക്ക് വളരെയധികം കംഫര്‍ട്ടബിളായി നടനാണ്. ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളില്‍ വളരെയധികം ഇന്‍വോള്‍വ്ഡ് ആണ് ബിജു. കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനത്തിന് തയ്യാറാകുന്ന നടനുമാണ് ബിജു മേനോന്‍. ഇംപ്രവൈസേഷന്‍ ഉള്ള നടന്‍കൂടിയാണ് അദ്ദേഹം. മറ്റ് താരങ്ങളുടെ കാര്യവും മറിച്ചല്ല. പ്രേമം ഫെയിം കിച്ചു, ബാലു വര്‍ഗ്ഗീസ്,ഹരീഷ് എന്നിവരൊക്കെ നന്നായി ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം റിയലിസ്റ്റിക് പെര്‍ഫോര്‍മന്‍സാണ് ചിത്രത്തിലുള്ളത്. അതെല്ലാം വര്‍ക്ക് ഔട്ട് ആയി എന്നാണ് വിശ്വാസം.






    മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലും സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടിലും ആദ്യകാലത്ത് വന്നിരുന്ന ഹ്യൂമര്‍ സിനിമകളെയാണ് ഇപ്പോഴത്തെ ഹാസ്യപശ്ചാത്തലമുള്ള ചിത്രങ്ങള്‍ പിന്തുടരുന്നത്. നൊസ്റ്റാള്‍ജിയയും ഗ്രാമീണതയുമൊക്കെ കടന്നുവരുന്ന നര്‍മ്മങ്ങള്‍, ഈ ചിത്രം ആ സ്വഭാവത്തിലാണോ?

    അങ്ങനെ പറയാനാകില്ല. നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ഒരു കഥ പറയുന്ന സിനിമയാണ് മരുഭൂമിയിലെ ആന. എന്നാല്‍ ബോയിംഗ് ബോയിംഗ് പോലൊരു ചിത്രമല്ല. കുറേക്കൂടി കണ്ടന്റ് ഓറിയന്റഡ് ആണ്. സാന്ദര്‍ഭിക ഹാസ്യമുണ്ട എന്നാല്‍ അതേ സമയം തന്നെ റിയലിസ്റ്റിക് പെര്‍ഫോര്‍മന്‍സിലൂടെയാണ് ചിത്രം കഥ പറയുന്നത്.



    ഒരേ സ്വഭാവമുള്ള സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്ന ആളല്ല വികെ പ്രകാശ്. പല genre സിനിമകളാണ് ഓരോ തവണയും ചെയ്യുന്നത്. ഇഷ്ടമുള്ള സിനിമകള്‍ ചെയ്യുക എന്നതാണോ ?

    ചെയ്യുന്ന സിനിമകളില്‍ അണ്‍പ്രെഡിക്ടബിലിറ്റി ഉണ്ടാക്കുക എന്നത് ആഗ്രഹമാണ്. ചെയ്യുന്ന സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലെത്തണം എന്നതും കളക്ട് ചെയ്യണമെന്നതും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത്തരമൊരു മുന്‍വിധിയോടെ ഒരു സിനിമയും ചെയ്യാനാകില്ല. ആത്യന്തികമായി എന്നിലെ ഫിലിംമേക്കറിനോട് നീതി പുലര്‍ത്തുന്ന സിനിമകളും ഞാന്‍ എന്‍ജോയ് ചെയ്യുന്ന സിനിമകളുമാണ് ഓരോ തവണയും ചെയ്യാറുള്ളത്. ചിലപ്പോള്‍ നിര്‍ണായകം,ചിലപ്പോള്‍ ബ്യൂട്ടിഫുളും പുനരധിവാസവും പോലെയുള്ള സിനിമകള്‍. മറ്റ് ചിലപ്പോള്‍ ത്രീ കിംഗ്‌സും ഗുലുമാലും. റിയലിസ്റ്റിക് കോമഡികളോടാണ് എനിക്ക് താല്‍പ്പര്യം.






    മാസത്തില്‍ സിനിമ ഇറക്കുന്ന സംവിധായകന്‍ എന്ന വിമര്‍ശനവും ഉയരാറുണ്ട്?

    സിനിമയും പരസ്യചിത്രങ്ങളും മാറി മാറി ചെയ്യുന്ന ആളാണ് ഞാന്‍. ഓരോ സമയപരിധി വച്ചല്ല സിനിമകള്‍ ചെയ്യുന്നത്. ലേണിംഗ് പ്രോസസ് ആയാണ് ഞാന്‍ രണ്ട് മീഡിയത്തെയും കാണുന്നത്. ഈ ലേണിംഗില്‍ നിന്ന് വന്ന എക്‌സ്പീരിയന്‍സില്‍ നിന്നാണ് ഓരോ സിനിമയും ചെയ്യുന്നത്. ഒരു സക്രിപ്ട് കയ്യിലെത്തുമ്പോള്‍,അത് എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതാണെന്ന് തോന്നുമ്പോള്‍ അതിലേക്ക് നേരിട്ട കടക്കുകയാണ്. പരീക്ഷണ താല്‍പ്പര്യത്തോടെ ഓരോ സിനിമകളെയും സമീപിക്കാനാണ് നോക്കുന്നത്. അതില്‍ വിജയവും പരാജയവും സംഭവിക്കാം. പക്ഷേ ഫിലിംമേക്കര്‍ എന്ന രീതിയില്‍ നമ്മള്‍ ഈ മീഡിയത്തില്‍ നിന്ന് പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ മീഡിയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാകാത്ത വിധം പാഷന്‍ ഉണ്ട്. അത് കൊണ്ടാണ് സിനിമ തെരഞ്ഞെടുത്തത്. ജോലിയായിട്ടില്ല പാഷന്‍ എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നത്.



    മീരാ ജാസ്മിനെ നായികയാക്കി മഴനീര്‍ത്തുള്ളികള്‍ എന്നൊരു ചിത്രം ചെയ്തല്ലോ. അത് ഇനിയും റിലീസ് ചെയ്യാന്‍ കഴിയാതെ പോയത് എന്താണ്?

    കെ വി മോഹന്‍കുമാറിന്റെ ശ്രാദ്ധശേഷം എന്ന കൃതിയെ ആധാരമാക്കി ചെയ്ത സിനിമയാണ് മഴനീര്‍ത്തുള്ളികള്‍. ആ ചിത്രത്തിലെ ഒരു ഗാനം ഈയിടെ യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ നല്ല സ്വീകരണമാണ് കിട്ടിയത്. എന്നെ ഏറെ ആകര്‍ഷിച്ച് പ്രമേയമാണ് ആ സിനിമയുടേത്. ഫിലിം ഫെസ്റ്റിവലുകളില്‍ കൂടി ആ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പിന്നാലെ തിയറ്ററുകളിലും സിനിമ എത്തും.



    നിരവധി പുതിയ ടെക്‌നീഷ്യന്‍സിനെ താങ്കള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രത്തിലും ഛായാഗ്രാഹകന്‍ തുടക്കക്കാരനാണ്?

    നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനാണ് അജയ്. പ്രൊഡ്യൂസറുടെ മകനാണെങ്കിലും അയാളുടെ കഴിവ് മാത്രം പരിഗണിച്ചാണ് ക്യാമറ ഏല്‍പ്പിച്ചത്. അവന്റെ വര്‍ക്ക് ക്രൈറ്റീരിയ ആക്കിയാണ് ഈ സിനിമയിലെത്തിയത്. വേണു സാറിന്റെ അസിസ്റ്റന്റ് ആയ കാലം മുതല്‍ എനിക്ക് അജയ്‌യെ അറിയാം. ഈ സിനിമയില്‍ ഞാന്‍ ആവശ്യപ്പെട്ടത് ഈ കഥയ്ക്ക് യോജിച്ച സിനിമാട്ടോഗ്രഫിയാണ്. ഓ എന്താണ് സിനിമാട്ടോഗ്രഫി എന്ന് ആശചര്യപ്പെടുത്തുന്ന ദൃശ്യധാരാളിത്തമല്ല ഞാന്‍ ആവശ്യപ്പെട്ടത്.
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Vivek Ranjit

    Watched Vk Prakash Sir's Marubhoomiyile Aana, written by Rajesh Yv and shot by Ajay David Kachappilly, for subtitling. It's a hilarious laughathon ever since Biju Menon enters the frame. Biju Chettan continues his great form in this movie as well, with his natural flair for comedy, and ample support from Krishna Sankar, Harish and Lalu Alex. The movie is out in theatres tomorrow. Go watch it if you're looking for a whole lot of laughs.
    All the best to the entire cast & crew!
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidu ... Biju Menon :clap:
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ചിലപ്പോള്‍ ബ്യൂട്ടിഫുളും പുനരധിവാസവും പോലെയുള്ള സിനിമകള്‍. മറ്റ് ചിലപ്പോള്‍ ത്രീ കിംഗ്‌സും ഗുലുമാലും. റിയലിസ്റ്റിക് കോമഡികളോടാണ് എനിക്ക് താല്‍പ്പര്യം.

    // 3 kings aano realistic com :njetti:
     

Share This Page