1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☸☸☸ ഊഴം ☸☸☸ ONAM RUNNERUP ⌘ ⌬ Solid SuperHit ⌬ Crosses 16 cr GROSS - 8k Shows - 50 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 6, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Nidhinsha Salim
    Oozham heaVy....
    Jeethu Joseph ninGal maranamassaaaaNu
    ORu usual stOry..ithra thrilling aaayit.....heavy......
    makinG.....hatsoFF
    3.75/5 raJuettan pwoliChe


    Sandeep J Sudhakaran
    #Oozham പ്രതികാരത്തിന്റെ ഊഴം,
    Super Revenge story [​IMG]
    Unexpected climax [​IMG][​IMG][​IMG][​IMG]
    Prithviraj - Jeethu Joseph magic again.
    Don't miss it guyz



    Azhrudeen Kayavil
    Simply brilliant one, nothing more to say.
    "Its just a matter of time"! Do watch it,
    different faces of revenge in jeethu Joseph style -
    OOZHAM: A complete revenge drama.
    ---------------------


    Padam theernnu....mothathil oru decent revenge drama ....
    mosham thudakkathinu shesham padam trackilekk Vannu... revenge thudangiyapozhanu padam pick up ayath.... interval scene nannayi....pine 2nd halfum ithe flowil poyi....

    Chila scenes onum convincing ayi thonniyillenkilum padam nannayitt avasanipichu....

    Pithvi ... kidu performance as usual...kidu looks
    Bhaki supporting actorsum nannayi....

    Bgm was so good...ee genre moviekk apt avunna type bgm thannayirunnu


    Memories,drisyam level expect cheyd poyal
    You won't be satisfied...!!
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഊഴംകണ്ടു.... ഒറ്റവാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ... ജീത്തു ജോസഫിന്ടെ മുൻ സിനിമകളിൽ നിന്നും വെത്യസ്ഥമായ ഒരു കിടിലൻ റിവഞ്ജ് ത്രില്ലർ.. അതിന്ടെ പെരുമ ഒട്ടും ചോർന്ന് പോകാത്ത സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്.. സസ്പെൻസ് ഇല്ല എന്നു ജിത്തു നേരത്തെ പറഞ്ഞിരുന്നെങ്കിലുംസസ്പെൻസ് ഉണ്ട്..
    സൂര്യകൃഷ്ണമൂർത്തിയായി പ്രിഥ്വി തകർത്തു കസറി ... കൂടെ നീരജുംപൊളിച്ചു...
    തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തി. അവസാനം തകർപ്പൻ ക്ലൈമാക്സും... ഓണച്ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മുന്നേറും എന്നതിന് തെളിവായി ക്ലൈമാക്സിൽ കിട്ടിയ കയ്യടി മാത്രം മതി...കൂടുതൽ പറഞ്ഞ് ത്രില്ല് കളയുന്നില്ല.. റേറ്റിംഗ് 4/5

    - രാജേഷ് ആലുവ
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

    Oozham Review: A revenge Drama


    Story
    Oozham says the story of a health inspector Sathyamoorthi and his family. the plot develops from the arrival of his elder son Surya, who is an US empolyee and Followed by some unexpected incident happening to thier family. Suya along with his brother Ajmal and friend Gaythri plans to take revenge.

    Review
    On to the Technical side, Jithu Joseph has once again proved his talent with a well written screenplay and brilliant direction. each and every moment it was good to watch and thrilling too, not even a single scene will make us bored. Editor Ayoob khan need to be specially mention for his superb cuts. All those scenes which joins the past and present have made beautifully.

    Shamdat Sainudheen is the one behind the visuals, he is well known for his earlier tamil movies like Uthamavillian and Vishvaroopam. He had visualised the movie neatly. Music is composed by Anil Johnson, who had earlier worked with Jithu in life of Josutty, Memories and Drishyam had once again done a good job. the song ‘thirike varumo’ was nice and also the Background Score was very apt and perfect for the movie.

    On to the Performance, Prithviraj as Surya performed in a great way, he has given one of his best performance with full energy and his performance was very good especially on main scenes and in those sentimental scenes.

    Balachandra Menon and Seetha played as health inspector Sathyamoorthi and wife subalakshmi. Neeraj madhav as thier adapted son Mohammed Ajmal Performed neatly. He had done his part in a very good way. Debutant Rasna Pavithran played as younger sister Aishwarya.

    jayaprakash as Villain was nice and Pashupathy as Caption performed well. Irshad, Anson Paul also supported well.

    in this 140 mins movie, the movie starts with the life of a family and followed by some unexpected things happening in thier life and followed by taking down of revenge in a thrilling way.

    Oozham also discuss some Serious issue that happens in our society like the big MNC’s dirty business and all.

    Bottom Line: The movie dont have an big suspence but its thrilling and also the movie has showcased the relationship of family, friends.

    Pros

    • Direction
    • Performance of Prithviraj
    • Editing and background Score.

    Cons

    • The Villains could have been little more stronger and also the journey of hero toward achieving the goal was so fast.
    • Some questions remains in the end.


    Verdict: A good family drama thriller
    -Thirdshows
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Oozham kandu... Abv avg film...

    Drishyam n memories nte oru amitha pratheeksha und jithuvil ninnu oru great product allenkil athoru kuravayi manasil kidakum...

    Pinne ulla oru karyam 10 yr munp cheyan thirumanicha kadhayanu.. Reveng edukkan karanamoke ennum ath pole thanne aanu.. Athinte karanam paranja reethiyum kollam !!! Revenge engine ennullathinum chilayidathu ee pazhakam anubavapettu...

    Vfx valare mosham ayirunnu..jithuvinte ella cinemakalilum nizhalich nilkunna onnu veendum avarthikkunnu... Castingum mikachathakamayirunnu...

    Engine reveng ennathanu cinemayude highlight pakshr climaxil athengineyennu poornamay kanichilla
    3/5
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    പടം കണ്ടു ദൃശ്യം മെമ്മറീസ് ലെവൽ എത്തിയില്ലെങ്കിലും കിടിലൻ പടം അവസാനഭാഗങ്ങൾ കുറച്ചു അവ്യക്തമായി ആദ്യം തോന്നും നന്നായി തലപുകച്ചപ്പോഴാണ് സംഭവം കത്തിയത് .പക്ഷെ ഈ 'പോത്തേട്ടൻ ബ്രില്ലൻസ്' എല്ലാവ്രക്കും കത്തണം എന്നില്ല .വിശദമായി വൈകിട്ട് എഴുതാം
     
    nryn likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    2nd last revenge kidu ayirunnu.. !!!

    N anilntr bgm superb!!!
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Climaxil pothetan brilliance manassilakkiyavar pm ayakuka :think:
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    പ്രതികാരത്തിന്‍റെ പുതിയ മുഖവുമായി ഊഴം.

    പ്രിത്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം ആദ്യ ഷോ തന്നെ കാണണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ജിത്തു ജോസഫ് എന്ന സംവിധായകന്‍റെ കഴിവും പ്രിത്വിരാജ് എന്ന നടനില്‍ ഉള്ള വിശ്വാസവും ആണ് ഈ ചിത്രം ആദ്യ ദിനം തന്നെ കാണാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.
    ത്രില്ലിംഗ് സിനിമകള്‍ പലതും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപ്രതീക്ഷിത വില്ലനെ കണ്ടെത്തി പ്രതികാരം ചെയ്യുന്ന ക്ലൈമാക്സ് ആണ് പതിവെങ്കില്‍ ഊഴം അത് തെറ്റിക്കുക തന്നെ ചെയ്യും.ഇന്ന് വരെ മലയാള സിനിമ കാണാത്ത ആഖ്യാന രീതി ആണ് ചിത്രത്തില്‍ സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്.ഒരു തെരിവ് സംഘര്‍ഷത്തിലൂടെ തുടങ്ങുന്ന കഥ ഒരു കുടുംബം നേരിടേണ്ടി വന്ന ദുരന്തങ്ങള്‍ കെട്ടഴിച്ചു പ്രതികാരം കൊണ്ട് തിരിച്ചടിക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ജീവിതമാണ് വരച്ചു കാട്ടുന്നത്.
    സ്നേഹവും സന്തോഷവും ഐശ്വര്യവും ഉള്ള തമിഴ് ബ്രാഹ്മണ കുടുംബമാണ് കൃഷ്ണമൂര്‍ത്തിയുടെതു. മക്കളായ സൂര്യക്കും ഐശ്വര്യക്കും ഒപ്പം ദത്തെടുത്തു വളര്‍ത്തിയ അജ്മല്‍ എന്ന അജുവും ചേരുന്നതാണ് ആ കുടുംബം.സ്നേഹനിധി എങ്കിലും കര്‍ക്കശക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു കൃഷ്ണമൂര്‍ത്തി.യുഎസഎയില്‍ ജോലി ഉള്ള മകന്‍ സുര്യ പെങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു തിരിച്ചു പോയി ദിവസങ്ങള്‍ക്കകം ആ കുടുംബം മൊത്തമായി കൊല്ലപ്പെടുന്നു.ആ കാഴ്ച സ്കൈപ് വഴി തത്സമയം കാണുന്ന സുര്യ നാട്ടില്‍ തിരിച്ചെത്തി കൊലപാതകികളെ കണ്ടെത്താനും ഇല്ലായ്മ ചെയ്യാനും നടത്തുന്ന രീതികളാണ് ഊഴം എന്ന ചിത്രത്തിന്‍റെ ത്രില്ലിംഗ് പോയന്‍റ്.
    ഓരോ കഥയും ആവശ്യപ്പെടുന്ന ആഖ്യാന രീതികളുണ്ട്.ജിത്തു ജോസഫ് ഈ കഥ പറയാന്‍ സ്വീകരിച്ച രീതിയാണ് ഏറ്റവും സുന്ദരവും വ്യത്യസ്തവും.തുടക്കം മുതല്‍ ഒടുക്കം വരെ ഒരു നിമിഷം പോലും ശ്വാസം വിടാതെ കാണുന്ന ചിത്രത്തില്‍ തന്നെ കുടുംബവും ഒരല്‍പം തമാശകളും ചേര്‍ത്ത് ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിചിരുത്തുക എന്നത് പിടിപ്പത് പണിയാണ്.എങ്കിലും ഏറ്റവും മനോഹരമായി വര്‍ക്ക് ഔട്ട്‌ ആയതും അതാണ്‌.
    ആളുകൊണ്ടും ആകാരം കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കുന്ന പ്രിത്വിരാജ് എന്ന നടന്‍റെ അഭിനയത്തിന്‍റെ മറ്റൊരു മുഖമാണ് ഊഴം.ബ്രില്ല്യന്റ് ആയി പ്രതികാരം ചെയ്യാന്‍ ഇറങ്ങുന്ന ചെരുപ്പകാരന്‍റെ റോള്‍ അതിഗംഭീരമായി അനായാസം അവതരിപ്പിച്ചു അരങ്ങു തകര്‍ത്തു.നീരജ് മാധവ്,പശുപതി എന്നിവര്‍ക്കാണ് എന്‍റെ കാഴ്ചയില്‍ ചിത്രത്തില്‍ അഭിനയ സാധ്യത കൂടുതല്‍ കണ്ടെത്തിയ വേഷങ്ങള്‍.മറ്റു കഥാപാത്രങ്ങളായ വില്ലനും മറ്റുള്ളവരും കഥാപാത്രത്തോട് നീതി പുലര്‍ത്തി എങ്കിലും സഹോദരി ആയി അഭിനയിച്ച പെണ്‍കുട്ടി ഭൂലോക തോല്‍വി ആയി എന്നും പറയാതെ വയ്യ.
    കിടുകിടിലന്‍ ബി ജി എം ത്രില്ലിംഗ് മൂഡ്‌ നിലനിര്‍ത്തുന്ന ക്യാമറക്കാഴ്ചകള്‍ കിടിലന്‍ ഗ്രാഫിക്സ് എന്നിവയാണ് സംവിധാനത്തിന് പുറമേ നൂറില്‍ നൂറു മാര്‍ക്ക് കൊടുക്കാനുള്ള മറ്റു സംഗതികള്‍.തിരക്കഥയില്‍ പരാമര്‍ശിക്കപ്പെട്ട ഗൌരവമായ വിഷയത്തിലേക്ക് ആഴത്തില്‍ ഇറങ്ങിപ്പോകാന്‍ സമയക്കുറവ് തന്നെയായിരിക്കും സംവിധായകനെ പ്രേരിപ്പിച്ചത്.ഇന്ന് പേ വിഷ വാക്സിന്‍ മുതല്‍ ഔഷധ ലോകത്ത് നടക്കുന്ന ഭീകര കൊള്ളരുതായ്മകള്‍ പുറത്തു വരുന്ന സമയത്ത് ഇത്തരം ചില ചോദ്യങ്ങള്‍ ചലച്ചിത്രങ്ങള്‍ ആയി വരുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ.
    പിന്നെ ലാസ്റ്റ് ലൈന്‍
    ത്രില്ലിംഗ് ചിത്രങ്ങളില്‍ പലപ്പോഴും സുരാജോ സലിം കുമാറോ വന്നു അന്ന് സംഭവിച്ചത് പറയുകയോ അല്ലെങ്കില്‍ നായകന്‍ അവസാനം കഥാപാത്രങ്ങളെ മുഴുവന്‍ ഒരു തട്ടില്‍ കയറ്റി നിര്‍ത്തി വിചാരണ ചെയ്യുകയോ ആണ് പതിവെങ്കില്‍ ഇതിന്‍റെ ക്ലൈമാക്സ് ഒരു ജിത്തു ജോസെഫ് ചിത്രം എന്ന് അടിവര ഇടുന്നു.
    റേറ്റിംഗ് ഒക്കെ വെറും തമാശ അല്ലെ ചേട്ടാ
     
    nryn likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Athul Ajai
    #Oozham [​IMG] [​IMG] [​IMG] - Jeethu Joseph..who is mastered in making thriller movies is back again with an absolute stunner!! [​IMG] [​IMG] [​IMG]

    Engaging, gripping and thrilling..but is completely different from #Memories and #Drishyam.
    A #Revenge_story which is all about HOW he'll do it..!

    Grab your tickets if you want to see something different from usual flicks.. Loved it.. [​IMG] [​IMG] [​IMG]
    Rating : 4.5/5 [​IMG] [​IMG] [​IMG]
     

Share This Page