1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ⚜ ⚜ Gabriyelum Malakhamarum ⚜ ⚜ PrithviRaj ⚕ Manju Warrier ⚕ Venu

Discussion in 'MTownHub' started by Amar, Aug 19, 2016.

  1. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    വേണുവിന്റെ സിനിമകളിൽ പൃഥ്വി, ഫഹദ്, മഞ്ജു

    ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ സനിമകളിൽ ഫഹദ് ഫാസിലും പൃഥിരാജും മഞ്ജു വാരിയരും. മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം വേണു രണ്ടു സിനിമകൾ ചെയ്യുകയാണ്.

    ആദ്യ ചിത്രത്തിൽ ഫഹദ് ഫാസിലാണു നായകൻ. ആയിരംകാണിയെന്നാണ് ടൈറ്റിൽ. നായികയെ തീരുമാനിച്ചിട്ടില്ല. ജനുവരിയിൽ ചിത്രീകരണം തുടങ്ങുമെന്നാണ് കരുതുന്നത്.

    ഗബ്രിയേലും മാലാഖമാരുമെന്ന രണ്ടാമത്തെ ചിത്രത്തിൽ നായകൻ പൃഥിരാജ്, നായിക മഞ്ജു വാരിയർ. കഥ കേട്ട പൃഥി തന്റെ പല സിനിമകളുടെ ഇടയിൽനിന്നും വേണുവിന്റെ സിനിമയ്ക്കു സയമം കണ്ടെത്തുകയായിരുന്നു.

    അനുരാഗ് കശ്യപ് നിർമ്മിക്കുന്ന ഇംറാൻഖാൻ നായകനായ റോറവ് എന്ന ഹിന്ദി സിനിമയുടെ ക്യാമറാമാൻ വേണുവാണ്. മുംൈബയിൽനിന്നു ഇതിന്റെ ചിത്രീകരണത്തിനു ശേഷമാകും വേണു പുതിയ സിനിമയുടെ ജോലി തുടങ്ങുക. മഞ്ജു വാരിയർ രണ്ടാം തവണയാണു വേണുവിന്റെ സിനിമയിൽ നായികയാകുന്നത്. ദയ എന്ന സിനിമയിൽ മഞ്ജുവായിരുന്നു നായിക.
     

    Attached Files:

    Mayavi 369 and Mark Twain like this.
  2. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    ..........
     
  3. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    ithokke enn cheyyaan aanu ?
     
  4. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Pathukke mathi
    Title ittathu kondanu thread thudangiyathu
     
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Venu :Giveup:
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :o
     
  7. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    :kiki:
     
  8. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    15th project announce :clap: :clap:...
    Jithuvum oranam paranjitund :kiki:
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :rolleyes:

    All the best
     

Share This Page