: ടിന്റുമോൻ അവന്റെ അച്ഛനോട് : "അച്ഛാ അച്ഛാ എനിക്ക് ഉറക്കം വരുന്നില്ല. നമുക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞ കിടക്കാം". അച്ഛൻ: "ശെരി മോനേ.. എനിക്കും ഉറക്കം വരുന്നില്ല." ടിന്റുമോൻ : "അച്ഛാ.. അച്ഛനും അമ്മയും ഞാനും അനിയത്തിയും ഉൾപെടെ ഈ വീട്ടില് എന്നും നാല് പേര് മാത്രമേ ഉണ്ടാവുകയുള്ളോ" ..? അച്ഛൻ: "അല്ല മോനേ .. നിന്റെ കല്യാണം കഴിയുമ്പോൾ നമ്മൾ ഈ വീട്ടിൽ അഞ്ചു പേരാകും". ടിന്റുമോൻ :"കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ അനിയത്തിയെ കല്യാണം കഴിച്ച അയക്കും.അപ്പോൾ നമ്മൾ വീണ്ടും നാല് പേർ ആവില്ലേ അച്ഛാ"..? അച്ഛൻ: "മോനേ അപ്പോൾ നിനക്ക് കുട്ടി ഉണ്ടാകും . അപ്പോൾ ഈ വീട്ടിൽ വീണ്ടും അഞ്ചു പേർ ഉണ്ടാകും". ടിന്റുമോൻ : അപ്പോഴേക്കും അച്ഛൻ മരിക്കില്ലേ...?പിന്നെയും ഈ വീട്ടിൽ ഞങ്ങൾ നാലുപേരാവില്ലേ" ? അച്ഛൻ : കിടന്നുറങ്ങെടാ ചെറുക്കാ.. അവന്റെ ഒരു സംശയം. ഏതു നേരത്താണോ ഈ ......... ഒക്കെ ഉണ്ടാക്കാൻ തോന്നിയെ... മോൻ ..! ..ഉറക്കവും പോയല്ലോ ദൈവമേ.....!
സപ്ലി വീണ മണ്ണിൽ നിന്നുയർന് വന്ന ഡിഗ്രികൾ.. വേദനയിൽ നൂറു നൂറു ഫൈനുകൾ അടക്കവേ... നോക്കുവിൻ സഖാക്കളെ .. നമ്മൾ വന്ന വീഥിയിൽ.. സീനിയേഴ്സു പേന കൊണ്ടെഴുതി വച്ച സപ്ലികൾ എഴുതുവാൻ നമുക്ക് ഏറെ സപ്ലിയുണ്ടാതോർക്കുവിൻ വഴി പിഴച്ചു പോയിടാതെ സപ്ലി വാരിക്കൂട്ടണം.. സപ്ലി എന്നൊരാശയം മരിക്കുകില്ല കയാംപസിൽ.. നമുക്ക് കൂട്ട് സപ്ലി തന്നെ അന്നുമിന്നുമെന്നുമേ..
Banner in front of a corporate office : Drive slowly. Don't kill our employees. Leave them to us. We do it legally. Regards, Hr
An uneducated father with his educated son went on a camping trip. They set-up their tent and fell asleep. Some hours later, the father woke up his son. Father- Look up to the sky and tell me what you see. Son- I see millions of stars... Father- And what does that tell you? Son- Astronomically, it tells that there are millions of galaxies and planets! Father slaps the son hard and says- "Idiot, someone has stolen our tent"!!! MORAL: Too much education can spoil our common sense.