1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ◄◄ നിങ്ങൾക്ക് മറക്കാനാവാത്ത #FDFS അനുഭവം ►►

Discussion in 'MTownHub' started by Mark Twain, Jan 22, 2016.

  1. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Sagarne aane ningal undayrno!!!

    avde veliyl screen oke vechile Eruptham nootand scenes oke
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Yup sagar polae oru exp athinu munpo pinneyo undaayittilla aanapurathu lalettantae photo kondu varunnu thiri theliyikunnu pushpaarchena chendamelam ghoshayathra theatre ullilae atmosphere aanel parayenda
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Anjaan
    kunnamkulam bhavana

    ഇതുപോലെ ഒരു august 15nu തന്നെ anu anjaan റിലീസ് ആയതു. ഞാൻ ഒരു തീയേറ്ററിലും എന്റെ രണ്ടു കൂട്ടുകാരെ മറ്റൊരു തീയേറ്ററിലേക്കും അയച്ചു.. എവിടെ ആണോ adhyam ticket kittunath മറ്റുള്ളവർ അങ്ങോട്ട് വരാം എന്ന് തീരുമാനിച്ചു. ഞാൻ പോയ തീയേറ്ററിൽ ആണേൽ എന്റെ ഭാഗ്യക്കേടിനു തീയേറ്ററിന് പുറത്തു വരെ line. Blacknu ചോദിച്ചപ്പോ 200 രൂപ. കഷ്ടിച്ച് കോമ്പൗണ്ടിനുള്ളിൽ കടന്നു friendine വിളിച്ചപ്പോ avide ഗേറ്റ് തുറന്നിട്ട് കൂടി illa.പക്ഷെ അങ്ങോട്ട് പോവാൻ അഭിമാനം സമ്മതിക്കുന്നില്ല. Ticket കിട്ടാതെ മടങ്ങിയാൽ ഇതില്പരം നാണക്കേട് വേറെ ഇല്ല. വരിയിൽ നിൽക്കുന്ന കാണാൻ ഒരു പാവത്താൻ ലുക്ക് ഉള്ള oru ചേട്ടനെ പിടിച്ചു. കുറച്ചു സംസാരിച്ചപ്പോൾ അങ്ങേരു സമ്മതിച്ചു. ആളുടെ കൂട്ടുകാരൻ ഒപ്പം ഉണ്ടായിരുന്നു.. ആള് മാറി ഞാൻ ലൈനിൽ നിന്നു. ഒരാൾക്ക് രണ്ടു ടിക്കറ്റ് കിട്ടും. കുറച്ചു നേരം കഴിഞ്ഞപ്പോൾ ടിക്കറ്റ് കിട്ടൊന്നു oru പേടി. കുറെ പന്നികൾ കഞ്ചാവ് അടിച്ചു എത്തീട്ടുണ്ട്.. അവന്മാർ അടിയുണ്ടാക്കി ഇടക്ക് keri.. അപ്പോഴാണ് blackil വിൽക്കുന്ന ചേട്ടൻ വീണ്ടും വന്നത്. ഈ പ്രാവശ്യം 170 രൂപ പറഞ്ഞു.. അതും 35Rs ഉള്ള ഫസ്റ്റ് ക്ലാസിനു. ഞാൻ എനിക്ക് സ്ഥലം തന്ന ചേട്ടനെ നോക്കി.. അങ്ങേരു എന്നെ തന്നെ നോക്കുന്നുണ്ട്. Ingane പോയാൽ ടിക്കറ്റ് കിട്ടൂല്ല. അങ്ങേരെ വക വെക്കാതെ kayyil ഉണ്ടായിരുന്ന 180il 170 അവനു കൊടുത്തു ticket വാങ്ങി. Royal stylil ഞാൻ theatrinte ഉള്ളിലേക്കു.. എന്തെന്നില്ലാത്ത santhosham.. നടുവിൽ തന്നെ seat പിടിച്ചു friendsine vilichu. Avide ടിക്കറ്റ് പോലും കൊടുത്തു തുടങ്ങിട്ടീല്ല..ivide show തുടങ്ങിയെന്നു പറഞ്ഞു oru കളിയാക്കി ചിരിയും പാസ്സാക്കി phone വെച്ച് നോക്കുമ്പോൾ ദേ ഇരികുന്നു എന്റെ തൊട്ടപ്പുറത് എനിക്ക് linil നിൽക്കാൻ ഇടം തന്നവൻ. പിന്നെ അവന്റെ വക ഒരു ആക്കി ചിരിയും. അങ്ങനെ എന്റെ 170rs ഗുദ ഹവ്വ..
    ഇന്റെർവെലിന് ബാക്കി ഉള്ളവർ ഓരോന്ന് വാങ്ങി തിന്നുമ്പോ ഞാൻ മാത്രം screenile പരസ്യങ്ങൾ കണ്ടിരുന്നു. But frndsinodu പറഞ്ഞത് njan ഗംഭീര അടി നടത്തി ടിക്കറ്റ് വാങ്ങിയെന്ന.. ഇവിടെ വീട്ടിലെത്താൻ പെട്ട പാട് എനിക്കെ അറിയൂ.

    Sent from my SM-J710F using Tapatalk
     
    Last edited: Nov 4, 2017
  4. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    ithinu vere oru thread undallo
     
    Mannadiyar likes this.
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Ethne thread undalo

    Sent from my XT1022 using Tapatalk
     
    Mannadiyar likes this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Njan nokki kandila..

    Sent from my SM-J710F using Tapatalk
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Back pagesl kanum...

    Sent from my XT1022 using Tapatalk
     
    Mannadiyar likes this.
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Nthayalam 120rs poyi alae :Ennekollu:

    Sent from my XT1022 using Tapatalk
     
    Mannadiyar likes this.
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Aahdo...paguthi dooram nadannu varendi vannu veetileku

    Sent from my SM-J710F using Tapatalk
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page