1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▓★ FUKRI ★▓ Versatile Star Jayasurya ★ Sidhique ★ Vyshakha Films ★ 3.90 Cr Share★ Hit

Discussion in 'MTownHub' started by TWIST, Apr 23, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ജയസൂര്യയെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ചിത്രീകരണം സെപ്തംബര്‍ 23 ന് കൊച്ചിയിലാരംഭിക്കും. പുതിയ സിനിമയ്ക്ക് പേര് കണ്ടെത്തിയത് ഉറുദുവില്‍നിന്നാണെന്ന് സിദ്ധിക്ക് പറഞ്ഞു. ഫുക്രി എന്ന വാക്കിന് ഞാന്‍ എന്നാണ് അര്‍ത്ഥം. പേരില്‍ വായിച്ചെടുക്കാന്‍ കഴിയുന്ന നര്‍മ്മം സിനിമയുടെ കഥാന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ്. രസകരമായി കഥപറയുന്നുവെന്നതാണ് സിദ്ധിക്ക് സിനിമകളുടെ വിജയരഹസ്യം. ജയസൂര്യയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ ലാല്‍ അവതരിപ്പിക്കും. സിദ്ധിക്കിനും ജെന്‍സോജോസിനും പങ്കാളിത്തമുള്ള എസ്-ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്. ജയസൂര്യ, ലാല്‍, ശശികുമാര്‍(ഏഷ്യാനെറ്റ്), ജനാര്‍ദ്ദനന്‍, ഭഗത്മാനുവല്‍, ഹരീഷ്, നിയാസ് ബക്കര്‍, രമേഷ്പിഷാരടി, ജോജ്ജുജോര്‍ജ്ജ്, ശിവദാസ്മട്ടന്നൂര്‍, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നായികയെ തീരുമാനിച്ചിട്ടില്ല. ഛായാഗ്രഹണം വിജയ് ഉലകനാഥ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഗൗരീശങ്കര്‍, പ്രൊഡ. ഡിസൈനര്‍ മണിസുചിത്ര, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, പ്രൊഡ. കണ്‍ട്രോളര്‍ എ.ഡി. ശ്രീകുമാര്‍, മേക്കപ്പ് റോഷന്‍, കോസ്റ്റ്യൂം പ്രവീണ്‍വര്‍മ്മ, ചീഫ് അസോ.ഡയറക്ടര്‍ പി.എ. ഷംസുദ്ദീന്‍, നൃത്തം ബൃന്ദ, സംഘട്ടനം മാഫിയശശി, സ്റ്റില്‍സ് ലെബിസന്‍ഗോപി, ഡിസൈന്‍ നിസാര്‍മുഹമ്മദ്, വിതരണം എസ്.ടാക്കീസ്. സെപ്തംബര്‍ 23 ന് ആരംഭിക്കുന്ന ഫുക്രിയുടെ ചിത്രീകരണം കൊച്ചിയിലും കോഴിക്കോടുമായി പൂര്‍ത്തിയാകും.


     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    titiled as fukhri:announce1:
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Siddiq :Heat:
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Anuragakarikin vellathile soubinte name ingane entho aanu
     
    Mannadiyar likes this.
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Fakru

    Sent from my XT1022 using Tapatalk
     
    Mannadiyar likes this.
  6. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
  7. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Madonna and jayettan:Drum:
     
  8. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Sidiq-jayettan....high hopes:Cheers:
     
  9. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Ithum xmas release aano ?
     
  10. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Nov last or dec il kaanumayirukkum...
     

Share This Page